Shriswetha  

(Search results - 1)
  • <p>naleef srishwetha</p>

    spiceMay 14, 2021, 7:20 PM IST

    'ആങ്ങളയും പെങ്ങളും ഒന്നിച്ച്'; വീഡിയോ പങ്കുവച്ച് ശ്രീശ്വേത

    പ്രദീപ് പണിക്കര്‍ രചന നിർവഹിച്ച് മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമായിരുന്നു മനു സുധാകരന്‍ മൗനരാഗവുമയി എത്തിയത്.  പരമ്പര ഇരു കയ്യും നീട്ടി പ്രേക്ഷകർ ഏറ്റെടുത്തു. വൈകാതെ അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും പ്രേക്ഷക പ്രിയം നേടി.