Short Films  

(Search results - 6)
  • <p>Not Book Short Film</p>

    Short Film4, May 2020, 2:58 PM

    നിങ്ങള്‍ക്കും ഉണ്ടാകാം ഇതുപോലൊരു പ്രണയം; ഷോര്‍ട്ട് ഫിലിം 'നോട്ട് ബുക്ക്' പ്രേക്ഷകശ്രദ്ധ നേടുന്നു

    അഞ്ച് ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കളറ്റീവ് ഫണ്ട് പിക്ച്ചേഴ്സിന്റെ ബാനറില്‍ അര്‍ഷദ് അലിയാണ് നോട്ട് ബുക്ക് നിര്‍മിച്ചിരിക്കുന്നത്.

  • fefka makes short films for corona awareness

    News25, Mar 2020, 11:57 AM

    കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം; ഹ്രസ്വചിത്രങ്ങളുമായി ഫെഫ്ക

    കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാ‌ര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നു. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒന്‍പത് ബോധവത്കരണ ചിത്രങ്ങളാണ് ഫെഫ്കയുടെ എന്റര്‍ടൈന്‍മെന്റ് യൂ ട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്നത്. 

  • Fefka

    News20, Mar 2020, 2:40 PM

    കൊവിഡ് 19: ബോധവത്‍ക്കരണത്തിന് ഫെഫ്‍കയുടെ ഹ്രസ്വ ചിത്രങ്ങള്‍

    കൊവി‍ഡ് 19 ന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സിനിമപ്രവർത്തകരും. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ നേതൃത്വത്തിലാണ് ബോധവത്കരണ ഹ്രസ്വചിത്രങ്ങൾ  അണിയറയിൽ ഒരുങ്ങുന്നത്.

  • innu short film
    Video Icon

    Short Film14, Feb 2020, 7:37 PM

    വാലന്റൈന്‍ ദിനത്തില്‍ ഇതോര്‍ക്കുമോ? കാണാം 'ഇന്ന്' ഷോര്‍ട്ട് ഫിലിം

    പ്രണയനഷ്ടത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന കൊടിയ അതിക്രമങ്ങള്‍ പുതിയ വാര്‍ത്തയല്ല ഇന്ന്. ഈ വാലന്റൈന്‍ ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഒരു ഓര്‍മ്മപ്പെടുത്തലുമായി എത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. കാണാം അഭിലാഷ് പുരുഷോത്തമന്‍ സംവിധാനം ചെയ്ത്, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത ഹ്രസ്വചിത്രം..
     

  • green ambassador

    Chuttuvattom28, Dec 2018, 10:07 AM

    മാലിന്യത്തിനെതിരെ ഹ്രസ്വചിത്രമൊരുക്കി ഗ്രീൻ അംബാസിഡർമാർ

    മാലിന്യത്തിനെതിരെ ഹ്രസ്വചലച്ചിത്രങ്ങളുമായി ഗ്രീൻ അംബാസിഡർമാർ രംഗത്ത്. ജില്ലാഭരണകൂടത്തിന്റെ സീറോ വേയ്സ്റ്റ് കോഴിക്കോട് പദ്ധതി, സ്കൂളുകളിൽ നടപ്പാക്കാൻ സേവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രീൻ അംബാസഡർമാരാണ് മാലിന്യത്തിനെതിരെ ബോധവൽക്കരണത്തിനായി ഹ്രസ്വ ചലച്ചിത്രങ്ങൾ  നിർമ്മിക്കുന്നത്. ഇത്തരത്തിൽ ആദ്യത്തേത് കോഴിക്കോട്പുതിയറ ബി ഇ എം യു പി സ്കൂളിൽ ചിത്രീകരണം ആരംഭിച്ചു

  • Films

    Shortfilm30, Oct 2018, 5:42 PM

    നമ്മൾ അറിയാതെ പോകുന്ന ചില ഉത്തരങ്ങൾ, കയ്യടി നേടി ഷോര്‍ട് ഫിലിം

    സൗഹൃദം,  പ്രണയം എന്നിവയെ മുഖ്യ പ്രമേയമാക്കി സൂരജ് ജയ് മേനോൻ സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രമാണ് അറിയാത്ത ഉത്തരം. റിയ, ഷാനു, അരവിന്ദ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചിയിലെ  മനോഹരമായ പല ലൊക്കേഷനുകളും ചിത്രത്തിൽ പകർത്തിയിട്ടുണ്ട്.