Shark Attack
(Search results - 9)MagazineOct 19, 2020, 4:36 PM IST
സ്രാവിന്റെ ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങള് കൂടുന്നു, കാലാവസ്ഥാ പ്രതിസന്ധിയും കാരണമോ?
അതിന് നിരവധി കാരണങ്ങൾ പറയുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയാണ് അവയിൽ ഏറ്റവും എടുത്തു പറയുന്ന ഒരു സാധ്യത. സമുദ്രങ്ങൾ ചൂടാകുമ്പോൾ, മുഴുവൻ ആവാസവ്യവസ്ഥകളും നശിപ്പിക്കപ്പെടുകയും അവ അതുമായി പൊരുത്തപ്പെടാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.
InternationalJul 4, 2020, 7:40 PM IST
മത്സ്യബന്ധനത്തിനിടെ സ്രാവിന്റെ ആക്രണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു
കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് 36കാരനായ യുവാവ് സ്രാവിന്റെ ആക്രമണത്തില്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
LifestyleNov 8, 2019, 12:48 PM IST
ഭര്‍ത്താവിനെ കാണാനില്ല, ഒടുവില്‍ കണ്ടെത്തിയത് സ്രാവിന്റെ വായില്‍, തിരിച്ചറിഞ്ഞത് വിവാഹമോതിരം കണ്ട്
റിച്ചാര്‍ഡിനെ കാണാതായ ഭാഗത്തുനിന്ന് പിടിച്ച നാല് സ്രാവുകളിലൊന്നിന്റെ വയറ്റില്‍ നിന്ന് ഒരു മനുഷ്യന്റെ ശരീരഭാഗം കണ്ടെത്തിയിരുന്നു. കൈയുടെ ഒരുഭാഗമായിരുന്നു ഇത്...
InternationalJul 1, 2019, 6:24 PM IST
സ്രാവിന്റെ സാന്നിധ്യം തിരിച്ചറിയാതെ കടലില്‍ നീന്തി സഞ്ചാരികള്‍; ഡ്രോണ്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍
തീരത്ത് നിന്ന് 2.3 മീറ്റര്‍ ദൂരത്തിലാണ് അപകടകാരിയായ സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. സര്‍ഫ് ചെയ്യുകയും നീന്തുകയും ചെയ്യുന്നവര്‍ക്ക് അടിയിലൂടെ സ്രാവ് നീന്തി നടക്കുന്ന ദൃശ്യങ്ങള്‍ ഒരു ഡ്രോണ്‍ ക്യാമറയിലാണ് പതിഞ്ഞത്
InternationalJun 28, 2019, 11:12 AM IST
കൈ അറ്റുപോയി, കാലുകള്‍ കടിച്ചെടുത്തു; സ്രാവുകളുടെ ആക്രമണത്തില്‍ അമേരിക്കന്‍ യുവതി മരിച്ചു
സ്രാവുകള്‍ ലിന്‍ഡ്സിയുടെ കൈകളിലും കാലുകളിലും പൃഷ്ടഭാഗത്തും കടിച്ചു. ആക്രമണത്തില്‍ അവളുടെ വലത് കൈ അറ്റ് പോയിരുന്നു.
viralOct 20, 2018, 9:24 PM IST
നഗ്നനായി യുവാവ് സ്രാവുകളെ വളര്‍ത്തുന്ന ടാങ്കിലേക്ക് ചാടി
പൂര്‍ണ്ണ നഗ്നനായി യുവാവ് സ്രാവുകളെ വളര്‍ത്തുന്ന ടാങ്കിലേക്ക് ചാടി. കാനഡയിലാണ് സംഭവം. കാനഡയിലെ പ്രശസ്തമായ ഡൗണ്ടൗണ്ട ടൊറന്റോ അക്വേറിയത്തിലാണ്
INTERNATIONALJul 28, 2018, 11:04 PM IST
ഷോപ്പിംഗ് മാളില്‍ എത്തിയ കുട്ടിയെ സ്രാവ് കടിച്ചു
ഷോപ്പിംഗ് മാളിലെ തുറന്ന ടാങ്കിനുള്ളിൽ കിടന്ന സ്രാവിനെ കാണുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് ആറുവയസുകാരിക്ക് പരിക്ക്. ചൈനയിലെ ഗുയിസ്ഹു പ്രവശ്യയിലെ ഗുയിയാംഗിലാണ് സംഭവം നടന്നത്.
Dec 4, 2017, 4:26 PM IST
Sep 11, 2017, 5:58 PM IST