Asianet News MalayalamAsianet News Malayalam
10 results for "

Shaving

"
no shaving or trimming beards Taliban order to barbersno shaving or trimming beards Taliban order to barbers

താടിരോമങ്ങൾ മുറിച്ച് കൊടുക്കരുത്, ഷേവ് ചെയ്‍ത് നൽകരുത്, ബാർബർമാർക്ക് താലിബാൻ നിർദ്ദേശം, ലംഘിച്ചാൽ കടുത്ത ശിക്ഷ

കാബൂളിലെ ഒരു ബാര്‍ബര്‍ പറഞ്ഞത് താലിബാനികള്‍ വന്ന് തങ്ങളോട് താടിരോമങ്ങള്‍ ട്രിം ചെയ്‍ത് നൽകരുത് എന്ന് പറയുകയായിരുന്നു. അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും അവരെ പിടികൂടാനും രഹസ്യാന്വേഷണ സംഘത്തെ അയക്കുമെന്നും പറഞ്ഞു എന്നാണ്. 

Web Specials Sep 27, 2021, 10:43 AM IST

eye shaving traditional eye care in chinaeye shaving traditional eye care in china

ഐ ഷേവിംഗ്; അഥവാ,  കൃഷ്ണമണി ബ്ലേഡ് കൊണ്ട് ചുരണ്ടല്‍!

ണ്ട് കണ്‍പോളകളും ഒന്നൊന്നായി പിന്നിലേക്ക് വലിച്ചു മാറ്റി കണ്ണ് കൂടുതല്‍ വെളിയിലേക്ക് കൊണ്ടുവന്ന് ആദ്യം...

Web Specials Aug 21, 2021, 12:12 PM IST

France Expels 5 Of A Family For Forcibly Shaving Teen's Head Over AffairFrance Expels 5 Of A Family For Forcibly Shaving Teen's Head Over Affair
Video Icon

പ്രണയിച്ചതിന് പെൺകുട്ടിയെ ഉപദ്രവിച്ച വീട്ടുകാരെ നാടുകടത്തി ഫ്രാൻസ്

ഇതരമതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന് പതിനേഴുകാരിയുടെ തല മൊട്ടയടിച്ച കുടുംബത്തെ നാടുകടത്തി ഫ്രാൻസ്. പെൺകുട്ടിയുടെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയുമാണ് ഫ്രാൻസിൽ നിന്ന് പുറത്താക്കിയത്.

Explainer Oct 25, 2020, 7:07 PM IST

Man goes bald after shaving girlfriend s headMan goes bald after shaving girlfriend s head

ആദ്യം കാമുകിയുടെ തല ഷേവ് ചെയ്തു, പിന്നീട് യുവാവ് ചെയ്തത്; ഹൃദയം തൊടുന്ന വീഡിയോ

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. കാമുകിയുടെ തല ഷേവ് ചെയ്യുന്ന കാമുകനിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 

Lifestyle Aug 1, 2020, 9:50 AM IST

people in tamilnadu consumes shaving lotion and sanitizerspeople in tamilnadu consumes shaving lotion and sanitizers
Video Icon

'മദ്യം കിട്ടാനില്ല'; തമിഴകത്ത് ജീവനെടുക്കുന്നത് 'കുറുക്കുവഴികള്‍', ഇതിനോടകം മരിച്ചത് ആറുപേര്‍!

ലോക്ക് ഡൗണ്‍ മൂലം മദ്യം ലഭിക്കാത്ത അവസ്ഥയാണ് എല്ലാ സംസ്ഥാനങ്ങളിലും. മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കലക്കി കുടിച്ചും സാനിറ്റൈസര്‍ കുടിച്ചും വാര്‍ണിഷ് കുടിച്ചുമൊക്കെ തമിഴ്‌നാട്ടില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. കൃത്യമായ ബോധവത്കരണം താഴേത്തലത്തിലേക്ക് എത്തുന്നുണ്ടോ എന്ന സംശയമാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്.
 

Explainer Apr 12, 2020, 5:40 PM IST

man who drank shaving lotion instead of alcohol diedman who drank shaving lotion instead of alcohol died

മദ്യമില്ല: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഷേവിംഗ് ലോഷന്‍ കുടിച്ച യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

ബിവറേജസ്  പൂട്ടിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് വിവരം. 

Kerala Mar 28, 2020, 11:51 PM IST

six factors which should care while shavingsix factors which should care while shaving

താടിയല്ല, 'ക്ലീന്‍ ഷേവ്' ആണ് താരം; പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത്...

പൗരുഷത്തിന്റെ ലക്ഷണമെന്ന നിലയ്ക്കാണ് മുമ്പ് മീശയും താടിയുമെല്ലാം കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതെല്ലാം 'സ്‌റ്റൈല്‍ സ്‌റ്റെയ്റ്റ്‌മെന്റുകള്‍' ആണ്. വിഷാദത്തിന്റേയും പക്വതയുടേയും ചിഹ്നം എന്നതില്‍ നിന്ന് താടി, 'ഹോട്ട് ലുക്കി'ന്റെ അടയാളമായി മാറിയിരിക്കുന്നു.

Lifestyle Jan 4, 2020, 11:07 PM IST

free hair cut and shaving on rajaniknanths birth dayfree hair cut and shaving on rajaniknanths birth day

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറന്നാള്‍; 'കട്ടിങ്ങും ഷേവിങ്ങും' സൗജന്യമാക്കി പാറശാലയില്‍ നിന്ന് ഒരു ആരാധകന്‍

പാറശാല പരശുപക്കലില്‍ പ്രവര്‍ത്തിക്കുന്ന രജാ ഹെയര്‍ സ്റ്റൈല്‍ ഷോപ്പില്‍ ഇന്ന് എത്തിയ മുഴുവന്‍ ആളുകള്‍ക്കും മുടിവെട്ടും ഷേവിംഗും പൂര്‍ണ്ണമായും സൗജന്യമാക്കിയാണ് പ്രിയ താരത്തിനോട് മുത്തു ആദരം കാണിച്ചത്.

Chuttuvattom Dec 12, 2019, 10:59 PM IST

150 medical students head shaved and forced to walk on road150 medical students head shaved and forced to walk on road

റാഗിങ്: 150 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മൊട്ടയടിപ്പിച്ച് റോഡിലൂടെ നടത്തി

ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിന് വിധേയരാക്കിയതായി പരാതി. സീനിയര്‍ വിദ്യര്‍ത്ഥികള്‍ 150 ജൂനിയര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ച് റോഡിലൂടെ നടത്തിയതായാണ് ആരോപണം.

India Aug 21, 2019, 2:59 PM IST

congress cheated shanimol usman says Vellapally Natesancongress cheated shanimol usman says Vellapally Natesan

ഷാനിയെ കോണ്‍ഗ്രസ് ചതിച്ചു; ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിന്: വെള്ളാപ്പള്ളി

ഷാനിമോൾ ഉസ്മാന് കൊടുത്തത് തോൽക്കുന്ന സീറ്റെന്നും ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

news Mar 20, 2019, 11:35 AM IST