Asianet News MalayalamAsianet News Malayalam
9 results for "

Sheikh Sabah Passed Away

"
one day mourning announced in India following the demise of Sheikh Sabah Al Ahmadone day mourning announced in India following the demise of Sheikh Sabah Al Ahmad

ശൈഖ് സബാഹ് അല്‍ അഹ്‍‍മദിന്റെ നിര്യാണം; ഇന്ത്യയിലും ഒരു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

pravasam Oct 2, 2020, 12:11 PM IST

Kuwait Emir Sheikh Sabahs body laid to final restKuwait Emir Sheikh Sabahs body laid to final rest

ശൈഖ് സബാഹ് അല്‍ അഹ്‍‍മദിന്‍റെ ഭൗതിക ശരീരം സംസ്‌കരിച്ചു

കുവൈത്തിന്റെ പതിനഞ്ചാമത്തെ അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

pravasam Sep 30, 2020, 10:11 PM IST

M. A. Yusuff Ali offer Condolences over the demise of Emir of KuwaitM. A. Yusuff Ali offer Condolences over the demise of Emir of Kuwait

കുവൈത്ത് അമീറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എം എ യൂസഫലി

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി.

pravasam Sep 29, 2020, 11:51 PM IST

Sheikh Nawaf Al Sabah has been named the new Emir of KuwaitSheikh Nawaf Al Sabah has been named the new Emir of Kuwait

ശൈഖ് നവാഫ് അല്‍ സബാഹ് കുവൈത്തിന്‍റെ പുതിയ അമീര്‍

ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിനെ കുവൈത്തിന്‍റെ പുതിയ അമീറായി തെരഞ്ഞെടുത്തു.

pravasam Sep 29, 2020, 11:14 PM IST

three days holiday announced in kuwait following the demise of the Emir of Kuwaitthree days holiday announced in kuwait following the demise of the Emir of Kuwait

കുവൈത്ത് അമീറിന്റെ വിയോഗം; രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി, 40 ദിവസത്തെ ദുഃഖാചരണം

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തില്‍ മൂന്നു ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. 

pravasam Sep 29, 2020, 10:46 PM IST

indian ambassador offer condolences over the demise of kuwait emirindian ambassador offer condolences over the demise of kuwait emir

കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യന്‍ സ്ഥാനപതി

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തിലെ ഇന്ത്യന്‍ സമൂഹം.

pravasam Sep 29, 2020, 9:27 PM IST

Three day mourning in UAE following the demise of the Emir of KuwaitThree day mourning in UAE following the demise of the Emir of Kuwait

കുവൈത്ത് അമീറിന്‍റെ നിര്യാണം; യുഎഇയില്‍ മൂന്ന് ദിവസം ദുഃഖാചരണം

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

pravasam Sep 29, 2020, 9:05 PM IST

Kuwait emir Sheikh Sabah was the mediator between countries for establishing peaceKuwait emir Sheikh Sabah was the mediator between countries for establishing peace

ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി

ആധുനിക കുവൈത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് വിടവാങ്ങിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്.

pravasam Sep 29, 2020, 8:24 PM IST

Kuwait Emir Sheikh Sabah Al Ahmad Al Jaber Al Sabah passed awayKuwait Emir Sheikh Sabah Al Ahmad Al Jaber Al Sabah passed away

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് വിടവാങ്ങി

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് വിടവാങ്ങി.

pravasam Sep 29, 2020, 7:48 PM IST