Sheikh Hamdan
(Search results - 22)pravasamJan 6, 2021, 7:46 PM IST
കൊവിഡ് പ്രതിസന്ധി; വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ അഞ്ചാമത്തെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ
കൊവിഡ് 19 വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ.
pravasamDec 25, 2020, 10:36 PM IST
റൊണാള്‍ഡോയ്ക്കൊപ്പം ജിമ്മില്‍ ശൈഖ് ഹംദാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഒരുമിച്ചുള്ള വീഡിയോ ദൃശ്യം. ജിംനേഷ്യത്തില്‍ വെച്ച് വര്‍ക്കൌട്ടിനിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇരുവരും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.
pravasamDec 6, 2020, 1:33 PM IST
'ലോകത്തിന്റെ നെറുകയില്‍' തൊട്ട് ശൈഖ് ഹംദാന്‍, വീഡിയോ വൈറല്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോ പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
pravasamOct 24, 2020, 10:28 PM IST
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം
കൊവിഡ് മഹാമാരി കാരണം സാമ്പത്തിക രംഗത്തുണ്ടായ ആഘാതം മറികടക്കാനും സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനം കാര്യക്ഷമമമാക്കാനും ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്ന് പാക്കേജുകള്‍ക്ക് പുറമെയാണിത്. ഇതോടെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വേണ്ടി മാത്രം ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. 680 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ്.
pravasamSep 1, 2020, 9:32 PM IST
കുഞ്ഞിച്ചിറക് വിടര്‍ത്തി പറന്നുയര്‍ന്ന് ശൈഖ് ഹംദാന്റെ ബെന്‍സ് കാറിലെ 'അതിഥികള്‍'; വീഡിയോ
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മെഴ്സിഡസ് എസ് യു വിയുടെ ബോണറ്റിലെ 'കുഞ്ഞതിഥികള്‍' ചിറകുവിടര്‍ത്തി.
pravasamAug 28, 2020, 11:39 AM IST
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനമെങ്കില്‍ ദുബായില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
pravasamAug 13, 2020, 9:24 AM IST
ദുബായ് കിരീടാവകാശിയുടെ ബെന്‍സ് കാറിലെ 'കിളിക്കൂട്ടില്‍' കുഞ്ഞ് അതിഥികള്‍; വൈറലായി വീഡിയോ
ആഡംബര വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡിലെ കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട് ദുബായ് കിരീടാവകാശി ഏതാനും ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു.
pravasamJun 24, 2020, 10:53 PM IST
ഫോട്ടോ എടുക്കാനാവാതെ സങ്കടപ്പെട്ട് യുവഡോക്ടര്‍; ശൈഖ് ഹംദാന്റെ പ്രവൃത്തിയില്‍ കൈയടിച്ച് സോഷ്യല്‍ മീഡിയ - വീഡിയോ
ഒപ്പം ഫോട്ടോ എടുക്കാനാവാത്ത യുവഡോക്ടറുടെ സങ്കടം മാറ്റാന്‍ വേദിയില്‍ തിരികെയെത്തി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍. സോഷ്യല്‍ മീഡയയില്‍ നിരവധി ആരാധകരുള്ള അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇപ്പോള്‍.
pravasamJun 11, 2020, 4:55 PM IST
'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ'; കൊവിഡ് പോരാളികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിച്ച് ശൈഖ് ഹംദാന്റെ കത്ത്
കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
pravasamMay 25, 2020, 1:53 PM IST
കൊവിഡ് പോരാളികള്‍ക്ക് നേരിട്ടെത്തി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശൈഖ് ഹംദാന്‍, ചിത്രങ്ങള്‍ കാണാം
ചെറിയ പെരുന്നാളിന്റെ ആദ്യ ദിനത്തില്‍ കൊവിഡ് മുന്നണിപ്പോരാളികളെ സന്ദര്‍ശിച്ചും ആശംസകള്‍ നേര്‍ന്നും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
pravasamMar 7, 2020, 2:51 PM IST
ക്യാന്‍സര്‍ രോഗിയായ ഇന്ത്യന്‍ ബാലന്റെ ആഗ്രഹം സഫലമാക്കാന്‍ ദുബായ് കിരീടാവകാശിയെത്തി
ഏഴു വയസുകാരന് അബ്ദുല്ലയുടെ ആഗ്രഹം സഫലമാക്കാന്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമെത്തി. ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ കടന്നുപോകുന്ന അബ്ദുല്ല തനിക്ക് ശൈഖ് ഹംദാനെ കാണണമെന്ന ആഗ്രഹം ഒരു ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്.
pravasamJan 20, 2020, 10:00 PM IST
ദുബായില്‍ ശമ്പളം കൂടും; പുതിയ ശമ്പള നയത്തിന് അംഗീകാരം നല്കി ശൈഖ് ഹംദാന്‍
ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള, ഇന്‍ക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. 2020 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി മാനവവിഭവശേഷി സമഗ്രമായി ഉപയോഗപ്പെടുത്തുന്നതില്‍ ദുബായിയെ ഒരു മാതൃകയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.
pravasamJan 18, 2020, 7:00 PM IST
ദുബായിലെ മികച്ച സര്‍ക്കാര്‍ ഓഫീസുകള്‍, മോശം സ്ഥാപനങ്ങള്‍ ഇവയാണ്; പട്ടിക പുറത്തുവിട്ട് കിരീടാവകാശി
ദുബായില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന സ്ഥാപനങ്ങളുടെയും പട്ടിക പുറത്തുവിട്ട് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്.
pravasamSep 25, 2019, 1:01 PM IST
ദുബായിലും സ്വദേശിവത്കരണം; അഞ്ച് ഘട്ടങ്ങളായുള്ള പദ്ധതിക്ക് അംഗീകാരം
സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
pravasamSep 24, 2019, 1:17 PM IST
ദുബായില്‍ സ്വദേശിവത്കരണ പദ്ധതിക്ക് ശൈഖ് ഹംദാന്‍ അംഗീകാരം നല്കി
ദുബായിലെ സ്വദേശിവത്കരണ പദ്ധതിക്ക് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍.