Asianet News MalayalamAsianet News Malayalam
3 results for "

Short Documentary

"
actor mammootty launch short documentaryactor mammootty launch short documentary

മലയാള ഹ്രസ്വ ഡോക്യൂമെന്ററി 'കനവ് - ദി ഡ്രീം' ലോഞ്ച് ചെയ്ത് മമ്മൂട്ടി

ലയാള ഹ്രസ്വ ഡോക്യൂമെന്ററിയായ 'കനവ് - ദി ഡ്രീം' മമ്മൂട്ടി ലോഞ്ച് ചെയ്തു. നെബിഷ് ബെൻസൺ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ഡോക്യൂമെന്ററിയുടെ നിർമ്മാണം യൂസൽ ഫിലിംസ്, വില്ലൻസ് ഓഫ് വിന്റർ, മൂഖ്നായക് പിക്ച്ചേർസ് എന്നിവയുടെ ബാനറിൽ സച്ചു ശാന്തി ജെയിംസ്, നെബിഷ് ബെൻസൺ, ഷെബിൻ ബെൻസൺ എന്നിവർ ചേർന്നാണ്.

Movie News Sep 21, 2021, 1:32 PM IST

namboodiri paints a gandharvan for mohanlal short documentary by akhil sathyannamboodiri paints a gandharvan for mohanlal short documentary by akhil sathyan

മോഹന്‍ലാലിന് സമ്മാനിക്കാന്‍ ഗന്ധര്‍വ്വനെ വരച്ച നമ്പൂതിരി; അപൂര്‍വ്വ സംഗമം പകര്‍ത്തി അഖില്‍ സത്യന്‍

മോഹന്‍ലാല്‍ ഏറെ ബഹുമാനിക്കുന്ന ചിത്രകാരനാണ് നമ്പൂതിരി. മുന്‍പും പല ചിത്രങ്ങളും ലാലിന് അദ്ദേഹം വരച്ചുനല്‍കിയിട്ടുണ്ട്. കാമദേവന്‍റെ ഒരു ചിത്രം നമ്പൂതിരിയോട് മോഹന്‍ലാല്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്

spice Mar 22, 2021, 2:09 PM IST

ennodoppam short film selected in idffkennodoppam short film selected in idffk

ട്രാന്‍സ് സമൂഹത്തിന്‍റെ ജീവിതം പറയുന്ന 'എന്നോടൊപ്പം' ഐ ഡി എസ് എഫ് എഫ് കെ മേളയില്‍

ജൂണ്‍ 21 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ ഡി എസ് എഫ് എഫ് കെയിലാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുക.

Shortfilm Jun 18, 2019, 1:47 PM IST