Asianet News MalayalamAsianet News Malayalam
21 results for "

Sheikh Mohamed Bin Zayed Al Nahyan

"
Dr S Jaishankar  holds talks with crown prince of Abu DhabiDr S Jaishankar  holds talks with crown prince of Abu Dhabi

Gulf News : വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇയിലെത്തിയ(UAE) ഇന്ത്യന്‍ വിദേശകാര്യ മന്ത്രി (Indian External Affairs Minister)ഡോ. എസ് ജയ്ശങ്കര്‍( Dr S. Jaishankar), അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി(Sheikh Mohamed bin Zayed Al Nahyan) കൂടിക്കാഴ്ച നടത്തി. ഖസ്‍ര്‍ അല്‍ ശാതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. 

pravasam Dec 5, 2021, 10:14 AM IST

UAE Golden Visas  for frontline workers and their familiesUAE Golden Visas  for frontline workers and their families

കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ

കൊവിഡ് 19 (covid 19)മുന്നണിപ്പോരാളികള്‍ക്കും(frontline workers ) അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ(golden visa) അനുവദിക്കാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശം.

pravasam Oct 31, 2021, 10:01 PM IST

Narendra Modi speaks with Crown Prince of Abu Dhabi over telephoneNarendra Modi speaks with Crown Prince of Abu Dhabi over telephone

അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ടെലിഫോണ്‍ സംഭാഷണം നടത്തി.

pravasam Sep 4, 2021, 1:22 PM IST

Vatican foundation named Sheikh Mohamed as Man of HumanityVatican foundation named Sheikh Mohamed as Man of Humanity

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് മാന്‍ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം

അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മാന്‍ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം.

pravasam Jul 11, 2021, 1:32 PM IST

Abu dhabi crown prince calls up first Emirati female mechanicAbu dhabi crown prince calls up first Emirati female mechanic

ഹുദാ, എന്റെ കാര്‍ ശരിയാക്കാനുണ്ട്; ആദ്യ എമിറാത്തി വനിതാ മെക്കാനിക്കിനെ ഫോണ്‍ വിളിച്ച് അബുദാബി കിരീടാവകാശി

വിവിധ മേഖലകളിലെ സ്ത്രീ മുന്നേറ്റത്തെ എക്കാലവും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള യുഎഇയ്ക്ക് അഭിമാനമാകുകയാണ് ഹുദ അല്‍ മത്രൂഷി-  ആദ്യ എമിറാത്തി വനിതാ കാര്‍ മെക്കാനിക്ക്.

pravasam May 1, 2021, 8:17 PM IST

Sheikh Mohamed Bin Zayed shares photo with motherSheikh Mohamed Bin Zayed shares photo with mother

'പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെ പ്രതീകമാണ് നിങ്ങള്‍'; മാതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശൈഖ് മുഹമ്മദ്

മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

pravasam Mar 22, 2021, 1:48 PM IST

Sheikh Mohamed bin Zayed Al Nahyan got DIHAD awardSheikh Mohamed bin Zayed Al Nahyan got DIHAD award

അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം

2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.

pravasam Mar 18, 2021, 9:59 AM IST

Sheikh Mohamed spoke to families of fallen frontline heroesSheikh Mohamed spoke to families of fallen frontline heroes

'നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, എന്നെ സഹോദരനായി കണക്കാക്കൂ'; ശൈഖ് മുഹമ്മദിന്‍റെ വാക്കുകള്‍...

'നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ആത്യന്തികമായ സമ്മാനമാണ്. ഏത് സമയത്തും നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, മുഹമ്മദ് ബിന്‍ സായിദ് എന്ന ഒരു സഹോദരനുമുണ്ട്'- രാജ്യത്തിനായി ജീവന്‍ ത്യജിച്ച കൊവിഡ് മുന്നണിപ്പോരാളികളുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ വാക്കുകളാണിത്. 

pravasam Dec 8, 2020, 11:52 AM IST

Crown Prince of Abu Dhabi  invited Israel President to visit uaeCrown Prince of Abu Dhabi  invited Israel President to visit uae

ഇസ്രായേല്‍ പ്രസിഡന്റിനെ യുഎഇ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അബുദാബി കിരീടാവകാശി

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിനും ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള ക്ഷണം പരസ്പരം കൈമാറി.

pravasam Nov 18, 2020, 5:24 PM IST

Abu Dhabi crown prince extends Diwali greetingsAbu Dhabi crown prince extends Diwali greetings

ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി

ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍.

pravasam Nov 14, 2020, 11:30 AM IST

Abu Dhabi Crown Prince condemns terrorist attacks in FranceAbu Dhabi Crown Prince condemns terrorist attacks in France

ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശി; ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചു

ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍.

pravasam Nov 2, 2020, 8:20 PM IST

Sheikh Mohamed bin Zayed Al Nahyan wishes Trump speedy recovery from covidSheikh Mohamed bin Zayed Al Nahyan wishes Trump speedy recovery from covid

ട്രംപും മെലനിയയും എത്രയും വേഗം കൊവിഡ് മുക്തരാകട്ടെ; ആശംസകളറിയിച്ച് അബുദാബി കിരീടാവകാശി

കൊവിഡ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകട്ടെയെന്ന് അബുദാബി കിരീടാവകാശി.

pravasam Oct 3, 2020, 10:22 AM IST

Sheikh Mohamed Bin Zayed Al Nahyan called Emirati woman to thank herSheikh Mohamed Bin Zayed Al Nahyan called Emirati woman to thank her

സാമൂഹിക സേവനത്തിന്റെ ഉദാത്ത മാതൃക; സ്വദേശി വനിതയ്ക്ക് ഫോണിലൂടെ നന്ദി അറിയിച്ച് അബുദാബി കിരീടാവകാശി

തികച്ചും അപ്രതീക്ഷിതമായാണ് ഗുബൈശ റുബയ്യ സഈദ് അല്‍കിത്ബി എന്ന സ്വദേശി വനിതയെ തേടി അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍‍റെ ഫോണ്‍ കോള്‍ എത്തുന്നത്.

pravasam Aug 17, 2020, 8:08 PM IST

Sheikh Mohammed bin Zayed offers condolences in karipur plane crash and landslidesSheikh Mohammed bin Zayed offers condolences in karipur plane crash and landslides

വിമാന, മഴക്കെടുതി ദുരന്തങ്ങളില്‍ അനുശോചനമറിയിച്ച് ശൈഖ് മുഹമ്മദ്

കരിപ്പൂര്‍ വിമാന ദുരന്തത്തിലും മഴക്കെടുതി മൂലമുണ്ടായ മരണങ്ങളിലും അനുശോചനം അറിയിച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍‍.

pravasam Aug 9, 2020, 8:54 AM IST

Sheikh Mohamed Bin Zayed spotted in Dubai MallSheikh Mohamed Bin Zayed spotted in Dubai Mall

മാളിലെ ആള്‍ക്കൂട്ടത്തിലൊരാളായി ശൈഖ് മുഹമ്മദ്; അത്ഭുതപ്പെട്ട് ജനങ്ങള്‍ - വീഡിയോ

യുഎഇയിലെ ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പം നടക്കുന്നതും സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ സ്വയം കാറോടിച്ച് പോകുന്നതുമൊന്നും അത്ര അപൂര്‍വമല്ല. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ദുബായിലെ ഒരു ഷോപ്പിങ് മാളിലെത്തിയവര്‍ കണ്ടത് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെയായിരുന്നു.

pravasam Jan 10, 2020, 6:14 PM IST