Asianet News MalayalamAsianet News Malayalam
33 results for "

Shatrughan Sinha

"
shatrughan sinha against nitish Kumar and  narendra modishatrughan sinha against nitish Kumar and  narendra modi

'ബിഹാറിൽ തൂക്ക് നിയമസഭയെങ്കിൽ പ്രതിപക്ഷത്തിരിക്കും';നിതീഷുമായി കൈകോർക്കുകയെന്ന അബദ്ധം ആവർത്തിക്കില്ലെന്ന് സിൻഹ

നരേന്ദ്ര മോദിയുടെ വിശ്വാസ്യത നഷ്ടമായെന്ന് ശത്രുഘ്നൻ സിൻ‌ഹ. ബിഹാർ ഇത്തവണ കാണാൻ പോകുന്നത് തലമുറമാറ്റമെന്നും ശത്രുഘ്നൻ സിൻ‌ഹ.

India Oct 29, 2020, 7:54 AM IST

Congress leader Shatrughan Sinha Meets Pak PresidentCongress leader Shatrughan Sinha Meets Pak President

വിവാഹത്തില്‍ പങ്കെടുക്കാന്‍ ശത്രുഘന്‍ സിന്‍ഹ ലാഹോറില്‍; പാക് പ്രസിഡ‍ന്‍റുമായി കൂടിക്കാഴ്ച

''സാമൂഹിക സാംസ്കാരിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ശത്രുഘന്‍ സിന്‍ഹ വ്യക്തമാക്കി. 

India Feb 23, 2020, 4:37 PM IST

Shatrughan Sinha's Advice To modi On Priyanka Gandhi's Alleged ManhandlingShatrughan Sinha's Advice To modi On Priyanka Gandhi's Alleged Manhandling

അക്രമം നിയന്ത്രിക്കേണ്ടത് ഇങ്ങനെയല്ല; പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ശത്രുഘ്നന്‍ സിന്‍ഹ

''ആദ്യം നിങ്ങള്‍ വിഐപി സുരക്ഷ ഒഴിവാക്കി. പിന്നെ എസ്പിജി സുരക്ഷ എടുത്തുമാറ്റി. ഇപ്പോള്‍ നിങ്ങളുടെ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം യുപി പൊലീസ് വളരെ മോശം രീതിയില്‍ അവരോട് പെരുമാറി...'' 

India Dec 30, 2019, 11:00 AM IST

shatrughan sinha questions center for bihar health issuesshatrughan sinha questions center for bihar health issues

അന്ന് നൽകിയ വാ​ഗ്ദാനങ്ങൾക്ക് എന്ത് സംഭവിച്ചു; ബീഹാറിലെ ശിശുമരണങ്ങളിൽ കേന്ദ്രത്തെ വിമർശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് പതിനേഴ് ദിവസത്തിനിടെ 128 കുട്ടികൾ മരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ച് കോൺ​ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ.

India Jun 20, 2019, 9:42 AM IST

Bjp's Ravi Shankar prasad leading In patna sahib ; shatrughan sinha is trailingBjp's Ravi Shankar prasad leading In patna sahib ; shatrughan sinha is trailing

ശത്രുഘ്നന്‍ സിന്‍ഹ പരാജയം മണക്കുന്നു; രവിശങ്കര്‍ പ്രസാദ് വന്‍ ഭൂരിപക്ഷത്തിലേക്ക്

ബിഹാറില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ പട്നസാഹിബ് മണ്ഡലത്തില്‍ പിന്നില്‍. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് വലിയ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്

news May 23, 2019, 1:26 PM IST

advani blessed me when i was quit-satrughan sinhaadvani blessed me when i was quit-satrughan sinha

ബിജെപി വിട്ടപ്പോള്‍ അദ്വാനി കണ്ണീര്‍ പൊഴിച്ച് അനുഗ്രഹിച്ചു: ശത്രുഘന്‍ സിന്‍ഹ

ഷൂട്ട് ആന്‍ഡ് സ്കൂട്ട് പോളിസിയാണ് മോദിയുടേത്. നമ്മള്‍ തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം പുല്‍വാമയെക്കുറിച്ച് പറയും.

Elections May 15, 2019, 5:19 PM IST

shatrughan sinha about modi and bjpshatrughan sinha about modi and bjp
Video Icon

മോദിയുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞെന്ന് ശത്രുഘ്‌നൻ സിൻഹ

മാസ് എൻട്രിയും തകർപ്പൻ ഡയലോഗുകളുമായി ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ മഹാസഖ്യം സ്ഥാനാർത്ഥി ശത്രുഘ്‌നൻ സിൻഹ. മോദി തരംഗം ഇല്ലെന്നും മോദിയ്ക്ക് ബുദ്ധിമുട്ടുണ്ടാകാനാണ് പോകുന്നതെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. 

Web Exclusive May 10, 2019, 8:07 PM IST

shatrughan sinha declares his affidavit total assert 112 crore and owns 7 carsshatrughan sinha declares his affidavit total assert 112 crore and owns 7 cars

ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ; ശത്രുഘ്‌നൻ സിൻഹയുടെ സത്യവാങ്മൂലം

കോൺ​ഗ്രസ് സ്ഥാനാർത്ഥി ശത്രുഘ്‌നൻ സിൻഹയ്ക്ക് 112.22 കോടിയുടെ ആസ്തി. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

news May 1, 2019, 10:54 AM IST

Shatrughan Sinha crticised for making remark on muhammad ali jinnahShatrughan Sinha crticised for making remark on muhammad ali jinnah
Video Icon

'മുഹമ്മദാലി ജിന്ന കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം'; പരാമര്‍ശത്തില്‍ കുരുങ്ങി ശത്രുഘന്‍ സിന്‍ഹ

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹ. മഹാത്മാ ഗാന്ധിയും മുഹമ്മദാലി ജിന്നയും കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങളായിരുന്നെന്ന് സിന്‍ഹ പരാമര്‍ശം നടത്തി. ഇതാണ് പിന്നീട് വിവാദമായത്. 

India Apr 27, 2019, 7:48 PM IST

Shatrughan Sinha invoked Pakistan founder Muhammad Ali Jinnah along with Mahatma GandhiShatrughan Sinha invoked Pakistan founder Muhammad Ali Jinnah along with Mahatma Gandhi

മൗലാനാ ആസാദ്‌ മുഹമ്മദാലി ജിന്നയായി; പ്രസംഗിച്ച്‌ വെട്ടില്‍വീണ്‌ ശത്രുഘന്‍ സിന്‍ഹ

ബിജെപി വിട്ട്‌ കോണ്‍ഗ്രസിലെത്തിയിട്ടും ശത്രുഘന്‍ സിന്‍ഹയുടെ ശനിദശ അവസാനിച്ചിട്ടില്ല. ബിജെപിയിലായിരിക്കെ നേതാക്കള്‍ക്കെതിരെ നടത്തിയ വിമര്‍ശനമാണ്‌ സിന്‍ഹയെ അനഭിമതനാക്കിയിരുന്നതെങ്കില്‍ പ്രസംഗത്തിനിടെ വന്ന നാക്ക്‌പിഴയാണ്‌ കോണ്‍ഗ്രസില്‍ അദ്ദേഹത്തിനെതിരെ പടയൊരുക്കത്തിന്‌ കാരണമായിരിക്കുന്നത്‌.

news Apr 27, 2019, 4:50 PM IST

Shatrughan Sinha said anyone having successfully ruled a state is competent prime minister jobShatrughan Sinha said anyone having successfully ruled a state is competent prime minister job

മായാവതിയും അഖിലേഷും പ്രധാനമന്ത്രിസ്ഥാനത്തിന് യോഗ്യരെന്ന് ശത്രുഘന്‍ സിന്‍ഹ; കോണ്‍ഗ്രസില്‍ അതൃപ്തി

ബിഎസ്പിനേതാവ് മായാവതിയെയും എസ്പി നേതാവ് അഖിലേഷ് യാദവിനെയും പുകഴ്ത്തി നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശത്രുഘന്‍ സിന്‍ഹ

news Apr 25, 2019, 4:36 PM IST

Shatrughan Sinha  give explanation for his campaign in support of Poonam SinhaShatrughan Sinha  give explanation for his campaign in support of Poonam Sinha

എസ് പി സ്ഥാനാര്‍ത്ഥിയായ ഭാര്യയ്ക്ക് വേണ്ടി പ്രചാരണം; വിശദീകരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹ

ബീഹാറിലെ പാറ്റ്ന സാഹിബില്‍ നിന്നും ലോക്സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ശത്രുഘന്‍ സിന്‍ഹ ബിജെപി വിട്ടത്. 

news Apr 18, 2019, 6:13 PM IST

Shatrughan Sinha against modi and bjpShatrughan Sinha against modi and bjp

'ബിജെപി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍'; ആക്രമണം കടുപ്പിച്ച് ശത്രുഘ്നൻ സിന്‍ഹ

താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. പട്ന സാഹിബില്‍ മോദി എതിരാളിയായി വരണമെന്നാണ് ആഗ്രഹം. മോദിക്കെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

news Apr 14, 2019, 5:58 PM IST

Shatrughan Sinha  says that modi is friend but he is against modis false promisesShatrughan Sinha  says that modi is friend but he is against modis false promises

മോദി സുഹൃത്താണ്, വിമര്‍ശനം അദ്ദേഹത്തിന്‍റെ നയങ്ങളോടും വ്യാജ വാഗ്ദാനങ്ങളോടും: ശത്രുഘ്നന്‍ സിന്‍ഹ

കോണ്‍ഗ്രസാണ് തന്‍റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

news Apr 11, 2019, 10:14 AM IST

former bjp leader shatrughan Sinha will contest for congress in patna sahibformer bjp leader shatrughan Sinha will contest for congress in patna sahib
Video Icon

ശത്രുഘ്‌നന്‍ സിന്‍ഹ പട്‌നാ സാഹിബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

കോണ്‍ഗ്രസിന് വേണ്ടി പട്‌നാ സാഹിബില്‍ മത്സരിക്കാനാണ് മുന്‍ ബിജെപി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ തീരുമാനം. മോദി-അമിത് ഷാ നേതൃത്വത്തിനെതിരെ നിരന്തര വിമര്‍ശനമുന്നയിച്ച ആളായിരുന്ന സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഈയിടെയാണ് 

Web Exclusive Apr 6, 2019, 2:33 PM IST