Asianet News MalayalamAsianet News Malayalam
31 results for "

Shreyas Iyyer

"
IPL 2020 Mumbai Indians beat Delhi capitals to lift 5th IPL titleIPL 2020 Mumbai Indians beat Delhi capitals to lift 5th IPL title

സൂപ്പര്‍ഹിറ്റ് മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി മുംബൈക്ക് അഞ്ചാം കിരീടം

ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ പഞ്ച്. കിരീടപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി  മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ അനായാസം മറികടന്നു. ഐപിഎല്ലില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

IPL 2020 Nov 10, 2020, 11:01 PM IST

IPL 2020 Mumbai Indians vs Delhi Capitals Live Update DC post 157 target for MIIPL 2020 Mumbai Indians vs Delhi Capitals Live Update DC post 157 target for MI

ഡല്‍ഹിയുടെ തലയരിഞ്ഞ് ബോള്‍ട്ട്, പടനയിച്ച് അയ്യരും പന്തും; കിരീടപ്പോരില്‍ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍

ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ മുന്‍നിരയെ ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞിട്ടെങ്കിലും നായകനായി മുന്നില്‍ നിന്ന് പടനയിച്ച ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലെത്തിച്ചു.

IPL 2020 Nov 10, 2020, 9:26 PM IST

IPL2020 Delhi Capitals vs Sunrisers Hyderabad Live updates DC beat SRH to recah maiden final in IPLIPL2020 Delhi Capitals vs Sunrisers Hyderabad Live updates DC beat SRH to recah maiden final in IPL

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് ഡല്‍ഹി, ഐപിഎല്ലില്‍ മുംബൈ-ഡല്‍ഹി കലാശപ്പോര്

കെയ്ന്‍ വില്യംസണിന്‍റെ പോരാട്ടവീര്യത്തിനും അബ്ദുള്‍ സമദിന്‍റെ ചോരത്തിളപ്പിനും സണ്‍റൈസേഴ്സിനായി ഫൈനല്‍ ടിക്കറ്റുറപ്പിക്കാനായില്ല. ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തി.

IPL 2020 Nov 8, 2020, 11:31 PM IST

IPL2020 Delhi Capitals vs Sunrisers Hyderabad Live updates DC set 190 runs target for SRHIPL2020 Delhi Capitals vs Sunrisers Hyderabad Live updates DC set 190 runs target for SRH

പൊളിച്ചെഴുത്തില്‍ പൊളിച്ചടുക്കി ഡല്‍ഹി, ഹൈദരാബാദിന് കൂറ്റന്‍ വിജയലക്ഷ്യം

ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധസെഞ്ചുറിയുടയെും  ഹെറ്റ്മെയര്‍(22 പന്തില്‍ 42*), സ്റ്റോയിനിസ്(27 പന്തില്‍ 38) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.

IPL 2020 Nov 8, 2020, 9:25 PM IST

IPL2020 Delhi Capitals vs Sunrisers Hyderabad Live updates, DC get flying start against SRHIPL2020 Delhi Capitals vs Sunrisers Hyderabad Live updates, DC get flying start against SRH

കത്തിക്കയറി സ്റ്റോയിനിസ്, മീശ പിരിച്ച് ധവാന്‍; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് നല്ല തുടക്കം

അബുദാബി: ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് നല്ല തുടക്കം. ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ റണ്‍സെടുത്തിട്ടുണ്ട്. റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനസും റണ്‍സോടെ ശിഖര്‍ ധവാനും ക്രീസില്‍

 

IPL 2020 Nov 8, 2020, 8:04 PM IST

IPL2020 Delhi Capitals vs Sunrisers Hyderabad Live updates, DC won the tossIPL2020 Delhi Capitals vs Sunrisers Hyderabad Live updates, DC won the toss

ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്, ഡല്‍ഹി ടീമില്‍ നിര്‍ണായക മാറ്റം

ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മുംബൈക്കെതിരെ ആദ്യ പ്ലേ ഓഫ് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്നിറങ്ങുന്നത്.

IPL 2020 Nov 8, 2020, 7:09 PM IST

IPL2020  Mumbai Indians vs Delhi Capitals qualifier previewIPL2020  Mumbai Indians vs Delhi Capitals qualifier preview

നേര്‍ക്കുനേര്‍ പോരില്‍ മുന്‍തൂക്കം മുംബൈക്ക്, ഐപിഎല്‍ ആദ്യ ഫൈനലിസ്റ്റുകളെ നാളെ അറിയാം

ഐ പി എൽ ക്വാളിഫയറിൽ മുംബൈ നേരിടാൻ ഡൽഹി സജ്ജരാണെന്ന് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും ഡൽഹി തോറ്റിരുന്നു. യുവതാരങ്ങളും പരിചയസമ്പന്നരും ഒരുപോലെ പ്രതീക്ഷയ്ക്കൊത്തുയർന്നപ്പോൾ ഐ പി എൽ ആദ്യ പകുതിയിലെ സൂപ്പർ ടീമായിരുന്നു ഡൽഹി ക്യാപിറ്റൽസ്.

 

IPL 2020 Nov 4, 2020, 7:40 PM IST

IPL 2020 Heres the reason behind players sporting more than one cap on the fieldIPL 2020 Heres the reason behind players sporting more than one cap on the field

ഐപിഎല്ലില്‍ ചില ക്യാപ്റ്റന്‍മാര്‍ രണ്ട് തൊപ്പി തലയിടുന്നതിന് പിന്നിലെ കാരണം ഇതാണ്

ദുബായ്: ഐപിഎല്ലില്‍ ടീമുകളുടെ നായകന്‍മാരില്‍ പലരും രണ്ട് തൊപ്പിയും തലയില്‍വെച്ച് ഫീല്‍ഡ് ചെയ്യുന്ന കാഴ്ച ഇപ്പോള്‍ പതിവാണ്. കൊല്‍ക്കത്തയുടെ പുതിയ നായകന്‍ ഓയിന്‍ മോര്‍ഗനും ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരുമെല്ലാം ഇത്തരത്തില്‍ രണ്ട് തൊപ്പി തലയിലണിഞ്ഞ് നിക്കുന്നത് കാണാറുണ്ട്.

IPL 2020 Oct 21, 2020, 5:52 PM IST

IPL2020 Rajasthan Royals vs Delhi Capitals Live Updates, Delhi beat Rajasthan by 46 runsIPL2020 Rajasthan Royals vs Delhi Capitals Live Updates, Delhi beat Rajasthan by 46 runs

സഞ്ജു വീണ്ടും പരാജയം; ഡല്‍ഹിയുടെ ചോരത്തിളപ്പില്‍ രാജസ്ഥാന് കൂറ്റന്‍ തോല്‍വി

ഡല്‍ഹിയുടെ യുവനിരക്ക് മുന്നില്‍ ജോസ് ബട്‌ലറും സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും അടങ്ങുന്ന മുന്‍നിര ഒരിക്കല്‍ കൂടി പരാജയമായപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 46 റണ്‍സിന്‍റെ കനത്ത തോല്‍വി. തുടര്‍ച്ചയായ നാലാം തോല്‍വിയുമായി രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണപ്പോള്‍ ആറ് കളികളില്‍ അഞ്ചാം ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയെ പിന്തള്ളി ഒന്നാമതെത്തി.

IPL 2020 Oct 9, 2020, 11:31 PM IST

IPL2020 Rajasthan Royals vs Delhi Capitals Live Updates, Delhi set 185 runs target for RajasthanIPL2020 Rajasthan Royals vs Delhi Capitals Live Updates, Delhi set 185 runs target for Rajasthan

ഡല്‍ഹിയെ പിടിച്ചുകെട്ടി രാജസ്ഥാന്‍; വിജയലക്ഷ്യം 185

ഐപിഎല്ലില്‍ ഷാര്‍ജയില്‍ നടന്ന മത്സരങ്ങളിലെല്ലാം ടീമുകള്‍ 200ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന പതിവ് ഇത്തവണ തെറ്റി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

IPL 2020 Oct 9, 2020, 9:19 PM IST

IPL2020 Rajasthan Royals vs Delhi Capitals Live Updates, Delhi lost 3 wicketsIPL2020 Rajasthan Royals vs Delhi Capitals Live Updates, Delhi lost 3 wickets

ഓപ്പണര്‍മാരെ ആര്‍ച്ചര്‍ എറിഞ്ഞിട്ടു; രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ബാറ്റിംഗ് തകര്‍ച്ച

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റ് ചെയ്യുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. ഓരോ റണ്‍സ് വീതമെടുത്ത് റിഷഭ് പന്തും സ്റ്റോയിനസും ക്രീസില്‍.

IPL 2020 Oct 9, 2020, 8:06 PM IST

IPL2020 Rajasthan Royals vs Delhi Capitals Live Updates, RR won the tossIPL2020 Rajasthan Royals vs Delhi Capitals Live Updates, RR won the toss

ഡല്‍ഹിക്കെതിരെ രാജസ്ഥാന് ടോസ്; റോയല്‍സ് നിരയില്‍ രണ്ട് മാറ്റം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്.

 

IPL 2020 Oct 9, 2020, 7:05 PM IST

IPL 2020 Chennai Super Kings vs Delhi Capitals, Chennai Won the tossIPL 2020 Chennai Super Kings vs Delhi Capitals, Chennai Won the toss

ഡല്‍ഹിക്കെതിരെ ചെന്നൈക്ക് ടോസ്, ഇരു ടീമിലും മാറ്റം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളുമായാണ് ഇഥ്തവണ ചെന്നൈ ഇറങ്ങുന്നത്.

 

IPL 2020 Sep 25, 2020, 7:13 PM IST

India vs New Zealand:Malayali Fans loud cheer for Sanju Samson at AucklandIndia vs New Zealand:Malayali Fans loud cheer for Sanju Samson at Auckland

അങ്ങ് ന്യൂസിലന്‍ഡിലുമുണ്ട് സഞ്ജുവിന് പിടി; സഞ്ജുവിനായി ആര്‍ത്തുവിളിച്ച് ഓക്‌ലന്‍ഡിലും മലയാളി ആരാധകര്‍

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഓക്‌ലന്‍ഡില്‍ നടക്കുന്നതിനിടെ മലയാളി താരം സഞ്ജു സാസണുവേണ്ടി സ്റ്റേഡിയത്തിലരുന്ന് ആര്‍ത്തുവിളിച്ച് മലയാളികള്‍.  ഇന്ത്യന്‍ ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന് അരികിലൂടെ നടന്ന് ഡഗ് ഔട്ടിലേക്ക് എത്തിയ സഞ്ജുവിനെ സ്റ്റേഡിയത്തിലിരുന്ന് കാണികള്‍ ഉറക്കെ വിളിച്ചു,

Cricket Jan 24, 2020, 11:19 PM IST

India vs New Zealand: India registers record T20I chase outside IndiaIndia vs New Zealand: India registers record T20I chase outside India

കീവികളെ പിന്തുടര്‍ന്ന് പിടിച്ചു; ഇന്ത്യക്ക് പുതിയ റെക്കോര്‍ഡ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 203 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യ പുതിയ റെക്കോര്‍ഡിട്ടു. ടി20യില്‍ വിദേശത്ത് ഇന്ത്യ പിന്തുര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

Cricket Jan 24, 2020, 10:24 PM IST