Short Circuit
(Search results - 10)KeralaNov 19, 2020, 1:14 PM IST
സെക്രട്ടറിയേറ്റ് തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണോ എന്ന് ഉറപ്പിക്കാൻ സംവിധാനമില്ലെന്ന് ഫോറൻസിക് ലാബ്
ഫാനിന്റെ മോട്ടോർ പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്നും മൊഴിയിലുണ്ട്. മണ്ണെണ്ണെയോ, പെട്രോളേ അടക്കമുള്ള തീപിടുത്തമുണ്ടാക്കുന്ന ...
KeralaNov 9, 2020, 11:44 AM IST
തീപിടിച്ചത് ഫാനില്‍ നിന്ന് തന്നെയെന്ന് പൊലീസ്: ഗ്രാഫിക്സ് വീഡിയോ പുറത്തുവിട്ടു, വീഡിയോ
സെക്രട്ടറിയേറ്റ് തീപിടിത്തെക്കുറിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്. ഫാനില്‍ നിന്ന് ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇത് വ്യക്തമാക്കുന്ന ഗ്രാഫിക്സ് വീഡിയോയും പൊലീസ് പുറത്തിറക്കി.
KeralaNov 9, 2020, 9:06 AM IST
സെക്രട്ടറിയേറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് സാധ്യത തള്ളി അന്തിമ ഫോറൻസിക് റിപ്പോർട്ട്
അഗ്നിബാധയിൽ ഫാൻ ഉരുകി പോയെങ്കിലും ഇതിൻ്റെ കാരണം വ്യക്തമല്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്.
KeralaNov 9, 2020, 8:48 AM IST
തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി;ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്
സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ അന്തിമ ഫോറന്‍സിക് ഫലം തയ്യാറായി. അന്തിമ ഫലത്തിലും ഷോര്‍ട്ട് സര്ക്യൂട്ടില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി.
KeralaOct 6, 2020, 12:24 PM IST
സെക്രട്ടേറിയറ്റ് തീപിടുത്തം; വയറുകളിൽ ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
കത്തിയ ഫാനുൾപ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന റിപ്പോർട്ട് വരാനുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ചിത്രം കിട്ടുവാൻ ഈ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോർട്ട് കൂടി വരാൻ കാത്തിരിക്കണം.
KeralaJun 27, 2020, 12:56 PM IST
കോഴിക്കോട് മാവൂര്‍ റോഡിലെ ജ്വല്ലറിയുടെ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം, വീഡിയോ
കോഴിക്കോട്ടെ കോട്ടൂളിയില്‍ മൂന്നുനിലയുള്ള അപ്പോളോ ജ്വല്ലറി കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന ആളുകളെയെല്ലാം രക്ഷിച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു.
ChuttuvattomSep 26, 2019, 11:25 AM IST
മാന്നാറില്‍ വീടിന് തീപ്പിടിച്ചു; അപകടമൊഴിവായത് തലനാരിഴയ്ക്ക്
മാന്നാറില്‍ വീട് കത്തി നശിച്ചു.
TechnologyMay 25, 2019, 11:25 AM IST
എന്താണ് നാട്ടിലെ സകല തീപിടുത്തത്തിനും കാരണമായ ഈ 'ഷോർട്ട് സർക്യൂട്ട്
ഏതൊരു തീപിടുത്തത്തിലെയും സ്ഥിരം പ്രതിയാണ് ഷോർട്ട് സർക്യൂട്ട്. തീപിടുത്തത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമെന്നത് തെളിവുകളെ വിഴുങ്ങിക്കളയുക എന്നതാണ്. ' ഞാനല്ല കത്തിച്ചത്' എന്ന് ഒരു കാരണവശാലും ഈ 'ഷോർട്ട് സർക്യൂട്ട്' വന്നു വാദിക്കാൻ പോവുന്നില്ല.
newsApr 14, 2019, 11:20 PM IST
പ്രധാനമന്ത്രി മോദി സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റേജിനടിയിൽ 'തീ'; മൂന്ന് പേർ അറസ്റ്റിൽ
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. എന്നാൽ അതീവ രഹസ്യമായി തന്നെ സുരക്ഷാ ജീവനക്കാരും ഉത്തർപ്രദേശ് പൊലീസും വീഴ്ച മറച്ചുവെക്കുകയായിരുന്നു.
KERALAJan 17, 2019, 12:01 PM IST
മിഠായി തെരുവില്‍ തീപിടിത്തം:ഫയര്‍ ഫോഴ്സെത്തി തീയണച്ചു
കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മിഠായി തെരുവില്‍ ആദ്യമായി അഗ്നിബാധ. മൊയ്തീന് പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്.