Asianet News MalayalamAsianet News Malayalam
453 results for "

Shock

"
Bride and groom shocked as hotel staff drops wedding cake by mistake in viral videoBride and groom shocked as hotel staff drops wedding cake by mistake in viral video

Viral Video : വിവാഹവേദിയില്‍ തട്ടുകളായ കേക്ക് നിലത്തുവീണു; അമ്പരന്ന് വധൂവരന്മാർ, പിന്നീട് സംഭവിച്ചത്...

വിവാഹവേദിയിൽ ​ഗൗണും സ്യൂട്ടുമണിഞ്ഞ് നിൽക്കുന്ന വധൂവരന്മാർക്ക് അരികിലേയ്ക്ക് കൊണ്ടുവരുന്ന മനോഹരമായ തട്ടുകളുള്ള കേക്കാണ് അപ്രതീക്ഷിതമായി പാതിവഴിയില്‍ നിലത്തുവീഴുന്നത്. 

Food Dec 8, 2021, 8:30 AM IST

Ravi Shastri : We were in a state of shock for days says Shastri on India's Adelaide defeatRavi Shastri : We were in a state of shock for days says Shastri on India's Adelaide defeat

Ravi Shastri : ദിവസങ്ങളോളം ആ തോല്‍വിയുടെ ഞെട്ടലിലായിരുന്നു ഞങ്ങള്‍; രവി ശാസ്ത്രി

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(IND vs AUS) അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റിന്‍റെ (Adelaide Test) രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ട തോല്‍വി വഴങ്ങിയതിനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri ). ദിവസങ്ങളോളം ആ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ടീമും താനും മുക്തരായിരുന്നില്ലെന്ന് ദ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു.

 

Cricket Dec 7, 2021, 5:22 PM IST

karachi zoo finally realizes after 12 years it was a female elephant not male that they were raisingkarachi zoo finally realizes after 12 years it was a female elephant not male that they were raising

Elephant Sex : കൊമ്പനെന്ന് ധരിച്ച് കറാച്ചി മൃഗശാല അധികൃതർ പിടിയാനയെ പോറ്റിയത് 12 കൊല്ലം

തിരിച്ചറിഞ്ഞതിനു പിന്നാലെ 'സോനു' എന്ന പേരുമാറ്റി 'സോണിയ' എന്നാക്കി അവർ മാറ്റുകയും ചെയ്തു.

Agriculture Dec 6, 2021, 5:31 PM IST

Shocked says VD Satheesan on Malayinkeezh issue accuses Pinarayi vijayan follows Narendra Modi styleShocked says VD Satheesan on Malayinkeezh issue accuses Pinarayi vijayan follows Narendra Modi style

മലയിൻകീഴ് സംഭവം ഞെട്ടിപ്പിക്കുന്നത്, പിണറായിക്ക് നരേന്ദ്ര മോദിയുടെ സ്റ്റൈലെന്നും വിഡി സതീശൻ

പരാതിക്കാരെ ദുർനടപ്പുകാരായി ചിത്രീകരിക്കുകയാണ് പൊലീസെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. വികസന വിരുദ്ധ പട്ടം ഏറ്റവും കൂടുതൽ ചേരുന്നത് പിണറായി വിജയനാണെന്നും അദ്ദേഹം വിമർശിച്ചു

Kerala Dec 1, 2021, 1:50 PM IST

keralites in Muscat shocked over the death of Keralite girl in USkeralites in Muscat shocked over the death of Keralite girl in US

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; നടുക്കം മാറാതെ മസ്‌കറ്റിലെ പ്രവാസി മലയാളികള്‍

അമേരിക്കയില്‍(USA) വെടിയേറ്റ് കൊല്ലപ്പെട്ട(shot dead) മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവിന്റെ (Maryam Susan Mathew) മരണ വാര്‍ത്ത വളരെ ഞെട്ടലോടു കൂടിയാണ് മസ്‌കറ്റിലെ പ്രവാസി മലയാളികള്‍ അറിഞ്ഞത്. 1995 മുതല്‍ മസ്‌കറ്റിലെ ഒമാന്‍ ടെലികമ്യൂണിക്കേഷനില്‍ ജോലി ചെയ്തു വന്നിരുന്ന ബോബന്‍  മാത്യു തോമസിന്റെ ഏക പുത്രിയായിരുന്നു കൊല്ലപ്പെട്ട മറിയം  സൂസന്‍.

pravasam Nov 30, 2021, 12:41 PM IST

car violates red signal and met with accident Shocking videocar violates red signal and met with accident Shocking video
Video Icon

Shocking Video | സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ് കാര്‍, തകര്‍ത്തത് ആറ് വാഹനങ്ങള്‍; നടുക്കുന്ന അപകടദൃശ്യങ്ങള്‍

സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ് കാര്‍; തകര്‍ത്തത് ആറ് വാഹനങ്ങള്‍; അപകടദൃശ്യങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ച് ജനങ്ങള്‍ 

Explainer Nov 26, 2021, 1:15 PM IST

Records shows  backlog of reporting covid 19 deaths in KeralaRecords shows  backlog of reporting covid 19 deaths in Kerala

Covid 19 : മുന്‍പ് നടന്ന മരണങ്ങളില്‍ വലിയ വര്‍ധന; കേരളം വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചു

കഴിഞ്ഞ മൂന്നുമാസങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ പേരില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 8684 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മുന്‍പുള്ള മരണങ്ങളുടേതായി കേരളത്തിന്‍റെ പട്ടികയില്‍ ഇടം പിടിച്ചത്. വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 

Kerala Nov 24, 2021, 5:50 PM IST

Abu dhabi police shared video clips of Shocking accidents due to reckless drivingAbu dhabi police shared video clips of Shocking accidents due to reckless driving

അശ്രദ്ധ ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍; അപകട വീഡിയോ പുറത്തുവിട്ട് യുഎഇ അധികൃതര്‍

ഗതാഗത നിയമങ്ങള്‍ (Traffic laws) ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ് (Abu dhabi police). ഇത്തരം പ്രവണതകള്‍ ഗുരുതരമായ റോഡ് അപകടങ്ങള്‍ക്ക് (Road accidents) കാരണമാവുമെന്നും റോഡില്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Nov 21, 2021, 2:49 PM IST

Viral video six tigers spotted walking together at Umred Karhandla Wildlife Sanctuary in MaharashtraViral video six tigers spotted walking together at Umred Karhandla Wildlife Sanctuary in Maharashtra
Video Icon

Viral Video | അമ്പരപ്പും പേടിയും ഒന്നിച്ച്; വനപാതയില്‍ ഒരുമിച്ച് നടന്ന് ആറ് കടുവകള്‍, അപൂര്‍വ ദൃശ്യം...

അമ്പരപ്പും പേടിയും ഒന്നിച്ച്; വനപാതയില്‍ ഒരുമിച്ച് നടന്ന് ആറ് കടുവകള്‍, അപൂര്‍വ ദൃശ്യം...

Explainer Nov 21, 2021, 12:36 PM IST

audience reply  regarding bribe leaves Rajasthan cm Ashok Gehlot in refacedaudience reply  regarding bribe leaves Rajasthan cm Ashok Gehlot in refaced

Rajasthan | പൊതുവേദിയില്‍ കൈക്കൂലിക്കാര്യം തുറന്നുപറഞ്ഞ് അധ്യാപകര്‍; സ്തബ്ധനായി രാജസ്ഥാന്‍ മുഖ്യമന്ത്രി

മറുപടിയില്‍ ഒരു നിമിഷം നിശബ്ദനായ അശോക് ഗെലോട്ട് സമനില വീണ്ടെടുത്ത് അത് ദൌര്‍ഭാഗ്യകരമായ സംഗതിയാണെന്ന് വിലയിരുത്തുകയായിരുന്നു.

India Nov 17, 2021, 8:43 AM IST

elephant found dead in malampuzha aanakkalelephant found dead in malampuzha aanakkal

Elephant| മലമ്പുഴ ആനക്കല്ലിൽ കാട്ടാനക്കൊമ്പൻ ചരിഞ്ഞു; ഷോക്കേറ്റെന്ന് നി​ഗമനം


ഏകദേശം മൂന്ന് വയസ് പ്രായമുള്ള ആനയാണെന്ന് നാട്ടുകാർ പറയുന്നു. ചരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകൾ കാവൽ നിൽക്കുന്നുണ്ട്.

Kerala Nov 16, 2021, 9:54 AM IST

Serbia shocks Portugal, Spain and Croatia Qualify for the World CupSerbia shocks Portugal, Spain and Croatia Qualify for the World Cup

World Cup 2022 Qualifiers‌| പോര്‍ച്ചുഗല്‍ കാത്തിരിക്കണം, ഖത്തറിലേക്ക് ടിക്കറ്റെടുത്ത് സ്പെയിനും ക്രൊയേഷ്യയും

ഖത്തര്‍ ലോകകപ്പിന്(Qatar World Cup 2022) യോഗ്യത നേടാന്‍ പോര്‍ച്ചുഗലും(Portugal) ക്രിസ്റ്റ്യാനോ റൊണാൾഡോയും(Cristriano Ronaldo) കാത്തിരിക്കണം. നിര്‍ണായകമായ മത്സരത്തിൽ പോർച്ചുഗലിനെ തകർത്ത് സെർബിയ(Serbia) ലോകകപ്പ് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സെർബിയയുടെ ജയം. ഇഞ്ചുറി ടൈമിലെ അലക്സാണ്ടർ മിട്രോവിച്ചിന്‍റെ(Aleksandar Mitrovic) ഗോളിലാണ് സെർബിയയുടെ നേട്ടം.

Football Nov 15, 2021, 6:12 PM IST

late actor puneeth rajkumar ten fans died in karnatakalate actor puneeth rajkumar ten fans died in karnataka

Puneeth Rajkumar|പുനീതിന്റെ മരണം; ആത്മഹത്യ ചെയ്തത് ഏഴ് ആരാധകർ, കണ്ണുകൾ ദാനം ചെയ്യണമെന്ന് കുറിപ്പ്

ടൻ പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല(Kannada film). ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്‍റെ മരണം. അദ്ദേഹത്തിന്റെ വിയോ​ഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 

Movie News Nov 5, 2021, 4:03 PM IST