Asianet News MalayalamAsianet News Malayalam
27 results for "

Sheikh Mohamed Bin Zayed

"
Dr S Jaishankar  holds talks with crown prince of Abu DhabiDr S Jaishankar  holds talks with crown prince of Abu Dhabi

Gulf News : വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇയിലെത്തിയ(UAE) ഇന്ത്യന്‍ വിദേശകാര്യ മന്ത്രി (Indian External Affairs Minister)ഡോ. എസ് ജയ്ശങ്കര്‍( Dr S. Jaishankar), അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി(Sheikh Mohamed bin Zayed Al Nahyan) കൂടിക്കാഴ്ച നടത്തി. ഖസ്‍ര്‍ അല്‍ ശാതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. 

pravasam Dec 5, 2021, 10:14 AM IST

UAE Golden Visas  for frontline workers and their familiesUAE Golden Visas  for frontline workers and their families

കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ

കൊവിഡ് 19 (covid 19)മുന്നണിപ്പോരാളികള്‍ക്കും(frontline workers ) അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ(golden visa) അനുവദിക്കാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശം.

pravasam Oct 31, 2021, 10:01 PM IST

abu dhabi crown prince  to visit Franceabu dhabi crown prince  to visit France

അബുദാബി കിരീടാവകാശി ഇന്ന് ഫ്രാന്‍സിലേക്ക്

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബുധനാഴ്ച ഫ്രാന്‍സിലേക്ക് പുറപ്പെടും.

pravasam Sep 15, 2021, 3:26 PM IST

Narendra Modi speaks with Crown Prince of Abu Dhabi over telephoneNarendra Modi speaks with Crown Prince of Abu Dhabi over telephone

അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ടെലിഫോണ്‍ സംഭാഷണം നടത്തി.

pravasam Sep 4, 2021, 1:22 PM IST

Sheikh Mohamed bin Zayed sends message to Prime minister Narendra Modi on bilateral tiesSheikh Mohamed bin Zayed sends message to Prime minister Narendra Modi on bilateral ties

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദേശം കൈമാറി

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ സന്ദേശം പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കൈമാറി. സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ചാണ് ശൈഖ് മുഹമ്മദ്, പ്രധാനമന്ത്രിക്ക് സന്ദേശമയച്ചത്. 

pravasam Aug 30, 2021, 11:23 PM IST

Vatican foundation named Sheikh Mohamed as Man of HumanityVatican foundation named Sheikh Mohamed as Man of Humanity

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് മാന്‍ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം

അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മാന്‍ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം.

pravasam Jul 11, 2021, 1:32 PM IST

Abu dhabi crown prince calls up first Emirati female mechanicAbu dhabi crown prince calls up first Emirati female mechanic

ഹുദാ, എന്റെ കാര്‍ ശരിയാക്കാനുണ്ട്; ആദ്യ എമിറാത്തി വനിതാ മെക്കാനിക്കിനെ ഫോണ്‍ വിളിച്ച് അബുദാബി കിരീടാവകാശി

വിവിധ മേഖലകളിലെ സ്ത്രീ മുന്നേറ്റത്തെ എക്കാലവും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള യുഎഇയ്ക്ക് അഭിമാനമാകുകയാണ് ഹുദ അല്‍ മത്രൂഷി-  ആദ്യ എമിറാത്തി വനിതാ കാര്‍ മെക്കാനിക്ക്.

pravasam May 1, 2021, 8:17 PM IST

Sheikh Mohamed Bin Zayed shares photo with motherSheikh Mohamed Bin Zayed shares photo with mother

'പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെ പ്രതീകമാണ് നിങ്ങള്‍'; മാതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശൈഖ് മുഹമ്മദ്

മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

pravasam Mar 22, 2021, 1:48 PM IST

Sheikh Mohamed bin Zayed Al Nahyan got DIHAD awardSheikh Mohamed bin Zayed Al Nahyan got DIHAD award

അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം

2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.

pravasam Mar 18, 2021, 9:59 AM IST

Sheikh Mohamed spoke to families of fallen frontline heroesSheikh Mohamed spoke to families of fallen frontline heroes

'നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, എന്നെ സഹോദരനായി കണക്കാക്കൂ'; ശൈഖ് മുഹമ്മദിന്‍റെ വാക്കുകള്‍...

'നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ആത്യന്തികമായ സമ്മാനമാണ്. ഏത് സമയത്തും നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, മുഹമ്മദ് ബിന്‍ സായിദ് എന്ന ഒരു സഹോദരനുമുണ്ട്'- രാജ്യത്തിനായി ജീവന്‍ ത്യജിച്ച കൊവിഡ് മുന്നണിപ്പോരാളികളുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ വാക്കുകളാണിത്. 

pravasam Dec 8, 2020, 11:52 AM IST

Sheikh Mohamed bin Zayed orders disbursement of Dh7 billion housing loansSheikh Mohamed bin Zayed orders disbursement of Dh7 billion housing loans

യുഎഇ ദേശീയ ദിനം; 700 കോടി ദിര്‍ഹത്തിന്റെ ഭവന വായ്‍പാ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വദേശികള്‍ക്കായി 700 കോടി ദിര്‍ഹത്തിന്റെ ഭവന വായ്‍പകള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്‍ദേശപ്രകാരം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനും അബുദാബി എക്സിക്യൂട്ടീവ് കൌണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

pravasam Nov 29, 2020, 9:55 AM IST

Crown Prince of Abu Dhabi  invited Israel President to visit uaeCrown Prince of Abu Dhabi  invited Israel President to visit uae

ഇസ്രായേല്‍ പ്രസിഡന്റിനെ യുഎഇ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അബുദാബി കിരീടാവകാശി

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിനും ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള ക്ഷണം പരസ്പരം കൈമാറി.

pravasam Nov 18, 2020, 5:24 PM IST

Abu Dhabi crown prince extends Diwali greetingsAbu Dhabi crown prince extends Diwali greetings

ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി

ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍.

pravasam Nov 14, 2020, 11:30 AM IST

Abu Dhabi Crown Prince condemns terrorist attacks in FranceAbu Dhabi Crown Prince condemns terrorist attacks in France

ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശി; ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചു

ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍.

pravasam Nov 2, 2020, 8:20 PM IST

Sheikh Mohamed bin Zayed Al Nahyan wishes Trump speedy recovery from covidSheikh Mohamed bin Zayed Al Nahyan wishes Trump speedy recovery from covid

ട്രംപും മെലനിയയും എത്രയും വേഗം കൊവിഡ് മുക്തരാകട്ടെ; ആശംസകളറിയിച്ച് അബുദാബി കിരീടാവകാശി

കൊവിഡ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകട്ടെയെന്ന് അബുദാബി കിരീടാവകാശി.

pravasam Oct 3, 2020, 10:22 AM IST