Shooting Case
(Search results - 10)crimeNov 13, 2020, 11:53 PM IST
പെരുമ്പാവൂർ വെടിവെപ്പ് കേസിൽ മൂന്നു പേർ കൂടി പിടിയിൽ
പെരുമ്പാവൂർ വെടിവയ്പ് കേസിൽ മൂന്നു പേർ കൂടി പിടിയിലായി
Other SportsOct 27, 2020, 6:57 PM IST
സാനിയ മിര്‍സയുടെ ഫാം ഹൌസ് നടത്തിപ്പുകാരന് അറസ്റ്റില്‍
ഫാം ഹൌസ് നടത്തിപ്പുകാരന് ഉമര്‍ അറസ്റ്റിലായത്. ഇയാള്‍ക്ക് എവിടുന്ന് തോക്ക് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരുകയാണ്.
crimeOct 18, 2020, 5:05 PM IST
യുപിയില്‍ പൊലീസിന്റെ മുന്നിലിട്ട് 46 കാരനെ വെടിവെച്ചു കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍
സംഭവത്തിന് ശേഷം ഒളിവിൽപോയ ധീരേന്ദ്രസിങ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പിന്നീട് രംഗത്തെത്തിയിരുന്നു.
crimeAug 28, 2020, 11:57 AM IST
കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറി
രവി പൂജാരിയുടെയടക്കം പങ്ക് വെളിപ്പെട്ടതോടെ ഉന്നത പോലീസ് സംഘം ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ നേരിട്ട് ശ്രദ്ധ പുലർത്തിയിരുന്നു. സെനഗലില്‍ വച്ച് പൂജാരി പിടിയിലായതോടെ ആകാംക്ഷ വർദ്ധിച്ചു.
KeralaNov 21, 2019, 6:49 PM IST
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ വഴിത്തിരിവ്: മുഖ്യപ്രതി സിനിമ നിര്‍മ്മാതാവെന്ന് പൊലീസ്
നടിയെ ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്പ്പ്. വെടിവെപ്പ് നടത്തിയ ബിലാൽ, ബിബിൻ എന്നിവരെയും ഇവർക്ക് ബൈക്കും തോക്കും എത്തിച്ച് നൽകിയ കാസർകോട് സ്വദേശി അൽത്താഫിനെയും പോലീസ് പിടികൂടിയിരുന്നു.
KeralaJun 10, 2019, 3:40 PM IST
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരി സെനഗലിൽ നിന്ന് രക്ഷപെട്ടതായി സൂചന
വഞ്ചനാക്കേസിൽ കഴിഞ്ഞയാഴ്ച ജാമ്യം നേടിയ രവി പൂജാരി റോഡുമാർഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ടുകളുളളത്.
KeralaApr 14, 2019, 11:14 AM IST
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് ; തോക്കിന്റെ ദൃശ്യങ്ങൾ പുറത്ത്
വെടിയുതിര്‍ത്തവര്‍ക്ക് തോക്ക് ഉപയോഗിക്കാൻ അറിയില്ലായിരുന്നു. രവി പൂജാരി സംഘം എത്തിച്ച തോക്കുമായി പരിശീലനം നടത്തി.
KeralaJan 20, 2019, 9:03 PM IST
ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്: ലീന മരിയ പോൾ വീണ്ടും മൊഴി നൽകി
പണം നൽകി കേസ് ഒത്തുതീർപ്പാക്കിയിട്ടില്ലെന്നും ഇപ്പോഴും മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുടെ ഭീഷണി തനിക്കുണ്ടെന്നും ലീന മൊഴി നൽകി.
KERALADec 20, 2018, 7:32 AM IST
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ലീന മരിയ പോളിന്റെ ഹർജി ഇന്ന് ഹൈക്കോടതിയില്‍
പാർലർ വെടിവെപ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ ലീനയ്ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ ദിവസം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
KERALADec 20, 2018, 7:07 AM IST
ബ്യൂട്ടിപാർലർ വെടിവെപ്പ്: രവി പൂജാരിയുടെ പങ്ക് തേടി പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക്
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ രവി പൂജാരിയുടെ പങ്ക് പരിശോധിക്കാൻ പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലെ അന്വേഷണത്തിനാണ് പൊലീസ് സംഘം പുറപ്പെട്ടത്.