Asianet News MalayalamAsianet News Malayalam
127 results for "

Shibu

"
rsp leader shibu baby john condoles pt thomasrsp leader shibu baby john condoles pt thomas

'ഒരു വലിയവന്‍റെ മുന്നിലും നിലപാടിൽ വെള്ളം ചേർക്കാത്ത ആർജവം'; കോൺഗ്രസിലെ ഇടത് മുഖം, പി.ടിയെ ഓ‍ർത്ത് ഷിബു

'ഒരിയ്ക്കൽ ഞാൻ സഭയിൽ കളർഫുൾ വസ്ത്രങ്ങൾ അണിഞ്ഞ് പോയപ്പോൾ അത് പാടില്ലെന്ന് നിർദ്ദേശിച്ചതും, സഭയിലെ പ്രസംഗങ്ങൾ സസൂക്ഷ്മം കേട്ട് അതിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിച്ചതും ചിലപ്പോഴൊക്കെ ' പ്രസംഗം നന്നായി' എന്ന് പറഞ്ഞ് കയ്യിൽ തട്ടി അഭിനന്ദിച്ചതുമൊക്കെ ഓർക്കുന്നു'

Kerala Dec 22, 2021, 6:25 PM IST

Shibu Baby John speak against Oommen Chandy  and ramesh chennithalaShibu Baby John speak against Oommen Chandy  and ramesh chennithala

UDF : 'ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും കൊതിക്കെറുവ്'; നേതാക്കള്‍ സ്വയം ചെറുതാകുന്നെന്ന് ഷിബു ബേബി ജോണ്‍

സംഘടനാപരമായും പ്രതിപക്ഷം എന്ന നിലയില്‍ നിയമസഭയിലും മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിനിടെ ഉമ്മന്‍ചാണ്ടിയും രമേശും അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന പൊതുവികാരം മറ്റ് ഘടകക്ഷി നേതാക്കളിലും ഉണ്ടെന്നാണ് സൂചന.

Kerala Dec 2, 2021, 11:04 AM IST

Shibu Kallar and Jolie Shibu Jai Bhim dubbed by these Malayalee coupleShibu Kallar and Jolie Shibu Jai Bhim dubbed by these Malayalee couple

Jai Bhim|ജയ് ഭീമിന്റെ വിജയത്തിന് പിന്നിലെ മറുനാടൻ മലയാളി ദമ്പതികൾ

സൂര്യ (Suriya) നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ജയ് ഭീമിന് (Jai Bhim) വൻ പ്രതികരണമാണ് ലഭിച്ചത്. ത സെ ജ്ഞാനവേല്‍ ( Tha Se Gnanavel) ആണ് ചിത്രം സംവിധാനം ചെയ്‍തത്.  'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വൻ വിജയമായി മാറുമ്പോള്‍ അഭിമാനിക്കുകയാണ് മറുനാടൻ മലയാളി ദമ്പതികളായ ഷിബു കല്ലാറും ജോളി ഷിബുവും (Shibu Kallar and Jolie Shibu).

Movie News Nov 3, 2021, 3:46 PM IST

Man arrested for circulate nude picture of teen girlMan arrested for circulate nude picture of teen girl

കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി നഗ്‌ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു.
 

Chuttuvattom Oct 20, 2021, 4:37 PM IST

man brutally thrashed by police in kazhakkoottamman brutally thrashed by police in kazhakkoottam

കഴക്കൂട്ടത്ത് യുവാവിനെ എസ്‌ഐയും സംഘവും തല്ലിച്ചതച്ച സംഭവം; കേസെടുക്കാതെ പൊലീസ്

മഫ്തിയില്‍ സ്വകാര്യ കാറിലെത്തിയ പൊലീസ് സംഘം അവിടെ കണ്ടവരെ ഒക്കെ ആട്ടിപ്പായിച്ചു. ഒപ്പം ലാത്തിയടിയും. ഈ പാലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ഷിബുകുമാര്‍ പൊലീസ് എത്തിയതിറിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനമേറ്റത്.

Chuttuvattom Sep 10, 2021, 11:52 AM IST

rsp will not leave the udfrsp will not leave the udf

ആർഎസ്പി മുന്നണി വിടില്ല; പാർട്ടിയുടെ ആശങ്ക കോൺഗ്രസ് ഗൗരവത്തോടെ എടുത്തെന്ന് നേതാക്കൾ

കോൺഗ്രസിലെ തർക്കങ്ങൾ മൂലംമവലിയ അവമതിപ്പുണ്ടായി. ആർ എസ് പിയുടെ ആശങ്ക കോൺഗ്രസ്  ഗൗരവത്തോടെ എടുത്തു  എന്നും പാർട്ടി നേതാക്കളായ ഷിബു ബേബി ജോണും എൻ കെ പ്രേമചന്ദ്രനും പറഞ്ഞു. 

Kerala Sep 4, 2021, 5:16 PM IST

rsp shibu baby john response about rsp congress and udf conflictsrsp shibu baby john response about rsp congress and udf conflicts

'സ്വയം മുക്കുന്ന കപ്പലിൽ ആര് നിൽക്കും'? വിമർശിച്ച് ഷിബു ബേബി ജോൺ, മുന്നണി വിട്ടേക്കുമെന്നും സൂചന

'കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല. പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക'

Kerala Aug 31, 2021, 7:59 AM IST

shibu baby john against congress internal squabblesshibu baby john against congress internal squabbles

കോൺഗ്രസിലെ വിഴുപ്പലക്കിനെതിരെ ഷിബു ബേബി ജോൺ; പരിഹരിക്കാൻ നടപടിയില്ലെന്ന് വിമർശനം

യുഡിഎഫിന്റെ അച്ചടക്കരാഹിത്യമാണ് നിയമസഭ തെരഞ്ഞെടുപ്പ് പരാജയ കാരണമെന്ന് തിരിച്ചറിഞ്ഞിട്ടും നടപടിയില്ലെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

Kerala Aug 28, 2021, 2:37 PM IST

shibu baby john facebook post against kitex md sabu m jacobshibu baby john facebook post against kitex md sabu m jacob

'3500 കോടിയുടെ പ്രോജക്ട് നടപ്പിലാക്കാനുള്ള ആസ്തി എങ്ങനെ ഉണ്ടായി'; കിറ്റക്സിനോട് ഷിബു ബേബി ജോണ്‍

'ഒരു നാട്ടിൽ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ സ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണത അല്ല'

Kerala Jul 4, 2021, 2:57 PM IST

shibu baby john fb post against kitexshibu baby john fb post against kitex
Video Icon

വന്‍മരം ആയശേഷം ആ മണ്ണിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല; കിറ്റക്‌സിനെ വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍

കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്‌സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങള്‍ ഈ കുറ്റം പറയുന്ന കേരളത്തില്‍ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ? ഷിബു ബേബി ജോണ്‍ ചോദിക്കുന്നു
 

Web Exclusive Jul 4, 2021, 2:15 PM IST

Shibu baby john reply to Kovoor KunjumonShibu baby john reply to Kovoor Kunjumon

ആദ്യം കുഞ്ഞുമോന്‍ അകത്തുകേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യല്‍; മറുപടിയുമായി ഷിബു ബേബി ജോണ്‍

യുഡിഎഫിന്റെ സഖ്യകകക്ഷിയായ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തതായി  കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞിരുന്നു. ഷിബു ബേബി ജോണുമായി നേരില്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 

Kerala May 29, 2021, 10:22 PM IST

SD Shibulal buys wifes stake in Infosys from open marketSD Shibulal buys wifes stake in Infosys from open market

ഇൻഫോസിസിലെ ഭാര്യയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങി എസ്ഡി ഷിബുലാൽ

ഇൻഫോസിസിൽ തന്റെ ഭാര്യക്കുണ്ടായിരുന്ന 100 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ കമ്പനിയുടെ സ്ഥാപകരിലൊരാളായ എസ്‌ഡി ഷിബുലാൽ വാങ്ങി. കുമാരി ഷിബുലാലിന്റെ പേരിലുണ്ടായിരുന്ന ഓഹരികൾ ഓപൺ മാർക്കറ്റ് വഴിയാണ് വാങ്ങിയത്.

Market May 29, 2021, 5:58 PM IST

rsp leader shibu baby john respondrsp leader shibu baby john respond

'അവധി വ്യക്തിപരമായ കാരണങ്ങളാല്‍'; മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട, എന്നും ആര്‍എസ്‍പിക്കാരനെന്ന് ഷിബു ബേബി ജോണ്‍

അവധി പാര്‍ട്ടി അം​ഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പാര്‍ട്ടിക്ക് ദോഷമാകുന്ന ഒന്നും ചെയ്യില്ല. ആര്‍എസ്‍പിക്കാരനായി തുടരും. 

Kerala May 29, 2021, 9:52 AM IST

rsp leader Shibu Baby John take leaversp leader Shibu Baby John take leave

യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല; പിന്നാലെ ആർഎസ്പിയിൽ നിന്ന് അവധിയെടുത്ത് ഷിബു ബേബി ജോൺ

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടിക്ക് അവധി അപേക്ഷ നൽകിയത്. ഇന്നലെ യുഡിഎഫ് യോഗത്തിലും ഷിബു പങ്കെടുത്തിരുന്നില്ല. ചവറയില്‍ വിജയം ഉറപ്പിച്ച് പ്രചാരണം നയിച്ചിരുന്ന ഷിബു ബേബി ജോണ്‍ അപ്രതീക്ഷിത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

Kerala May 29, 2021, 8:19 AM IST

Deshabhimani reporter MO Shibu dies of Covid in TrivandrumDeshabhimani reporter MO Shibu dies of Covid in Trivandrum

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കൊവിഡ് ബാധിച്ച് മരിച്ചു

മെയ് മൂന്നാം തിയതിയാണ് മറ്റു ചില അസുഖങ്ങൾ മൂലം ഇദ്ദേഹത്തെ മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്

Kerala May 14, 2021, 11:36 AM IST