Asianet News MalayalamAsianet News Malayalam
7 results for "

Sharjah Schools

"
On site classes for 2021 22 academic year announced in SharjahOn site classes for 2021 22 academic year announced in Sharjah

ഷാര്‍ജയിലെ സ്‍കൂളുകളില്‍ 2021 - 22 അദ്ധ്യയന വര്‍ഷം മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍

ഷാര്‍ജയിലെ സ്‍കുളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം (2021-22) മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു. ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. എമിറേറ്റിലെ ഭൂരിപക്ഷം അധ്യാപകരും സ്‍കൂള്‍ ജീവനക്കാരും ഇതിനോടകം തന്നെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.

pravasam Jul 13, 2021, 5:40 PM IST

distance learning to continue in Sharjah schools till March 25distance learning to continue in Sharjah schools till March 25

ഷാര്‍ജയിലെ സ്‍കൂളുകളില്‍ മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും

ഷാര്‍ജയിലെ സ്‍കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനം. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‍കൂളുകള്‍ക്കും നഴ്‍സറികള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ വ്യാഴാഴ്‍ച അറിയിച്ചു. ഷാര്‍ജ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അധികൃതരും വിദ്യാഭ്യാസ മന്ത്രാലയം, പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി എന്നിവയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.

pravasam Feb 26, 2021, 11:56 AM IST

Sharjah schools to reopen from sundaySharjah schools to reopen from sunday

മാസങ്ങള്‍ക്ക് ശേഷം ഷാര്‍ജയില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും

ഷാര്‍ജയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട സ്വകാര്യ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും.

pravasam Sep 27, 2020, 9:15 AM IST

free covid tests for students at Sharjah private schoolsfree covid tests for students at Sharjah private schools

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന സംവിധാനമൊരുക്കി ഷാര്‍ജയിലെ സ്‌കൂളുകള്‍

ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ ഷാര്‍ജയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന.

pravasam Sep 24, 2020, 9:36 PM IST

Sharjah schools to reopen from September 27Sharjah schools to reopen from September 27

ആറുമാസത്തിന് ശേഷം ഷാര്‍ജയില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു

ഷാര്‍ജയിലെ സ്‌കൂളുകള്‍ ഈ മാസം 27 മുതല്‍ തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി(എസ്പിഇഎ).

pravasam Sep 22, 2020, 9:34 PM IST

Sharjah extends distance learning in schools for two weeksSharjah extends distance learning in schools for two weeks

ഷാര്‍ജയിലെ സ്‍കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം

ഷാര്‍ജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‍കൂളുകളിലും ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം. എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് ടീമും ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റിയുമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്കൂള്‍ തുറന്ന് രണ്ടാഴ്‍ച ഓണ്‍ലൈന്‍ പഠനം മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് അടുത്ത രണ്ടാഴ്‍ച കൂടി നീട്ടാനാണ് തീരുമാനം.

pravasam Sep 9, 2020, 7:45 PM IST

e learning will implement in Sharjah schools for first 2 weekse learning will implement in Sharjah schools for first 2 weeks

പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ ഷാര്‍ജയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാന അറിയിപ്പുമായി അധികൃതര്‍

യുഎഇയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനിരിക്കെ ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകളില്‍ രണ്ടാഴ്ച ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയെന്ന് അധികൃതര്‍.

pravasam Aug 25, 2020, 9:20 PM IST