Asianet News MalayalamAsianet News Malayalam
274 results for "

Sharing

"
Wife Swapping row Kerala Womens Commission demands Investigation by DGPWife Swapping row Kerala Womens Commission demands Investigation by DGP

Wife Sharing : പങ്കാളികളെ കൈമാറുന്ന സംഘത്തിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു

Kerala Jan 11, 2022, 7:50 PM IST

Youth Congress leader says move legally against  registered take case for sharing survey stone ripped photos offYouth Congress leader says move legally against  registered take case for sharing survey stone ripped photos off

Silver Line : സര്‍വ്വേകല്ല് പിഴുതെറിഞ്ഞ ഫോട്ടോ പങ്കുവെച്ചതിന് കേസ്; നിയമ നടപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ്

തനിക്കെതിരെ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂർവ്വമാണ്. പരാതി കൊടുത്ത ആൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.

Kerala Jan 10, 2022, 8:54 AM IST

Social media star Sowbhagya Venkitesh Sharing  photo shoot of SudarshanaSocial media star Sowbhagya Venkitesh Sharing  photo shoot of Sudarshana

Sowbhagya Venkitesh : ' 2022ന്റ തിളക്കമുള്ള പ്രതീക്ഷ'; സുദർശനയുടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് സൗഭാഗ്യ

ജീവിതത്തിലേക്ക് മകള്‍ സുദർശന കൂടി എത്തിയതിന്‍റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും (Sowbhagya Venkitesh) ഭര്‍ത്താവും നടനുമായ അര്‍ജുനും (Arjun). സുദർശന എന്നാണ് മകള്‍ക്ക്  പേര് നൽകിയതടക്കം പ്രസവത്തിന് മുമ്പും പിമ്പുമുള്ള വിശേഷങ്ങൾ ഇരുവരും ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

spice Jan 5, 2022, 3:50 PM IST

Basil Joseph sharing a video of Chinese kids watching minnal muraliBasil Joseph sharing a video of Chinese kids watching minnal murali

Minnal Murali : 'മിന്നൽ മുരളി' അങ്ങ് ചൈനയിലും ഹിറ്റ്; ചിത്രം കണ്ട് ആർത്തു ചിരിച്ച് കുഞ്ഞുങ്ങൾ, വീഡിയോ

ടൊവിനോ തോമസിന്റെ(Tovino Thomas) മിന്നൽ മുരളി(Minnal Murali) ഇന്ത്യയിൽ ഒട്ടാകെ ചർച്ചാവിഷയം ആയി കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദ, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഭാഷാഭേദമെന്യേ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. മിന്നല്‍ മുരളി ചൈനയിലെ ഒരു സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

Movie News Jan 5, 2022, 8:35 AM IST

actress Mridula vijay shared baby shower photos of sisteractress Mridula vijay shared baby shower photos of sister

Mridula vijay : സഹോദരിയുടെ ബേബി ഷവർ ആഘോഷം; ചിത്രങ്ങളുമായി മൃദുല

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും പാർവ്വതിയും. നിരവധി പരമ്പരകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് മൃദുല. കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാർവ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പാർവ്വതി വിവാഹിതയായത്. അരുൺ ആണ് പാർവ്വതിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു.  പാർവ്വതിയുടെ ബേബി ഷവർ ആഘോഷമാക്കിയതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് മൃദുല വിജയ്. ബേബി ഷവറിന് യുവ എത്തിയിരുന്നില്ല. എന്നാൽ അതിന്റെ കാരണവും മൃദുല വീഡിയോയിൽ പറയുന്നുണ്ട്. 

spice Jan 2, 2022, 10:08 PM IST

facebook note which shares the importance of considering mothers as individualsfacebook note which shares the importance of considering mothers as individuals

Mother and Child : അമ്മമാരെ പരിഗണിക്കേണ്ടത് ഇങ്ങനെ; അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കുടുംബജീവിതം ( Family Life ) മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യമായ ഉത്തരവാദിത്തമാണുള്ളത്. ഇന്ന് പുരുഷനൊപ്പം തന്നെ ജോലി ചെയ്ത് സാമ്പത്തിക സ്വാതന്ത്ര്യം ( Financial Freedom ) നേടുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്നരിക്കെ, കുട്ടികള്‍, വീട്ടിലെ മറ്റ് ജോലികള്‍, ബാധ്യതകള്‍ എന്നിവയിലും പുരുഷന്റെ പങ്ക് കൃത്യമായി ഉണ്ടായേ മതിയാകൂ. 

Woman Jan 2, 2022, 5:24 PM IST

Career event for Scheduled CastesCareer event for Scheduled Castes

Career Event : പട്ടിക വിഭാഗങ്ങള്‍ക്കായി കരിയര്‍ ഇവന്റ്; നൂറോളം ആദിവാസികൾ പങ്കെടുത്തു

പരിപാടിയില്‍ വിവിധ ഊരുകളില്‍ നിന്നായി നൂറോളം ആദിവാസികള്‍ പങ്കെടുത്തു. 44 പേരെ പരിപാടിയില്‍ വെച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി. 

Career Dec 28, 2021, 3:28 PM IST

TikTok dethrones Google to become most popular website of 2021: ReportTikTok dethrones Google to become most popular website of 2021: Report

Tiktok Overtakes Google : ലോക ടെക് ഭീമന്മാരെ ഞെട്ടിച്ച് ടിക്ടോക്; അവിശ്വസനീയമായ ആധിപത്യം, ഗൂഗിള്‍ വീണു.!

ക്ലൗഡ്ഫ്‌ളെയര്‍ പുറത്തുവിട്ട ഡേറ്റ പ്രകാരം 2021 ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ തന്നെ ടിക്‌ടോക്ക് ഗൂഗിളിനെ തട്ടിമാറ്റി ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

What's New Dec 28, 2021, 7:34 AM IST

WhatsApp Will Let You Upload Media As Status Update While Sharing Over DMWhatsApp Will Let You Upload Media As Status Update While Sharing Over DM

Whatsapp new feature : വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ കാര്യത്തില്‍ കിടിലന്‍ മാറ്റം വരുന്നു

വാട്ട്സ്ആപ്പ് സംബന്ധിച്ച് പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം സ്ക്രീന്‍ ഷോട്ട് അടക്കം പുറത്തുവിട്ടത്.

Web Dec 27, 2021, 5:42 PM IST

Meera talks about the Kumily shoot for the New Year episode kudumbavilakkuMeera talks about the Kumily shoot for the New Year episode kudumbavilakku

kudumbavilakku: 'അവിസ്മരണീയ യാത്ര'; പുതുവത്സര എപ്പിസോഡിനായുള്ള കുമളി ഷൂട്ടിനെ കുറിച്ച് മീര

സകരമായ ചില എപ്പിസോഡുകളാണ് ഇനി കുടുംബവിളക്ക്(Kudumbavilakku Serial) ആരാധകരെ രസിപ്പിക്കാൻ കാത്തരിക്കുന്നത്. അതിന്റെ സൂചനകളാണ്  അണിയറയിൽ നിന്ന് പുറത്തുവരുന്നത്.  പരമ്പരയുടെ പുതുവർഷ  സ്പെഷ്യൽ എപ്പിസോഡ് കുമളിയിൽ ചിത്രീകരിക്കുന്നുവെന്നാണ് വിവരം. ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്, കുടുംബവിളക്കിലെ സുമിത്ര(sumithra).  മീര വാസുദേവ് ​​ഹിൽസ്റ്റേഷനിലെ  ചിത്രീകരണ വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഈ ചില ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും വിവരങ്ങളെല്ലാം ഇപ്പോഴാണ് ആരാധകർക്ക് വ്യക്തമാകുന്നത്. 

spice Dec 26, 2021, 9:35 PM IST

Yuva Krishna sharing a video with Mridula Vijay from the serial locationYuva Krishna sharing a video with Mridula Vijay from the serial location

Mridula Vijay : മൃദുലയെ ലൊക്കേഷനിൽ നിന്നും 'കിഡ്നാപ്പ്' ചെയ്ത് യുവ; വീഡിയോ പങ്കുവച്ച് താരം

ലയാളികൾക്ക് ഏറെ പ്രയങ്കരിയായ താരമാണ് മൃദുല വിജയ് (mridula vijay). ഭാര്യ എന്ന പരമ്പരയിലെ (serial) രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ  മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. 

spice Dec 16, 2021, 3:46 PM IST

Kudumbavilakku Actress Athira Madhav With Pregnancy happinessKudumbavilakku Actress Athira Madhav With Pregnancy happiness

'അങ്ങനെ ചെയ്യാറില്ലെന്നറിയാം, എന്നാലും പൊങ്കാലയിടരുത്'; ജീവിതത്തിലെ പുതിയ വിശേഷം പങ്കുവച്ച് ആതിര

മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്'. റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്

spice Dec 5, 2021, 9:25 AM IST

Organs of 53 year old woman donated to 5 patients via Thalassery General HospitalOrgans of 53 year old woman donated to 5 patients via Thalassery General Hospital

Organ Donor: അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി; ജനറല്‍ ആശുപത്രി വഴിയുള്ള ആദ്യ അവയവദാനം

കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്. 

Kerala Dec 4, 2021, 4:27 PM IST

Serial actress Alice Christy sharing pictures of her wedding daySerial actress Alice Christy sharing pictures of her wedding day

Alice Christy|'വലിയ ദിവസം' വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ആലീസ് ക്രിസ്റ്റി

സ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. സ്ത്രീപദം  എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്‍റെ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ആലീസ്.  പ്രേക്ഷകർ നേരത്തെ അറിയുമ്പോലെ കഴിഞ്ഞ 18-നായിരുന്നു ആലീസിന്റെ വിവാഹം.  വിവഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് താരം. 

spice Nov 20, 2021, 10:56 PM IST

Serial actress Tanvi S Ravindran got marriedSerial actress Tanvi S Ravindran got married

Tanvi| സീരിയൽ താരം തൻവി വിവാഹിതയായി

മിനിസ്ക്രീൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായ തൻവി(Tanvi S Ravindran) വിവാഹിതയായി. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് താരത്തിന്റെ പങ്കാളി. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ (Marriage function). തന്റെ കല്യാണ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തൻവി തന്നെയാണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചത്. 

spice Nov 19, 2021, 11:18 AM IST