Asianet News MalayalamAsianet News Malayalam
9 results for "

Shared Pictures

"
koodevide  Aditi Teacher with Shruti Haasan Sreedhanya shared pictureskoodevide  Aditi Teacher with Shruti Haasan Sreedhanya shared pictures

ശ്രുതി ഹാസനൊപ്പം കൂടെവിടെയിലെ 'അദിതി ടീച്ചർ; ചിത്രങ്ങൾ പങ്കുവച്ച് ശ്രീധന്യ

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പരയാണ് ഏഷ്യാനെറ്റിൽ (Asianet) സംപ്രേഷണം ചെയ്യുന്ന കൂടെവിടെ.(Koodevide) ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് പരമ്പര  പ്രമേയമാക്കുന്നത്. കോളേജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ ഓർമ പ്രണയങ്ങളും സംഭവങ്ങളും പരമ്പര സ്ക്രീനിലെത്തിക്കുന്നു.

spice Sep 28, 2021, 8:53 PM IST

swara bhasker shared selfies for spreading acne positivityswara bhasker shared selfies for spreading acne positivity

മുഖക്കുരുവും 'പൊസിറ്റീവ്' ആണ്; സെല്‍ഫികള്‍ പങ്കുവച്ച് നടി

കാഴ്ചയിലുള്ള സവിശേഷതകളെ വിചിത്രമാക്കി ചിത്രീകരിക്കുകയും അതുവച്ച് 'ബോഡി ഷെയിമിംഗ്' നടത്തുകയും ചെയ്യുന്നവര്‍ നിരവധിയാണ്. തൊലിയുടെ നിറം, ശരീരവണ്ണം, തൊലിപ്പുറത്തെ പാടുകള്‍ മറ്റ് സവിശേഷതകള്‍, പല്ല്, മുടി എന്നിങ്ങനെ ശാരീരികമായ ഏത് ഘടകത്തിലുമുള്ള പ്രത്യേകതകളെയും മോശമാക്കി ചിത്രീകരിക്കുന്നതാണ് ഈ പ്രവണത. 

Lifestyle Sep 1, 2021, 7:38 PM IST

m k stalin tamil nadu chief minister visits covid wardm k stalin tamil nadu chief minister visits covid ward

രോഗികൾക്കും ഡോക്ടർമാർക്കും ആത്മവിശ്വാസം പകരാൻ കൊവിഡ് വാര്‍ഡിലെത്തി തമിഴ് മുഖ്യന്‍

കൊവിഡ് രോഗികളെ പ്രത്യേകം വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചാണ് ഓരോ ആശുപത്രിയിലും ചികിത്സ തുടരുന്നതെന്ന് നമുക്കറിയാം. ഡോക്ടര്‍മാര്‍, നഴ്‌സുമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് കൊവിഡ് വാര്‍ഡുകളില്‍ പ്രവേശിക്കുന്നുമുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം രോഗികളുടെ ക്ഷേമം പരിശോധിക്കാനായി മുഖ്യമന്ത്രി തന്നെ നേരിട്ട് കൊവിഡ് വാര്‍ഡിലേക്ക് പ്രവേശിച്ചിരിക്കുന്ന വാര്‍ത്തയാണ് തമിഴ് നാട്ടില്‍ നിന്ന് വന്നിരിക്കുന്നത്. 

Lifestyle May 30, 2021, 7:56 PM IST

jacqueline fernandez shares pics of herself serving food to the needyjacqueline fernandez shares pics of herself serving food to the needy

കൊവിഡ് പ്രതിസന്ധിക്കിടെ തൊഴിലാളികള്‍ക്ക് ഭക്ഷണവിതരണം; ചിത്രം പങ്കുവച്ച് നടി

കൊവിഡ് 19 മഹാമാരിയോടുള്ള പോരാട്ടത്തിലാണ് രാജ്യം. അതിശക്തമായ രണ്ടാം തരംഗത്തില്‍ ആരോഗ്യമേല അടക്കം വിവിധ മേഖലകള്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല സംസ്ഥാനങ്ങളിലും മിനി ലോക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ഇതിനിടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അനേകം പേര്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവലസ്ഥയിലുമെത്തിയിട്ടുണ്ട്. 

Lifestyle May 6, 2021, 10:44 PM IST

tapsee pannu shares her own pictures with surgery scarstapsee pannu shares her own pictures with surgery scars

സര്‍ജറിയുടെ പാടുകള്‍; ചിത്രങ്ങള്‍ പങ്കുവച്ച് തപ്‌സി പന്നു

ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാതാരങ്ങള്‍. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ശരീരത്തിനെ ഒരുക്കിയെടുക്കാന്‍ കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം കൃത്യമായി പിന്തുടരുന്നവരാണ് ഇന്നുള്ള മിക്ക താരങ്ങളും.

Health Dec 20, 2020, 8:19 PM IST

ayushmann khurrana visits old coffee shop and shares picturesayushmann khurrana visits old coffee shop and shares pictures

'പണ്ട് കാപ്പി കുടിച്ചിരുന്ന സ്ഥലം'; സൂപ്പര്‍ താരമായ ശേഷം ബോളിവുഡ് നടന്റെ 'വിസിറ്റ്'

കുട്ടിക്കാലത്ത് പതിവായി പൊയ്‌ക്കൊണ്ടിരുന്ന ഇടങ്ങളെ കുറിച്ച് പിന്നീടോര്‍ക്കുമ്പോള്‍ നമുക്ക് ഗൃഹാതുരത്വം അനുഭവപ്പെട്ടേക്കാം അല്ലേ? കൂട്ടുകാരുമൊത്ത് കളിച്ചിരുന്ന സ്ഥലങ്ങള്‍, സ്‌കൂളിന് മുന്നിലുള്ള മിഠായിക്കടകള്‍, ബസ് സ്റ്റോപ്പ്, കോഫി ഷോപ്പ് എന്നിങ്ങനെ എന്തെല്ലാം 'നൊസ്റ്റാള്‍ജിയ'കളാണ് കുട്ടിക്കാലത്തില്‍ നിന്ന് നമുക്ക് ഓര്‍ത്തെടുത്ത് അനുഭവിക്കാനുള്ളത്. 

Lifestyle Nov 9, 2020, 5:48 PM IST

sonam kapoor shares her home picssonam kapoor shares her home pics

കിടപ്പറ മുതല്‍ അടുക്കള വരെ; വീടിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് സോനം കപൂര്‍

ഇരുവരുടെയും കിടപ്പുമുറി മുതല്‍ അടുക്കളവരെയുള്ള ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. ഇരുവരും കിടപ്പുമുറിയില്‍ പുസ്തകം വായിക്കുന്ന ചിത്രവും ഇവര്‍ പങ്കുവയ്ക്കുന്നു.

spice May 12, 2020, 11:50 AM IST

social media appreciates medics for their service amid coronavirus outbreaksocial media appreciates medics for their service amid coronavirus outbreak

വിശപ്പും ദാഹവും വേദനയും മറന്ന് സേവനം; ലോകം നിങ്ങളെ മറക്കില്ല...

ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാവും പകലുമില്ലാതെ സേവനമനുഷ്ഠിക്കുന്ന, ആരോഗ്യരംഗത്തെ ജീവനക്കാരെ നമ്മള്‍ ഒരിക്കലും മറന്നുകൂട. പല ത്യാഗങ്ങളും സഹിച്ച്, ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഇവര്‍ രോഗികളെ ശുശ്രൂഷിക്കുന്നതും അവര്‍ക്ക് സാന്ത്വനമേകുന്നതും. 

Health Mar 13, 2020, 6:37 PM IST

Ambanis to Invite  MK Stalin For Sons WeddingAmbanis to Invite  MK Stalin For Sons Wedding

മകന്‍റെ വിവാഹം ക്ഷണിക്കാനായി മുകേഷ് അംബാനി എം കെ സ്റ്റാലിന്‍റെ വീട്ടില്‍; ചിത്രങ്ങള്‍ കാണാം

ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി മുകേഷ് അംബാനിയും നിത അംബാനിയും മകന്‍റെ വിവാഹക്ഷണകത്ത് നല്‍കി.

India Feb 12, 2019, 12:09 PM IST