Shiromani Akali Dal
(Search results - 9)IndiaDec 15, 2020, 8:49 PM IST
എതിര്‍ത്തവരെല്ലാം ദേശദ്രോഹികളായി; തുക്ടെ തുക്ടെ ഗ്യാംങ് എന്ന പേരു ചേരുക ബിജെപിക്ക്; സുഖ്ബിര്‍ സിംഗ് ബാദല്‍
എതിര്‍ക്കുന്നവരെല്ലാം തന്നെ വിഘടനവാദികളായി ചിത്രീകരിക്കുകയാണ്. അതുകൊണ്ട് തന്നെ തുക്ടെ തുക്ടെ ഗ്യാങ് എന്ന പേര് ചേരുക ബിജെപിക്കാണ്. പദ്മവിഭൂഷണ് തിരികെ നല്കിയ പ്രകാശ് സിംഗ് ബാദലും കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഹര്‍സിമ്രത് കൌര്‍ ബാദലും ദേശ ദ്രോഹികളാണോ
IndiaDec 3, 2020, 3:05 PM IST
'കര്‍ഷകരെ വഞ്ചിച്ചു'; പത്മവിഭൂഷന് പുരസ്കാരം തിരിച്ചു നല്കി പ്രകാശ് സിംഗ് ബാദല്‍
കര്‍ഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കായിക താരങ്ങളും പരിശീലകരും മുന്നറിയിപ്പ് നല്കി
IndiaSep 28, 2020, 9:14 AM IST
'മുന്നണി യോഗങ്ങളോ ചർച്ചകളോ ഇല്ല, എൻഡിഎ പേരിന് മാത്രം'; ആഞ്ഞടിച്ച് ശിരോമണി അകാലിദൾ
കാർഷിക ബില്ലിൽ പ്രതിഷേധിച്ച മുന്നണി വിട്ടതിന് പിന്നാലെയാണ് എൻഡിഎക്കെതിരെ വിമർശനവുമായി പാർടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ രംഗത്തെത്തിയത്
IndiaSep 26, 2020, 11:14 PM IST
23 വര്‍ഷത്തെ മുന്നണി ബന്ധം പഴങ്കഥ, കര്‍ഷകബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെമ്പാടും ഉയർന്ന കർഷക പ്രക്ഷോഭത്തിൽ ഏറ്റവും ശക്തി പ്രകടമായ ഒരു സംസ്ഥാനം പഞ്ചാബായിരുന്നു. പഞ്ചാബിലെ കർഷകരാണ് അകാലിദളിന്റെ ശക്തി.
IndiaSep 26, 2020, 11:12 PM IST
'കര്‍ഷകര്‍ക്കൊപ്പം' നിലപാട് പ്രഖ്യാപിച്ച് അകാലിദൾ പടിയിറങ്ങുമ്പോൾ; പഞ്ചാബിൽ ബിജെപിക്ക് തിരിച്ചടിയാകും
മന്ത്രി രാജിവെച്ചെങ്കിലും സഖ്യം തുടരുമെന്ന് അറിയിച്ച അകാലിദള്‍ കര്‍ഷക സമരം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്.
IndiaSep 18, 2020, 9:09 AM IST
ഹർസിമ്രത് കൗർ ബാദലിന്റെ രാജിയിൽ ഉറച്ച് അകാലിദൾ; രാജി പിൻവലിക്കണമെന്ന ബിജെപിയുടെ ആവശ്യം തള്ളി
രാജി പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബില്ലുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിലും പാസാക്കുമെന്ന് ബിജെപി പറയുന്നു
IndiaJan 31, 2020, 12:20 PM IST
പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണം; എന്‍ഡിഎ ഘടകക്ഷി ശിരോമണി അകാലിദള്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിലെ തന്നെ ഘടക കക്ഷി വിമര്‍ശനവുമായി രംഗത്തെത്തിയത് ബി ജെ പിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.
IndiaJan 21, 2020, 11:34 AM IST
ദില്ലി തെരഞ്ഞെടുപ്പ്: ബിജെപി സഖ്യം വിട്ട് ശിരോമണി അകാലിദള്‍, കെജ്രിവാളിനെ തോല്പിക്കാന് സുനില്‍ യാദവ്
തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് ബിജെപി കെജ്രിവാളിനെതിരായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിക്ക് തൊട്ട് മുന്‍പായാണ് ബിജെപി രണ്ടാം പട്ടിക പുറത്തിറക്കുന്നത്.
IndiaDec 26, 2019, 10:02 AM IST
'മുസ്ലീം വിഭാഗത്തെ ഉള്‍പ്പെടുത്തണം'; പൗരത്വ നിയമത്തില്‍ മാറ്റം വേണമെന്ന് അകാലിദള്‍, എന്‍ഡിഎയില്‍ ഭിന്നത
എൻഡിഎക്കുള്ളിൽ ചർച്ച നടക്കാത്തതിൽ പല ഘടകകക്ഷികൾക്കും അതൃപ്തിയെന്നും അകാലിദൾ പറഞ്ഞു. എൻഡിഎക്കുള്ളിൽ ചർച്ച നടക്കാത്തതിൽ പല ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടെന്നും അകാലിദൾ അറിയിച്ചു.