Asianet News MalayalamAsianet News Malayalam
996 results for "

Shoot

"
nagaland unrest government appoints five member team to probenagaland unrest government appoints five member team to probe

Nagaland firing : നാഗാലാൻഡ് വെടിവെപ്പ് : അന്വേഷണത്തിന് അഞ്ച് അംഗ സംഘത്തെ നിയോഗിച്ച് സർക്കാർ

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാ​ഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ അസം റൈഫിൾസ് ക്യാമ്പിന്  നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായി. സംഭവത്തിന്  പിന്നാലെ മേഖലയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി.

India Dec 5, 2021, 8:26 PM IST

cbi 5 ramesh pisharody character first look mammootty sn swamy k madhucbi 5 ramesh pisharody character first look mammootty sn swamy k madhu

CBI 5: 'സേതുരാമയ്യര്‍' ടീമിലെ പുതിയ ഉദ്യോഗസ്ഥന്‍; സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പില്‍ രമേശ് പിഷാരടി

എറണാകുളം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാവും

Movie News Dec 4, 2021, 9:23 AM IST

injuries during porn film shoot actress reveals spinal issuesinjuries during porn film shoot actress reveals spinal issues

porn injury : ഷൂട്ടിങ്ങിനിടയിൽ ഏറ്റ പരിക്കുകൾ വിവരിച്ച് പോൺ താരം; നട്ടെല്ലിന് ക്ഷതമേറ്റെന്ന് വെളിപ്പെടുത്തൽ

 ഓരോ ഷൂട്ടിങ്ങിനു ശേഷവും ഐസ് ബാത്ത് (Ice Bath) എടുത്ത് ദേഹരക്ഷ നോക്കാൻ ശ്രദ്ധിച്ചിരുന്നു താൻ എന്നും അവർ പറയുന്നു. 

Health Dec 3, 2021, 12:16 PM IST

Gadar 2 film shooting Sunny Deol And Ameesha Patel look outGadar 2 film shooting Sunny Deol And Ameesha Patel look out

Gadar 2 : സണ്ണി ഡിയോള്‍ ചിത്രം 'ഗദാര്‍ 2' ഷൂട്ടിംഗ് തുടങ്ങി, രണ്ടാം ഭാഗം 10 വര്‍ഷത്തിന് ശേഷം

സണ്ണി ഡിയോള്‍ (Sunny Deol) നായകനായ ചിത്രമാണ് 'ഗദാര്‍ ഏക് പ്രേം കഥ'. അമീഷ പട്ടേല്‍ നായികയായ ചിത്രം പത്ത് വര്‍ഷം മുമ്പാണ് പ്രദര്‍ശനത്തിന് എത്തിയത്. സണ്ണി ഡിയോള്‍ ചിത്രം വൻ ഹിറ്റായി മാറിയിരിക്കുന്നു. അനില്‍ ശര്‍മയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ (Gadar 2) ഷൂട്ടിംഗ് തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.
 

Movie News Dec 2, 2021, 4:45 PM IST

3 dead in US school shooting  suspect arrested3 dead in US school shooting  suspect arrested
Video Icon

അമേരിക്കയിൽ വീണ്ടും സ്‌കൂൾ വെടിവെയ്പ്പ്; മൂന്ന് മരണം

അമേരിക്കയിലെ സ്‌കൂളിൽ പതിനഞ്ചുകാരൻ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു, അക്രമി പൊലീസിൽ കീഴടങ്ങി 

International Dec 1, 2021, 8:58 AM IST

3 Students Killed in Michigan High School Shooting3 Students Killed in Michigan High School Shooting

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 മരണം; അക്രമി 15 വയസുകാരന്‍

കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. 
 

International Dec 1, 2021, 7:50 AM IST

Jayasurya starrer film John Luther shooting completesJayasurya starrer film John Luther shooting completes

John Luther : ജയസൂര്യ നായകനാകുന്ന 'ജോണ്‍ ലൂതര്‍', ഷൂട്ടിംഗ് പൂര്‍ത്തിയായി

ജയസൂര്യ (Jayasurya) നായകനാകുന്ന ചിത്രം 'ജോണ്‍ ലൂതര്‍'  (John Luther) ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജോണ്‍ ലൂതര്‍ എന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായ കാര്യം ജയസൂര്യ തന്നെയാണ് അറിയിച്ചത്.
 

Movie News Nov 29, 2021, 9:45 PM IST

actor mammootty movie cbi 5 shooting startactor mammootty movie cbi 5 shooting start

CBI 5: ഇനി സേതുരാമയ്യരുടെ കേസന്വേഷണ കാലം; 'സിബിഐ 5'ന് തുടക്കം

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക പ്രിയമേറിയ ചിത്രമാണ് മമ്മൂട്ടി(mammootty)- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ 5(CBI 5). സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും ഇന്ന് നടന്നു. സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Movie News Nov 29, 2021, 12:24 PM IST

Shahid Kapoor reveals he got 25 stitches while shooting for JerseyShahid Kapoor reveals he got 25 stitches while shooting for Jersey

Shahid Kapoor : 'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; ഷാഹിദ് കപൂർ പറയുന്നു

ഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ഏത് സാഹസികതയ്ക്കും തയ്യാറാകുന്നവരാണ് സിനിമാ താരങ്ങൾ. ഇത്തരം പ്രവർത്തികളിൽ പലപ്പോഴും താരങ്ങൾക്ക് ​ഗുരുതരമായ അപകടങ്ങളും പറ്റാറുണ്ട്. അപകടങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിൽ തനിക്ക് പറ്റിയ പരിക്കിനെ പറ്റി ബോളിവുഡ് താരം ഷാഹിദ് കപൂർ(Shahid Kapoor) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്. 

Movie News Nov 28, 2021, 7:26 PM IST

Vijay completes 100 days of Beast shootVijay completes 100 days of Beast shoot

Beast movie: ഡ്രംസിൽ താളംപിടിച്ച് ഇളയ ദളപതി; നൂറ് ദിവസം പിന്നിട്ട് 'ബീസ്റ്റ്' ഷൂട്ടിം​ഗ്

ഇളയ ദളപതി വിജയ്(Vijay) നായകനായി എത്തുന്ന സിനിമയെ കുറിച്ചുള്ള  ഓരോ വിശേഷവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കൊവിഡിന് ശേഷം തിയറ്ററുകളിൽ എത്തിയ മാസ്റ്റർ(master) എന്ന ചിത്രത്തിന് ലഭിച്ച വൻ വിജയയും പുതിയ ചിത്രമായ ബീസ്റ്റിന്റെ ഫസ്റ്റ്‌ലുക്കിന് ലഭിച്ച പ്രേക്ഷക പ്രതികരണവുമെല്ലാം ഇതിന് തെളിവാണ്. ഇപ്പോഴിതാ ബിസ്റ്റിന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ  നെൽസൺ ദിലീപ് കുമാർ(Nelson Dilipkumar). 

Movie News Nov 28, 2021, 6:22 PM IST

Helen remake film Milli shooting completesHelen remake film Milli shooting completes

Milli : 'ഹെലനു'മായി മാത്തുക്കുട്ടി സേവ്യര്‍ ബോളിവുഡില്‍, 'മില്ലി' പൂര്‍ത്തിയതായി ജാൻവി കപൂര്‍

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്‍ത 'ഹെലൻ ' മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. അന്ന ബെൻ ആയിരുന്നു ചിത്രത്തില്‍ നായികയായത്. നിരൂപപശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായി 'ഹെലൻ'. 'ഹെലന്റെ' ഹിന്ദി റീമേക്ക് ചിത്രം 'മില്ലി' (Milli) അഭിനയിച്ച് പൂര്‍ത്തിയാക്കിയ വിവരം പങ്കുവയ്‍ക്കുകയാണ് ഇപോള്‍ ജാൻവി കപൂര്‍ (Janhvi Kapoor).

Movie News Nov 27, 2021, 1:25 PM IST

actor kichu tellus says about kaaval movie shooting experienceactor kichu tellus says about kaaval movie shooting experience

kaaval: എന്റെ കഴുത്തുവരെ ചവിട്ടണമെങ്കില്‍ എത്ര ഫ്ളെക്‌സിബിളായിരിക്കണം; സുരേഷ് ​ഗോപിയെ കുറിച്ച് കിച്ചു ടെല്ലസ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ​ഗോപി(suresh gopi) ചിത്രം 'കാവൽ'(kaaval) മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. 90കളിലെ സുരേഷ് ​ഗോപിയെ തിരിച്ചു കൊണ്ടുവരാൻ ചിത്രത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടനാണ് കിച്ചു ടെല്ലസ്(kichu tellus). ചിത്രത്തില്‍ വില്ലനായ പൊലീസ് കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണ സമയത്തെ അനുഭവം പങ്കുവച്ച കിച്ചുവിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേടുന്നത്. ആദ്യ ദിവസം തന്നെ സുരേഷ് ഗോപി തന്നെ ചവിട്ടുന്ന സീനായിരുന്നു ചിത്രീകരിച്ചതെന്നും കിച്ചു പറയുന്നു.

Movie News Nov 26, 2021, 12:37 PM IST

Madhya Pradesh Shooting Academy to host 64th National Rifle Shooting Championship from November 25Madhya Pradesh Shooting Academy to host 64th National Rifle Shooting Championship from November 25

ദേശീയ റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്; നവംബര്‍ 25ന് മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമിയില്‍ ആരംഭിക്കും

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 4,000 പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

Other Sports Nov 22, 2021, 6:30 AM IST

kalidas jayaram and tamil web series crew detained at munnar hotel for not paying billkalidas jayaram and tamil web series crew detained at munnar hotel for not paying bill

നിര്‍മ്മാതാക്കള്‍ ബില്‍ തുക നല്‍കിയില്ല; കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു

ഒരു തമിഴ് വെബ് സിരീസിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു കാളിദാസ്

Movie News Nov 18, 2021, 9:47 PM IST

Rapper Young Dolph Shot Dead at Cookie Shop in His Hometown in USRapper Young Dolph Shot Dead at Cookie Shop in His Hometown in US

Rapper Young Dolph | പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് വെടിയേറ്റ് കൊല്ലപ്പെട്ടു

തിങ്കളാഴ്ചയാണ് യങ് ഡോള്‍ഫ് സ്വദേശമായ മിംഫിസില്‍ എത്തിയത്. ക്യാന്‍സര്‍ രോഗബാധിതയായ തന്‍റെ ബന്ധുവിനെ സന്ദര്‍ശിക്കാനും, താങ്ക്സ് ഗിവിംഗ് ഡേ ഡിന്നറില്‍ പങ്കെടുക്കാനുമായിരുന്നു ഈ സന്ദര്‍ശനം.

International Nov 18, 2021, 11:36 AM IST