Asianet News MalayalamAsianet News Malayalam
98 results for "

Shivsena

"
Uddhav Thackeray's "future friend" Remark starts political rumours in MaharashtraUddhav Thackeray's "future friend" Remark starts political rumours in Maharashtra

'ഭാവിയിലെ സുഹൃത്ത്'; അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ട് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം

ഉദ്ധവ് താക്കറെയുടെ പരാമര്‍ശം കേള്‍ക്കാന്‍ സുഖമുണ്ടെന്നും രാഷ്ട്രീയത്തില്‍ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി തമാശ പറയുന്നയാളാണെന്നും ഇതും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ പ്രതികരിച്ചു.
 

India Sep 17, 2021, 6:28 PM IST

BJP focus on UP election not in handling pandemic alleges shivsenaBJP focus on UP election not in handling pandemic alleges shivsena

ബിജെപിയുടെ ശ്രദ്ധ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍; രൂക്ഷവിമര്‍ശനവുമായി ശിവസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മിഷൻ ഉത്തർപ്രദേശ് എന്ന പേരിൽ ചർച്ച നടത്തിയതായും ശിവസേന ആരോപിക്കുന്നു

India May 26, 2021, 10:18 PM IST

23 year old woman suicide: Maharashtra Forest Minister Quits23 year old woman suicide: Maharashtra Forest Minister Quits

23കാരിയുടെ ആത്മഹത്യ; മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു

മഹാരാഷ്ട്ര ബീഡ് സ്വദേശിയായ പൂജ ചവാനാണ് പുണെയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് പഠിക്കുകയായിരുന്നു പൂജ.
 

India Feb 28, 2021, 7:47 PM IST

Anti BJP Parties Should Unite under UPA, says ShivsenaAnti BJP Parties Should Unite under UPA, says Shivsena

ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ യുപിഎക്ക് പിന്നില്‍ അണിനിരക്കണമെന്ന് ശിവസേന

കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ലെന്ന് പാര്‍ട്ടി മുഖപത്രം സാമ്‌ന എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് യുപിഎയുടെ പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.
 

India Dec 26, 2020, 11:10 PM IST

Yogi Adityanath for his attempts to woo BollywoodYogi Adityanath for his attempts to woo Bollywood

ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ചുനടാന്‍ യോഗി; വിമര്‍ശനവുമായി ശിവസേന

ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ് സിഡികളെക്കുറിച്ച് യോഗി സിനിമാ മേഖലയിലുള്ളവരുമായി വിശദീകരിച്ചു.
 

India Dec 2, 2020, 12:25 PM IST

Courts Summed Up Uddhav Thackeray's  Past Year, Devendra Fadnavis saidCourts Summed Up Uddhav Thackeray's  Past Year, Devendra Fadnavis said

ഉദ്ധവ് താക്കറെയുടെ ഒരു വര്‍ഷം രണ്ട് കോടതി വിധികളില്‍ ചുരുക്കാം: ഫഡ്‌നവിസ്

കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ച ബിഎംസി നടപടിയെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കെട്ടിടം പൊളിച്ചത് നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതിയുടെ വിധി. അര്‍ണബ് ഗോസ്വാമിയുടെ കേസിലും സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റിരുന്നു. 

India Nov 28, 2020, 5:22 PM IST

kangana ranaut gets relief in demolition casekangana ranaut gets relief in demolition case
Video Icon

നേരിട്ടുള്ള പോരിനിടെ കങ്കണയ്ക്ക് അനുകൂലമായി കോടതി വിധി; മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടിയും

നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ടുള്ള കോടതി വിധി മുംബൈ കോര്‍പ്പറേഷന് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയാണ്. വിധി ശിവസേനയ്ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. കെട്ടിടം പൊളിച്ചത് പ്രതികാരനടപടിയാണെന്നും നഷ്ടപരിഹാരത്തിന് കങ്കണയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശ്രീനാഥ് ചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Explainer Nov 27, 2020, 7:42 PM IST

Amruta Fadnavis called Shavsena; Shivsena hits backAmruta Fadnavis called Shavsena; Shivsena hits back

ശിവസേനയെ 'ശവ്‌സേന'യെന്ന് വിളിച്ച് അമൃത ഫഡ്‌നവിസ്; മറുപടിയുമായി ശിവസേന

നിങ്ങളുടെ പേരിലെ 'എ' എന്ന അക്ഷരം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയണമെന്നും ശിവസേന വക്താവ് പറഞ്ഞു.
 

India Nov 13, 2020, 11:36 PM IST

maharashtra  bjp devendra fadnavis met cm uddhav thakeraymaharashtra  bjp devendra fadnavis met cm uddhav thakeray

സഖ്യസർക്കാരിൽ വിള്ളലോ? മഹാരാഷ്ട്രയിൽ രാഷ്ട്രീയനീക്കങ്ങൾ ശക്തം; ശിവസേന-ബിജെപി ചർച്ച നടന്നു

കർഷക ബില്ലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ശിരോമണി അകാലിദൾ എൻഡിഎ വിട്ട നേരത്താണ് മുംബൈയിൽ ഇന്നലെ ശിവസേനയുടേയും ബിജെപിയുടേയും ശക്തരായ നേതാക്കൾ കൂട്ടിക്കാഴ്ച നടത്തിയത്. 

India Sep 28, 2020, 6:58 AM IST

Actor krishnakumar supports and wows at Kangana Ranauts fight against Shivsena governmentActor krishnakumar supports and wows at Kangana Ranauts fight against Shivsena government

'സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു'; കങ്കണയ്ക്ക് പിന്തുണയുമായി കൃഷ്ണകുമാര്‍

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം എന്നാണ് കൃഷ്ണകുമാര്‍ കങ്കണയെ വിശേഷിപ്പിച്ചിരിക്കുന്നത്. 
 

Movie News Sep 11, 2020, 12:56 PM IST

Sushant Singh Rajput death and the political dramaSushant Singh Rajput death and the political drama
Video Icon

മഹാരാഷ്ട്രയില്‍ കങ്കണയെ മുന്‍ നിര്‍ത്തി ബിജെപി ശിവസേനയോട് പോരിനിറങ്ങുന്നു


സുശാന്ത് സിങിന്റ മരണം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ തര്‍ക്കമായി മാറുകയാണ്. ശിവസേനയെ വിമര്‍ശിച്ച കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണ് അമിത് ഷാ ഒരുക്കിയത്


 

India Sep 9, 2020, 8:55 PM IST

Sharad Pawar To Meet Uddhav Thackeray on Kangana IssueSharad Pawar To Meet Uddhav Thackeray on Kangana Issue

കങ്കണ വിവാദം തിരിച്ചടിച്ചോ; ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ ശരദ് പവാര്‍

കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവത്തിനെതിരെ ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. കെട്ടിടം പൊളിച്ച ബൃഹദ് മുംബൈ കോര്‍പ്പറേഷന്റെ നടപടി അനാവശ്യമാണെന്നും ശരദ് പവാര്‍ തുറന്നടിച്ചു.
 

India Sep 9, 2020, 7:35 PM IST

kankana ranaut and shiv sena issuekankana ranaut and shiv sena issue
Video Icon

ശിവസേനയുടെ പ്രതിഷേധത്തിനിടെ നടി കങ്കണ ഇന്ന് മുംബൈയില്‍ എത്തും

പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കും.


 

India Sep 9, 2020, 12:58 PM IST

Devendra Fadnavis Doing A Good Job As Leader Of Opposition says Shiv SenaDevendra Fadnavis Doing A Good Job As Leader Of Opposition says Shiv Sena

'പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം'; ഫട്‌നവിസിനെ പ്രശംസിച്ച് ശിവസേന

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

India Jul 18, 2020, 8:04 PM IST

Namaste Trump is responsible for spread of covid in GujaratNamaste Trump is responsible for spread of covid in Gujarat
Video Icon

'നമസ്തേ ട്രംപ്' കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയെന്ന് ശിവസേന

ഗുജറാത്തിൽ കൊറോണ വ്യാപനത്തിനിടയാക്കിയത് നമസ്തേ ട്രംപ് പരിപാടിയാണെന്ന് ശിവസേന. ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ഈ പരിപാടിയാണ് രോഗവ്യാപനത്തിന് ആക്കം കൂട്ടിയതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. 

Explainer May 31, 2020, 7:08 PM IST