Asianet News MalayalamAsianet News Malayalam
30 results for "

Sharukh Khan

"
bollywood celebrities who owned children through surrogacybollywood celebrities who owned children through surrogacy

Surrogacy : വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികള്‍...

ഇന്ന് ബോളിവുഡ് വാര്‍ത്തകളില്‍ ( Bollywood News) ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടൊരു വാര്‍ത്തയായിരുന്നു പ്രിയങ്ക ചോപ്ര ( Priyanka Chopra ) അമ്മയായി എന്നത്. പ്രിയങ്കയ്ക്കും ഭര്‍ത്താവും ഗായകനുമായ ജൊനാസിനും കുഞ്ഞ് പിറന്നുവെന്നും വാടക ഗര്‍ഭധാരണത്തിലൂടെയാണ് ( Surrogacy ) ഇവര്‍ കുഞ്ഞിനെ സ്വന്തമാക്കിയതെന്നും പ്രിയങ്ക തന്നെയാണ് അറിയിച്ചത്. 

Lifestyle Jan 22, 2022, 10:24 PM IST

make up artist transformed herself into sharukh khan by make overmake up artist transformed herself into sharukh khan by make over

Viral Video : 'ഒറിജിനല്‍' ഷാരൂഖ് ഖാന്‍ അല്ല, ചിത്രവുമല്ല; ഇത് അത്ഭുതം തന്നെയെന്ന് കമന്റുകള്‍...

നിത്യേന എത്രയോ തരം വീഡിയോകളാണ് ( Vira Video ) സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം നാം കാണുന്നത്. ഇവയില്‍ പലതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതോ, ആധികാരികമല്ലാത്തതോ എല്ലാം ആവാം. എങ്കിലും ഒരേസമയം നമ്മെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി ആശയങ്ങള്‍ ഇത്തരം വീഡിയോകളില്‍ കാണാറുണ്ട്. 

Lifestyle Dec 31, 2021, 11:18 PM IST

five celebrities who revealed about their battle with depressionfive celebrities who revealed about their battle with depression

Depression : വിഷാദരോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരങ്ങള്‍...

ഇന്ത്യയില്‍ ഓരോ വര്‍ഷവും വിഷാദരോഗം ( Depression ) നേരിടുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള അബദ്ധധാരണകളും ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. വ്യക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ ഇത് ഇല്ലാതാക്കാനാകൂ. തങ്ങള്‍ വിഷാദത്തിലൂടെ കടന്നുപോയ സമയത്തെ കുറിച്ച് തുറന്ന് പങ്കുവയ്ക്കുന്നതിലൂടെ പല സെലിബ്രിറ്റികളും ഈ ബോധവത്കരണത്തില്‍ പങ്കാളികളായിട്ടുണ്ട്. അത്തരത്തില്‍ ബോളിവുഡില്‍ നിന്ന് തങ്ങളുടെ വിഷാദത്തെ കുറിച്ച് തുറന്ന് പങ്കിട്ട അഞ്ച് സെലിബ്രിറ്റികള്‍...

Lifestyle Dec 2, 2021, 11:37 PM IST

no positive evidence to show conspiracy aryan khan bail order detailsno positive evidence to show conspiracy aryan khan bail order details

Aryan Khan|എല്ലാം ആവിയായോ? ആര്യൻ കേസിൽ എൻസിബിക്ക് വൻ തിരിച്ചടി, ഗൂഡാലോചന നടത്തിയതിന് തെളിവില്ല

ലഹരി മരുന്നൊന്നും ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ലഹരി മാഫിയയുമായി ചേർന്ന് ആര്യൻ ഗൂഡാലോചന നടത്തിയെന്നാണ് എൻസിബി വാദിച്ച് കൊണ്ടിരുന്നത്. ആരോപണങ്ങൾക്കെല്ലാം തെളിവായി നിരത്തിയത് വാട്‍സ് ആപ്പ് ചാറ്റുകളുമായിരുന്നു. 

India Nov 21, 2021, 10:18 AM IST

Witness revelation in Aryan Khan drug caseWitness revelation in Aryan Khan drug case

Aryan Khan case|'ആര്യൻ ഖാനെ കുടുക്കിയത്'; ലഹരിമരുന്ന് കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) ആര്യൻ ഖാനെ(Aryan Khan) കുടുക്കിയതാണെന്ന് മറ്റൊരു സാക്ഷിയുടെ വെളിപ്പെടുത്തൽ. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാൻ കിരൺ ഗോസാവി, മനീഷ് ബനുശാലി,സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് പദ്ധതിയിട്ടുവെന്നും ഇയാൾ പറയുന്നു.

Movie News Nov 6, 2021, 9:13 PM IST

inmate shravan nadar about aryan khan condition in jailinmate shravan nadar about aryan khan condition in jail
Video Icon

'പൊട്ടിക്കരഞ്ഞു, വിഐപി പരിഗണനയില്ല..'; ആര്യന്റെ കഥ പറഞ്ഞ് താരമായി സഹതടവുകാരന്‍, വീണ്ടും ജയിലില്‍

മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്റെ സഹതടവുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ തമിഴ്‌നാട് സ്വദേശി ശ്രാവണ്‍ നാടാര്‍ പൊലീസ് പിടിയില്‍. മോഷണക്കേസില്‍ പൊലീസ് തിരഞ്ഞുനടന്നിരുന്ന ശ്രാവണ്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ജയിലിലാകുകയായിരുന്നു. 
 

Explainer Nov 2, 2021, 2:54 PM IST

copy of bail could not be delivered on time aryan khan to be released from jail tomorrowcopy of bail could not be delivered on time aryan khan to be released from jail tomorrow

ജാമ്യത്തിന്റെ പകർപ്പ് സമയത്ത് എത്തിക്കാനായില്ല; ആര്യൻ ഖാന്റെ ജയിൽ മോചനം ഇന്നില്ല

ജാമ്യത്തിന് പകർപ്പ് കൃത്യ സമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാൻ അഭിഭാഷകർക്ക് കഴിഞ്ഞില്ല. കോടതി നടപടികൾ നാലുമണിയോടെ പൂർത്തിയായെങ്കിലും  ജാമ്യത്തിന്റെ പകർപ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലിൽ എത്തിക്കണമായിരുന്നു.

Movie News Oct 29, 2021, 6:20 PM IST

threat sharukh khan  questioning sameer wankhede todaythreat sharukh khan  questioning sameer wankhede today

ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

ഷാരുഖ് ഖാനിൽ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീ‌ർ വാങ്കഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാൾ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. ആര്യൻ ഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്  വന്നിട്ടുണ്ട്.

crime Oct 27, 2021, 12:22 AM IST

massive revelation of witness in aryankhan accused drug party casemassive revelation of witness in aryankhan accused drug party case

'ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു'; ആര്യൻഖാൻ കേസിൽ സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ  കണ്ടു

Movie News Oct 24, 2021, 2:27 PM IST

Bombay High Court will hear Aryan Khan bail pleaBombay High Court will hear Aryan Khan bail plea

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ചൊവ്വാഴ്‍ച പരിഗണിക്കും

നടൻ ഷാരൂഖ് ഖാന്റെ (Sharukh Khan) മകൻ ആര്യൻ  ഖാൻ (Aryan Khan) മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ആർതർ റോഡ് ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.  തുടര്‍ന്ന് ആര്യൻ ഖാൻ  മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു ആര്യൻ ഖാൻ. ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി അടുത്ത ചൊവ്വാഴ്‍ചയാണ് പരിഗണിക്കുക. ആര്യൻ ഖാന് ഒപ്പം അറസ്റ്റിലായ മുൻ മൺ ധമേച്ചയുടെ ഹർജിയിലും ചൊവ്വാഴ്‍ച വാദം കേൾക്കും.

Movie News Oct 21, 2021, 1:46 PM IST

Consideration of Aryan Khans bail plea postponed to WednesdayConsideration of Aryan Khans bail plea postponed to Wednesday

ലഹരിമരുന്ന് കേസ്; ആര്യൻ ഖാന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ (Drug Party Case) ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാന്‍റെ  (Aryan Khan) ജാമ്യാപേക്ഷ( bail application) ഇന്ന് പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്ചയിലേക്കാണ് മാറ്റിയത്. ജാമ്യ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്ച സമയം എൻസിബി(ncb) ചോദിച്ചിട്ടുണ്ട്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.

Movie News Oct 11, 2021, 1:04 PM IST

aryan khan bail application in court todayaryan khan bail application in court today

ആര്യന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യം ലഭിച്ചില്ലെങ്കില്‍ ആർതർ റോഡ് ജയിലിലേക്ക് മാറ്റും

14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യൻ ഖാൻ. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബി ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും

India Oct 8, 2021, 12:50 AM IST

Sherlyn Chopra about Sharukh Khan hosted partySherlyn Chopra about Sharukh Khan hosted party

ഷാരൂഖ് നടത്തിയ പാര്‍ട്ടിയില്‍ കണ്ട കാഴ്‍ച ഞെട്ടിച്ചു, ഷെര്‍ലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു

ഷാരൂഖ് ഖാന്റെ (Sharukh Khan) മകൻ ആര്യൻ ഖാൻ (Aryan Khan) മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് ബോളിവുഡിനെയാകെ ഞെട്ടിച്ചിരുന്നു. അറസ്റ്റിനു പിന്നാലെ   മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ എതിര്‍ത്തും പിന്തുണച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തി. ബോളിവുഡിലെ ചില താരങ്ങളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഷാരൂഖ് ഖാൻ നടത്തിയ ഒരു പാര്‍ട്ടിയിലെ അനുഭവം നടി ഷെര്‍ലിൻ ചോപ്ര പങ്കുവെച്ചതാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
 

Movie News Oct 7, 2021, 8:47 PM IST

sharukh khan fans mark his birthday with noble gesturessharukh khan fans mark his birthday with noble gestures

ഷാരൂഖിന്റെ പിറന്നാൾ വ്യത്യസ്തമാക്കി ആരാധകർ; ആവശ്യക്കാർക്ക് വിതരണം ചെയ്തത് 5555 കൊവിഡ് കിറ്റുകൾ,ഒപ്പം ഭക്ഷണവും

ഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിന്റെ കിങ്​ ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ്​ ഖാന്റെ പിറന്നാൾ. സഹതാരങ്ങളും ആരാധകരും സുഹൃത്തുക്കളും താരത്തിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ നൽകി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയും ഷാരൂഖിന് ആശംസയൊരുക്കി. പലരും വ്യത്യസ്ത രീതിയിലാണ്​ ഇഷ്ടതാരത്തിന്റെ പിറന്നാൾ ദിനം ആഷോഷിച്ചത്​.

Movie News Nov 3, 2020, 3:46 PM IST

Sourav Ganguly reveals what went wrong at Kolkata Knight RidersSourav Ganguly reveals what went wrong at Kolkata Knight Riders

കൊല്‍ക്കത്ത ടീമില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല; ഷാരൂഖിനെതിരെ ഒളിയമ്പെയ്ത് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ  ഐപിഎല്ലില്‍ വിജയകരമായി നയിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയെ ആദ്യ സീസണില്‍ നയിച്ച ഗാംഗുലിക്ക് ടീമിനെ ആറാം സ്ഥാനത്ത് എത്തിക്കാനെ കഴിഞ്ഞുള്ളു. രണ്ടാം സീസണില്‍ ഗാംഗുലിക്ക് പകരം ബ്രണ്ടന്‍ മക്കല്ലം നായകാനായെങ്കിലും ടീം എട്ടാമതായാണ് ഫിനിഷ് ചെയ്തത്.

Cricket Jul 10, 2020, 7:18 PM IST