Shibu G Suseelan  

(Search results - 2)
  • <p>shibu g suseelan</p>

    Movie News14, Aug 2020, 5:54 PM

    'സിനിമ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഏത് സ്റ്റുഡിയോയില്‍ നിന്ന്'? ചോദ്യമുയര്‍ത്തി നിര്‍മ്മാതാവ്

    'അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കിൽ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വർക്ക്‌ ചെയ്യാൻ കൊടുക്കും.. സ്റ്റുഡിയോയിൽ നിന്ന് പൈറസി പോയി എങ്കിൽ ആ സ്റ്റുഡിയോയുടെ പേര് എന്ത്?'

  • <p>Prithviraj</p>

    Movie News23, Jun 2020, 3:14 PM

    'പൃഥ്വിരാജ് എന്ത് തെറ്റാണ് ചെയ്‍തത്?' പിന്തുണച്ച് ഷിബു ജി സുശീലൻ

    ചരിത്രപുരുഷൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുകയാണ്.  വാരിയം കുന്നൻ എന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് അറിയിച്ചത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതോടെ ചില വിവാദങ്ങളും പൃഥ്വിരാജിനടക്കമുള്ളവര്‍ക്ക് എതിരെ സാമൂഹ്യമാധ്യമത്തില്‍ ആക്രമണമുണ്ടായി. സിനിമയുടെ പ്രഖ്യാപനം നടന്ന ദിവസം തന്നെ വിവാദമുണ്ടായി. പൃഥ്വിരാജ് എന്ത് തെറ്റാണ് ചെയ്‍തത് എന്ന് ചോദിച്ച്,  താരത്തെ വിമര്‍ശിച്ചവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഷിബു ജി സുശീലൻ.