Asianet News MalayalamAsianet News Malayalam
16 results for "

Sheikh Hamdan Bin Mohammed Bin Rashid Al Maktoum

"
Viral photo of Sheikh Hamdan with his twin childrenViral photo of Sheikh Hamdan with his twin children

Gulf News : ഇരട്ടക്കുട്ടികളെ ചേര്‍ത്തണച്ച് ശൈഖ് ഹംദാന്‍; ദേശീയ ദിനത്തില്‍ വൈറലായി ചിത്രം

സാമൂഹിക മാധ്യമങ്ങളില്‍ (social media) നിരവധി ഫോളോവേഴ്‌സാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുള്ളത്( Sheikh Hamdan bin Mohammed bin Rashid Al Maktoum). അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൃദയം കവരുന്ന ഒരു ചിത്രമാണ് ദേശീയ ആഘോഷത്തിനിടെ അദ്ദേഹം പുറത്തുവിട്ടത്. 

pravasam Dec 3, 2021, 11:35 PM IST

Dubai run 2021 witnessed participation of 146000 peopleDubai run 2021 witnessed participation of 146000 people

Dubai Run : 'ഒന്നിച്ചോടി' ദുബൈ കുറിച്ചത് പുതു ചരിത്രം; കൂട്ട ഓട്ടത്തില്‍ പങ്കെടുത്ത് 146,000 പേര്‍

ലോകത്തിലെ ഏറ്റവും വലിയ കൂട്ട ഓട്ടത്തിന് സാക്ഷിയായി ദുബൈ(Dubai) നഗരം. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ(Dubai Fitness Challenge) സമാപന ദിവസമായ വെള്ളിയാഴ്ച നടന്ന ദുബൈ റണ്ണില്‍(Dubai Run 2021) പേര്‍ പങ്കെടുത്തു. ശൈഖ് സായിദ് റോഡ് (Sheikh Zayed road)അക്ഷരാര്‍ത്ഥത്തില്‍ വലിയ ട്രാക്കായി മാറുകയായിരുന്നു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Hamdan bin Mohammed bin Rashid Al Maktoum) ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് കൂട്ട ഓട്ടത്തില്‍ പങ്കാളിയായി.

pravasam Nov 27, 2021, 1:56 PM IST

Sheikh Hamdan on the top of Ain Dubai videoSheikh Hamdan on the top of Ain Dubai video

'ഉയരം കൂടുന്തോറും...';ലോകത്തിലെ ഏറ്റവും വലിയ ഒബ്‌സര്‍വേഷന്‍ വീലിന് മുകളില്‍ ചായ കുടിച്ച് ശൈഖ് ഹംദാന്‍, വീഡിയോ

സാഹസികത ഏറെ ഇഷ്ടപ്പെടുന്നയാളാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ശൈഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐന്‍ ദുബൈയുടെ ഏറ്റവും മുകളില്‍ ഇരിക്കുന്ന വീഡിയോയാണ് ശൈഖ് ഹംദാന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 

pravasam Oct 21, 2021, 9:53 PM IST

Sheikh Hamdan visited Rwanda and Ivory Coast pavilionsSheikh Hamdan visited Rwanda and Ivory Coast pavilions

റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകള്‍ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍

എക്‌സ്‌പോ 2020ലെ(Expo 2020) റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകള്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum) സന്ദര്‍ശിച്ചു. ശനിയാഴ്ചയായിരുന്നു ദുബൈ കിരീടാവകാശിയുടെ സന്ദര്‍ശനം.

pravasam Oct 16, 2021, 10:23 PM IST

Sheikh Hamdan shared cycling photos  on Youth DaySheikh Hamdan shared cycling photos  on Youth Day

യുവജന ദിനത്തില്‍ ആവേശം പകര്‍ന്ന് സൈക്ലിങ് ചിത്രങ്ങളുമായി ശൈഖ് ഹംദാന്‍

അന്താരാഷ്ട്ര യുവജന ദിനത്തില്‍ സൈക്ലിങ് ചിത്രങ്ങള്‍ പങ്കുവെച്ച് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

pravasam Aug 12, 2021, 11:10 PM IST

video of Sheikh Hamdan rushes to help friend in sea goes viralvideo of Sheikh Hamdan rushes to help friend in sea goes viral

കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ഞൊടിയിടെ പാഞ്ഞെത്തി ശൈഖ് ഹംദാന്‍; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

pravasam Aug 1, 2021, 9:26 PM IST

Will Smith sends adorable gifts to Sheikh Hamdan's twinsWill Smith sends adorable gifts to Sheikh Hamdan's twins

ശൈഖ് ഹംദാന്റെ കണ്മണികള്‍ക്ക് സമ്മാനങ്ങളുമായി വില്‍ സ്മിത്ത്; നന്ദി പറഞ്ഞ് ദുബൈ കിരീടാവകാശി

ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇരട്ടകുട്ടികള്‍ക്ക് സമ്മാനങ്ങളയച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത്.

pravasam May 29, 2021, 3:06 PM IST

dubai announces fifth economic stimulus package to help Covid affected businessesdubai announces fifth economic stimulus package to help Covid affected businesses

കൊവിഡ് പ്രതിസന്ധി; വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ അഞ്ചാമത്തെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ

കൊവിഡ് 19 വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ.

pravasam Jan 6, 2021, 7:46 PM IST

Sheikh Hamdan shared  video of scaling Burj KhalifaSheikh Hamdan shared  video of scaling Burj Khalifa

'ലോകത്തിന്റെ നെറുകയില്‍' തൊട്ട് ശൈഖ് ഹംദാന്‍, വീഡിയോ വൈറല്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോ പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം.

pravasam Dec 6, 2020, 1:33 PM IST

pair of chicks that were hatched in black Mercedes SUV of Crown Prince of Dubaipair of chicks that were hatched in black Mercedes SUV of Crown Prince of Dubai

ദുബായ് കിരീടാവകാശിയുടെ ബെന്‍സ് കാറിലെ 'കിളിക്കൂട്ടില്‍' കുഞ്ഞ് അതിഥികള്‍; വൈറലായി വീഡിയോ

ആഡംബര വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡിലെ കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട് ദുബായ് കിരീടാവകാശി ഏതാനും ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു.
 

pravasam Aug 13, 2020, 9:24 AM IST

Sheikh Hamdan fulfils wish of seven year-old boy with cancer in DubaiSheikh Hamdan fulfils wish of seven year-old boy with cancer in Dubai

ക്യാന്‍സര്‍ രോഗിയായ ഇന്ത്യന്‍ ബാലന്റെ ആഗ്രഹം സഫലമാക്കാന്‍ ദുബായ് കിരീടാവകാശിയെത്തി

ഏഴു വയസുകാരന്‍ അബ്‍ദുല്ലയുടെ ആഗ്രഹം സഫലമാക്കാന്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമെത്തി. ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ കടന്നുപോകുന്ന അബ്ദുല്ല തനിക്ക് ശൈഖ് ഹംദാനെ കാണണമെന്ന ആഗ്രഹം ഒരു ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. 

pravasam Mar 7, 2020, 2:51 PM IST

sheikh hamdan approves emiratisation plan in dubaisheikh hamdan approves emiratisation plan in dubai

ദുബായില്‍ സ്വദേശിവത്കരണ പദ്ധതിക്ക് ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി

ദുബായിലെ സ്വദേശിവത്കരണ പദ്ധതിക്ക് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍.

pravasam Sep 24, 2019, 1:17 PM IST

Sheikh Hamdan offers condolences to firefighters familySheikh Hamdan offers condolences to firefighters family

ദുബായില്‍ ജോലിക്കിടെ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ആദരാഞ്ജലി അര്‍പ്പിച്ച് കിരീടാവകാശി

ദുബായില്‍ ജോലിക്കിടെ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ആദരാഞ്ജലി അര്‍പ്പിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ബിസിനസ് ബേയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിലാണ് കോര്‍പറല്‍ താരിഖ് അബ്‍ദുല്ല അലി എന്ന ഉദ്യോഗസ്ഥന്‍ മരിച്ചത്. 

pravasam Jun 30, 2019, 9:29 PM IST

dubai crown prince and brothers got marrieddubai crown prince and brothers got married

ദുബായ് കിരീടാവകാശിയും രണ്ട് സഹോദരന്മാരും വിവാഹിതരായി

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി. ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ശൈഖ് ഹംദാന്‍ ജീവതസഖിയാക്കിയത്.

pravasam May 16, 2019, 3:12 PM IST

private schools in dubai can no longer easily hike feesprivate schools in dubai can no longer easily hike fees

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത. സ്കൂൾ ഫീസ് തോന്നുംപോലെ  വർധിപ്പിക്കുന്ന മാനേജ്മെന്റുകളുടെ നടപടി നിയന്ത്രിച്ചുകൊണ്ട് ദുബായ് കിരീടാവകാശി പുതിയ നിര്‍ദ്ദേശമിറക്കി. ഈ അധ്യയന വർഷം തന്നെ ഇവ പ്രാബല്യത്തിൽ വരും. 

pravasam Mar 28, 2019, 11:44 AM IST