Shop
(Search results - 1010)What's NewApr 15, 2021, 10:06 PM IST
ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍, കിട്ടിയത് ആപ്പിള്‍ ഐഫോണ്‍ എസ്ഇ.!
ജയിംസ് ആപ്പിള്‍ തിരഞ്ഞെടുത്തു. തന്റെ ഓര്‍ഡര്‍ ശേഖരിക്കാന്‍ ജയിംസ് പോയപ്പോള്‍, സൂപ്പര്‍മാര്‍ക്കറ്റ് തന്റെ ഓര്‍ഡറനു യഥാര്‍ത്ഥത്തില്‍ നല്‍കിയിരിക്കുന്നത് ആപ്പിള്‍സ് അല്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം ആശ്ചര്യപ്പെട്ടു, അത് ഒരു ആപ്പിള്‍ ഐഫോണ്‍ എസ്ഇ ആയിരുന്നു.
IndiaApr 11, 2021, 12:31 PM IST
മദ്യശാലയെ വോട്ട് ചെയ്ത് പുറത്താക്കി രാജസ്ഥാനിലെ ഈ ഗ്രാമം
മദ്യശാലയുടെ പരിസരത്തുള്ള താമസക്കാരില്‍ 50 ശതമാനം പേര് എതിര്‍ത്താല്‍ മദ്യ ശാല അടയ്ക്കാന്‍ പഞ്ചായത്തിനുള്ള അധികാരം അനുസരിച്ചായിരുന്നു വോട്ടെടുപ്പ് നടന്നത്.
IndiaApr 11, 2021, 10:54 AM IST
ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.
Kerala Elections 2021Apr 9, 2021, 9:38 PM IST
വട്ടിയൂര്‍ക്കാവിലെ പോസ്റ്റര്‍ വിവാദം; കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങൾ തേടി റിപ്പോർട്ട് നൽകാനായിരുന്നു ഡിസിസി നിർദ്ദേശം.
IndiaApr 9, 2021, 5:05 PM IST
മാസ്ക് ധരിച്ചിട്ടില്ല, ഒപ്പമുള്ളത് കൊവിഡ് രോഗി, ജ്യൂസ് കുടിക്കാൻ തെരുവിലിറങ്ങി ആംബുലൻസ് ഡ്രൈവർ
ഇയാൾ തൊട്ടടുത്ത് നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിന്റെ ഡ്രൈവറാണെന്നും ആ വാഹനത്തിൽ കൊവിഡ് രോഗിയുണ്ടെന്നും അറിയുമ്പോഴാണ്...
Kerala Elections 2021Apr 9, 2021, 11:01 AM IST
പോസ്റ്ററുകൾ ആക്രിക്ക് വിറ്റ സംഭവം: യൂത്ത് കോൺഗ്രസ് പരാതി നൽകി, ഡിസിസി അന്വേഷണം തുടങ്ങി, നേതാക്കളെ വിളിച്ച് വീണ
അതേസമയം സംഭവത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചതായി വീണ എസ് നായർ പറഞ്ഞു
pravasamApr 8, 2021, 8:42 PM IST
ഷോപ്പിങ് മാളുകളിലും സൗദിവത്കരണം; ലക്ഷ്യമിടുന്നത് 51,000 പുതിയ തൊഴിലുകള്‍
സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറക്കി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹി.
Kerala Elections 2021Apr 8, 2021, 6:05 PM IST
'കിലോയ്ക്ക് 10 രൂപ'; യുഡിഎഫ് സ്ഥാനാർഥി വീണയുടെ ഉപയോഗിക്കാത്ത കെട്ടുകണക്കിന് പോസ്റ്ററുകൾ ആക്രിക്കടയില്‍
നന്തൻകോഡ് വൈഎംആർ ജംക്ഷനിൽ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകൾ കെട്ടിക്കിടക്കുന്നത്.
CompaniesApr 7, 2021, 10:25 PM IST
ആയിരം ജീവനക്കാരെ പിരിച്ചുവിട്ട് എച്ച് ആന്റ് എം; 30 കടകളും അടച്ചുപൂട്ടും
350 ഓളം കടകൾ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയതാണ്. അതേസമയം 100 കടകൾ വേറെ തുറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
pravasamApr 4, 2021, 10:04 PM IST
ഒരു വര്‍ഷത്തെ ശമ്പളം നല്‍കിയില്ല; ദുബൈയില്‍ യുവാവ് കടയ്ക്ക് തീയിട്ടു
ഒരു വര്‍ഷത്തെ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ടെകസ്റ്റയില്‍സ് ഷോറൂമിന് തീയിട്ട യുവാവിനെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ നിയമനടപടി തുടങ്ങി. ദുബൈ നൈഫിലെ കടയ്ക്ക് 10 ലക്ഷം ദിര്‍ഹത്തിന്റെ നഷ്ടമുണ്ടായെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
pravasamMar 29, 2021, 9:22 PM IST
മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ
മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് 1,000 ദിര്‍ഹം(19,814 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ.
pravasamMar 28, 2021, 11:42 PM IST
പരിധിക്കപ്പുറം ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടുമെന്ന് സൗദി വാണിജ്യ മന്ത്രാലയം
മാളുകളില്‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുല്‍ റഹ്മാന് അല്‍ ഹുസൈന് അറിയിച്ചു.
FoodMar 27, 2021, 7:26 PM IST
ഹോളിക്ക് മധുരമേകാന്‍ 'ബാഹുബലി ഗുജിയ'; ഏറെ ആരാധകരുള്ള പരമ്പരാഗത പലഹാരം
ഓരോ ആഘോഷവേളയിലും താരമായി മിന്നുന്ന ഏതെങ്കിലും പ്രത്യേക വിഭവങ്ങളുണ്ടായിരിക്കും, അല്ലേ? ഓണത്തിന് സദ്യ, പെരുന്നാളിന് ബിരിയാണി, ക്രിസ്മസ് കാലത്ത് കേക്ക് അങ്ങനെ ഏത് ആഘോഷാവസരത്തിനും ഇരട്ടി സന്തോഷം പകരാന്‍ ഇഷ്ടവിഭവങ്ങളുണ്ടാകാറുണ്ട്. അതുപോലെ ഹോളിക്കും ആവേശം കൂട്ടാന്‍ ചില രുചികളുണ്ട്.
ChuttuvattomMar 27, 2021, 4:58 PM IST
ഔസേപ്പിന്റെ ഉപജീവനം മുട്ടിച്ച് വീണ്ടും'പടയപ്പ'യുടെ അഴിഞ്ഞാട്ടം
ഔസേപ്പിൻ്റെ ഉപജീവിനം വഴിമുട്ടിച്ച് ഒറ്റയാൻ. നാലാം തവണയാണ് പഴവർഗ്ഗ കച്ചവടം നടത്തുന്ന ഇദ്ദേഹത്തിൻ്റെ പെട്ടിക്കട പടയപ്പയെന്ന ഒറ്റയാൻ തകർക്കുന്നത്.
CultureMar 27, 2021, 3:35 PM IST
ഈ കടകളിൽ കടക്കാരില്ല, കച്ചവടമെല്ലാം വിശ്വാസത്തിന്റെ പുറത്താണ്!
കടയിലുണ്ടായിരുന്ന സാധനങ്ങള്‍ എന്തെല്ലാമാണ് എന്ന് ഞാന്‍ കുറിച്ച് വയ്ക്കാറുണ്ട്. ചില ദിവസങ്ങളില്‍ പേയ്മെന്റ് ബോക്സ് പരിശോധിക്കുമ്പോള്‍ വച്ചിരിക്കുന്ന സാധനങ്ങളേക്കാള്‍ കൂടുതലാണ് ബോക്സിലുള്ള പണം എന്ന് കാണാം.