Asianet News MalayalamAsianet News Malayalam
2 results for "

Sheikh Mohammed Bin Zayed Al Nahyan

"
sheikh mohammed bin zayed al nahyan meets little girl cute videosheikh mohammed bin zayed al nahyan meets little girl cute video
Video Icon

ഒന്ന് തൊടാനാകാതെ വിങ്ങി അയിഷ, വീട്ടിലെത്തി കണ്ട് സ്‌നേഹ ചുംബനം നല്‍കി ഷെയ്ഖ്: ഹൃദ്യം ഈ ദൃശ്യങ്ങള്‍

പ്രിയ ഭരണാധികാരിക്ക് ഹസ്തദാനം നല്‍കാനാകാതെ നിരാശയേകേണ്ടി വന്ന ഒരു കുട്ടിയുടെ വിഷമം നിറഞ്ഞ മുഖം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അബുദാബിയിലെ അയിഷ മുഹമ്മദ് ബിന്‍ മഷീത് അല്‍ മസ് റൂയിയാണ് എല്ലാവരുടെയും മനം കവര്‍ന്ന ആ ബാലിക. ഒടുവില്‍ അയിഷയെ തേടി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വീട്ടിലെത്തി. കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശിച്ച സൗദി കിരീടാവകാശിക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. 

International Dec 3, 2019, 3:43 PM IST

Sheikh Mohamed bin Zayed visits emirati girl on national day to give her a shake handSheikh Mohamed bin Zayed visits emirati girl on national day to give her a shake hand

ഇങ്ങനെയാവണം ഭരണാധികാരികളെന്ന് സോഷ്യല്‍ മീഡിയ; കുഞ്ഞ് അയിഷയുടെ സങ്കടം മാറ്റാന്‍ ശൈഖ് മുഹമ്മദ് വീട്ടിലെത്തി - വീഡിയോ

ഹസ്തദാനം ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ട കുഞ്ഞ് അയിഷയെ സമാധാനിപ്പിക്കാന്‍ ഒടുവില്‍ ഭരണാധികാരി നേരിട്ട് വീട്ടിലെത്തി.  അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ദേശീയ ദിനത്തില്‍ ആയിഷ മുഹമ്മദ് മുശൈത്ത് അല്‍ മസ്‍റൂഇ എന്ന പെണ്‍കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ശൈഖ് മുഹമ്മദിന് ഹസ്തദാനം ചെയ്യാന്‍ കാത്തിരുന്നെങ്കിലും അവസാന നിമിഷം അതിന് സാധിക്കാതിരുന്ന ആയിഷയുടെ സങ്കടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

pravasam Dec 3, 2019, 12:06 PM IST