Asianet News MalayalamAsianet News Malayalam
586 results for "

Shooting

"
kt kunjumon announced mm keeravani as the music director of gentleman 2kt kunjumon announced mm keeravani as the music director of gentleman 2

'ജെന്‍റില്‍മാന്‍ 2'ന്‍റെ സംഗീത സംവിധായകനെ പ്രഖ്യാപിച്ച് കെ ടി കുഞ്ഞുമോന്‍

ചിത്രം തമിഴിനൊപ്പം തെലുങ്കിലും ഹിന്ദിയിലും

Movie News Jan 23, 2022, 2:51 PM IST

dhyan sreenivasan next bullet diaries start shootingdhyan sreenivasan next bullet diaries start shooting

ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രം; 'ബുള്ളറ്റ് ഡയറീസ്' കണ്ണൂരില്‍ തുടങ്ങി

കണ്ണൂര്‍ കരുവാഞ്ചല്‍ കാപ്പിമല ജംഗ്‍ഷനില്‍ വച്ചായിരുന്നു സ്വിച്ചോണ്‍

Movie News Jan 15, 2022, 11:59 PM IST

Joy Mathew new film La Tomatina shooting completesJoy Mathew new film La Tomatina shooting completes

La Tomatina : ജോയ് മാത്യുവിന്റെ 'തക്കാളിക്കുളി', ചിത്രത്തിന്റെ ക്ലൈമാക്സിന് 10 ടണ്‍ തക്കാളി

വിളവെടുപ്പ് കാലത്തെ സ്‍പെയിനിലെ ഒരു ഭക്ഷ്യ ഉത്സവമാണ് 'ലാ ടൊമാറ്റിന' (La Tomatina). തക്കാളികള്‍ ആളുകള്‍ പരസ്‍പരം എറിയുകയും ചവിട്ടിമെതിക്കുകയും ഒക്കെ ചെയ്യുന്നതാണ് ഉത്സവത്തിലെ പ്രധാന സംഗതി. വലിയ ടാങ്കില്‍ തക്കാളികള്‍ ആദ്യം നിറക്കുകയും പിന്നീടത് ചവിട്ടിമെതിക്കുകയും എറിയുമൊക്കെയാണ് ചെയ്യുന്നത്. ഇപ്പോഴിതാ 'ടൊമാറ്റിന'യെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളുമായി മലയാളത്തില്‍ അതേ പേരില്‍ ഒരു ചിത്രം തയ്യാറാകുന്നു.

Movie News Jan 15, 2022, 3:37 PM IST

selfiee movie to start soon akshay kumar emraan hashmi prithviraj productionsselfiee movie to start soon akshay kumar emraan hashmi prithviraj productions

Selfiee movie : പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ബോളിവുഡിലേക്ക്; 'സെല്‍ഫി' ഉടന്‍

ബോക്സ് ഓഫീസില്‍ വിജയം നേടിയ 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്ക്

Movie News Jan 12, 2022, 6:30 PM IST

Two arrested for shooting gun into air and posts video on social media in Saudi ArabiaTwo arrested for shooting gun into air and posts video on social media in Saudi Arabia

Youths shoot gun into air : സൗദിയിൽ ജനങ്ങളെ ഭയപ്പെടുത്താന്‍ വെടിവെപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് ജിസാൻ പ്രവിശ്യ പൊലീസ് വക്താവ് പറഞ്ഞു. 

pravasam Jan 7, 2022, 6:58 PM IST

Minnal Murali shooting video outMinnal Murali shooting video out

Minnal Murali : 'മാറളിയാ', 'ജെയ്‍സണ്‍' 'പോത്തൻ അളിയനെ' തള്ളിമാറ്റുന്നതിന്റെ ഷൂട്ടിംഗ് വീഡിയോ പുറത്തുവിട്ടു

അടുത്തകാലത്ത് പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് 'മിന്നല്‍ മുരളി'യാണ് (Minnal Murali). നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ 'ജെയ്‍സണ്‍' ഒരു സൂപ്പര്‍ഹീറോ ആകുന്നതാണ് മിന്നല്‍ മുരളിയുടെ പ്രമേയം. നാട്ടുകാരുടെ രക്ഷകനായി മാറുകയാണ് ഒരു ഘട്ടത്തില്‍ 'മിന്നല്‍ മുരളി'. ടൊവിനൊ തോമസിന്റെയും (Tovino) അജുവിന്റെയും (Aju) ഒരു രംഗത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Movie News Jan 5, 2022, 9:55 PM IST

jagathy sreekumar birthday cbi 5 mammootty k madhu sn swamyjagathy sreekumar birthday cbi 5 mammootty k madhu sn swamy

Jagathy Sreekumar birthday : 'സിബിഐ 5'ലൂടെ ജഗതി തിരിച്ചുവരുമോ? കാത്തിരിപ്പില്‍ ആരാധകര്‍

ഒരു പരസ്യചിത്രത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് അദ്ദേഹം അഭിനയിച്ചിരുന്നു

Special Jan 5, 2022, 11:33 AM IST

director omar lulu to inform babu antony movie power star shooting start soondirector omar lulu to inform babu antony movie power star shooting start soon

Omar Lulu About Power Star : ബാബു ആന്റണി ഈ മാസം എത്തും; 'പവർ സ്റ്റാർ' തുടങ്ങുന്നെന്ന് ഒമർ ലുലു

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി(Babu Antony) ചിത്രമാണ് 'പവർ സ്റ്റാർ'(Power Star). ഡെന്നിസ് ജോസഫ് (Dennis Joseph) അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു (Omar Lulu)ആണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം വൈകിയ ചിത്രം ഉടനെ തുടങ്ങുമെന്ന് അറിയിക്കുകയാണ് ഒമർ ലുലു. 

Movie News Jan 5, 2022, 10:57 AM IST

Child shot dead by CISF firing training centerChild shot dead by CISF firing training center

CISF Shooting : സിഐഎസ്എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് വെടിയേറ്റ കുട്ടി മരിച്ചു

തമിഴ്നാട്ടിലെ  പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റെ  വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് വെടിയേറ്റ 11-കാരൻ മരിച്ചു. പുതുക്കോട്ട  നാർത്താമലൈ സ്വദേശി കലൈസെൽവന്‍റെ മകൻ പുകഴേന്തിയാണ് മരിച്ചത്.

India Jan 3, 2022, 11:45 PM IST

Kerala Actor Kailash injured while shootingKerala Actor Kailash injured while shooting

Kailash : ഷൂട്ടിംഗിനിടെ കൈലാഷിന് പരുക്കേറ്റു, 'പള്ളിമണി' താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

'പള്ളിമണി' (Pallimani) എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ കൈലാഷിന്  (Kailash) പരുക്കേറ്റു. തിരുവനന്തപുരം ചിത്രാഞ്‍ജലിയിലായിരുന്നു 'പള്ളിമണി' ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നിസാര പരുക്കേയുള്ളു എങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫൈറ്റ് രംഗത്ത് ഡ്യൂപ്പില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരുക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.
 

Movie News Jan 3, 2022, 7:25 PM IST

Rajamouli reveals RRR Interval scene shooting costed 75 lakh per dayRajamouli reveals RRR Interval scene shooting costed 75 lakh per day

RRR Movie : 65 ദിവസത്തെ ഷൂട്ട്, പ്രതിദിനം ചെലവായത് 75 ലക്ഷം;'ആർആർആർ' ഇടവേള സീക്വൻസിനെ കുറിച്ച് രാജമൗലി

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ (SS Rajamouli) ബ്രഹ്മാണ്ഡ ചിത്രമാണ് 'ആർആർആർ'(RRR Movie). ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ ഇടവേള രംഗം ഷൂട്ട് ചെയ്യാൻ ചെലവായ തുക വെളിപ്പെടുത്തുകയാണ് രാജമൗലി. 'ദി ക്വിന്റി'ന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

Movie News Jan 3, 2022, 1:36 PM IST