Asianet News MalayalamAsianet News Malayalam
13 results for "

Sibi Malayil

"
film maker sibi malayil tribute nedumudi venufilm maker sibi malayil tribute nedumudi venu

'വേണുച്ചേട്ടൻ പകരം വയ്ക്കാനില്ലാത്ത നടൻ'; അനുസ്മരിച്ച് സിബി മലയിൽ

തുല്യകലാകാരൻ നെടുമുടി വേണുവിന്റെ വിയോ​ഗവാർത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് വിടപറഞ്ഞത്. നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. പകരം വയ്ക്കാനില്ലാത്ത നടനാണ് നെടുമുടിയെന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Movie News Oct 11, 2021, 2:04 PM IST

mammootty at 70 ramesh pisharody k madhu and sibi malayil share their experience with the mega starmammootty at 70 ramesh pisharody k madhu and sibi malayil share their experience with the mega star
Video Icon

ജാഡക്കാരനാണോ മമ്മൂട്ടി? സ്വന്തം അനുഭവം പറഞ്ഞ് രമേഷ് പിഷാരടി, താരത്തിന് ആശംസകളുമായി സിബി മലയിലും കെ മധുവും

ജാഡക്കാരനാണോ മമ്മൂട്ടി? സ്വന്തം അനുഭവം പറഞ്ഞ് രമേഷ് പിഷാരടി. വെള്ളപ്പൊക്കമുണ്ടായ സമയത്ത് ക്യാംപിലേക്ക് കൂടെ വരുന്നുണ്ടോയെന്ന് ചോദിച്ച മമ്മൂക്കയെ എനിക്കറിയാം. കുട്ടികള്‍ക്ക് ഫോണും ടാബും കൊടുക്കുന്ന പരിപാടികളുമൊക്കെയായി അദ്ദേഹമിപ്പോള്‍ തെരക്കിലാണെന്നും രമേഷ് പിഷാരടി പറയുന്നു...

Entertainment Sep 7, 2021, 9:59 AM IST

iffk palakkad sibi malayil about priya theatreiffk palakkad sibi malayil about priya theatre
Video Icon

'പ്രിയ' നല്‍കുന്നത് സ്‌പെഷ്യല്‍ ഓര്‍മ്മകള്‍; വിശേഷങ്ങളുമായി സിബി മലയില്‍

ചലച്ചിത്ര മേള പാലക്കാട് പതിപ്പിനെത്തിയ സംവിധായകന്‍ സിബി മലയിലിന് പ്രധാന വേദികളിലൊന്നായ പ്രിയ തീയറ്റര്‍ ജീവിതത്തിലെ ഒരു സ്‌പെഷ്യല്‍ ഓര്‍മ്മയാണ്.ഏഷ്യാനെറ്റ് ന്യൂസുമായി വിശേഷങ്ങൾ പങ്കുവെച്ച് സിബി മലയിൽ 

Entertainment Mar 1, 2021, 12:14 PM IST

ranjith and sibi malayil new movie shoot started todayranjith and sibi malayil new movie shoot started today

സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു; ആസിഫലി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മ്മര്‍ ഇന്‍ ബത്‍ലഹേമിന് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമ്മാതാവുമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. സെപ്റ്റംബർ നാലിനായിരുന്നു പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടന്നത്.

Movie News Oct 10, 2020, 11:42 AM IST

ranjith and sibi malayil to make a movie after 22 years of summer in bethlehemranjith and sibi malayil to make a movie after 22 years of summer in bethlehem

സമ്മര്‍ ഇന്‍ ബത്‍ലഹേമിന് 22 വയസ്സ്; വീണ്ടും ഒരുമിക്കാന്‍ സിബി മലയിലും രഞ്ജിത്തും

1998 സെപ്റ്റംബര്‍ നാലിനായിരുന്നു സിനിമയുടെ റിലീസ്. ചിത്രം പുറത്തിറങ്ങിയിട്ട് 22 വര്‍ഷം തികയുന്ന വേളയില്‍ രഞ്ജിത്ത്-സിബി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ്.
 

Movie News Sep 4, 2020, 9:59 AM IST

sibi malayil malayalam film producer response on Should celebrities reduce rewardssibi malayil malayalam film producer response on Should celebrities reduce rewards
Video Icon

താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് മാത്രമല്ല,അധിക ചെലവുകളും കുറയ്ക്കണമെന്ന് നിര്‍മ്മാതാവ് സിബി മലയില്‍

സിനിമാ നിര്‍മ്മാണത്തിലുള്ള ചെലവ് കുറയ്ക്കുകയെന്നത് ഇതാദ്യമായല്ല ചര്‍ച്ച ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് സിബി മലയില്‍. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ പ്രതിഫലം കുറയ്ക്കുന്ന തരത്തിലുള്ള നടപടികളോട് ഫെഫ്ക അനുഭാവ പൂര്‍ണമായ നിലപാടെടുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.

Kerala Jun 7, 2020, 4:21 PM IST

sibi malayil birthday wishes to mohanlal with asianet newssibi malayil birthday wishes to mohanlal with asianet news
Video Icon

'എന്റെ കരിയറില്‍ വലിയ വിജയം നേടിത്തരാന്‍ സഹായമായ സഹപ്രവര്‍ത്തകന്‍'; പ്രിയ സുഹൃത്തിന് ആശംസ അറിയിച്ച് സംവിധായകൻ

പ്രിയ സുഹൃത്ത് മോഹന്‍ലാലിന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ആശംസ അറിയിച്ച് സംവിധായകന്‍ സിബി മലയില്‍. തന്റെ  കരിയറില്‍ വലിയ വിജയം നേടിത്തരാന്‍ സഹായമായ സഹപ്രവര്‍ത്തകനാണ് മോഹന്‍ലാല്‍. ഇതുവരെയുള്ള മോഹന്‍ലാല്‍  ചിത്രങ്ങളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ചും സിബി മലയില്‍ സംസാരിക്കുന്നു.
 

Entertainment May 21, 2020, 10:08 AM IST

AFTER 22 YEARS MANJU WARRIER  REACHED THE SAME HOSTEL OF PRANAYAVARNANGALAFTER 22 YEARS MANJU WARRIER  REACHED THE SAME HOSTEL OF PRANAYAVARNANGAL

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ പടി ചവിട്ടി മഞ്ജു വാര്യര്‍

മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റലായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. 22 വര്‍ഷത്തിന് ശേഷം ഇതേ ഹോസ്റ്റലില്‍ വീണ്ടുമെത്തിയിരിക്കുകയാണ് മഞ്ജു...

News Jan 24, 2020, 9:57 AM IST

mohanlal heart touching charcter in daivadoothanmohanlal heart touching charcter in daivadoothan
Video Icon

ദേവദൂതന്‍; നമ്മള്‍ കണ്ടിട്ടും കാണാതെ പോയ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍

മോഹന്‍ലാലിന്റെ ഹീറോയിസം അതിന്റെ പാരമ്യത്തിലേക്കെത്തുന്ന കാലഘട്ടമാണ് 2000. കട്ട മാസും സ്റ്റണ്ടും റൊമാന്‍സുമെല്ലാം നിറഞ്ഞുനിന്ന ആ കാലത്തേക്ക് വിശാല്‍ കൃഷ്ണമൂര്‍ത്തി എത്തിയത് ഇതൊന്നുമില്ലാതെയാണ്.
 

Web Exclusive Nov 12, 2019, 8:39 PM IST

neo master maker award for joshineo master maker award for joshi

നിയോ മാസ്റ്റര്‍ മേക്കര്‍ അവാര്‍ഡ് സംവിധായകന്‍ ജോഷിക്ക് സമ്മാനിച്ചു

നിയോ ഫിലിം സ്‌കൂള്‍ ഡയറക്ടറും സംവിധായകനുമായ സിബി മലയിലാണ് അവാര്‍ഡ് കൈമാറിയത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി നിയോ ഇന്നോവേറ്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ നടി പാര്‍വതി തിരുവോത്ത് മുഖ്യാതിഥിയായിരുന്നു

News Jul 30, 2019, 7:07 PM IST

lohithadas 7 the death anniversarylohithadas 7 the death anniversary

ലോഹിതദാസ്; മലയാള സിനിമാ ഭാവുകത്വത്തെ പുനര്‍നിര്‍മ്മിച്ച പ്രതിഭാശാലി

മലയാള സിനിമാ വ്യവസായത്തിന്‍റെ വളര്‍ച്ചയില്‍ പുതിയ ഭാവുകത്വങ്ങളെ പരീക്ഷിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ലോഹിതദാസ്. ലോഹിതദാസിന്‍റെ മരണശേഷം പത്ത് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു ഇന്‍റര്‍വ്യൂവില്‍ ' ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോകുന്നത് ലോഹിതദാസിന്‍റെ മരണശേഷമാണ്' എന്നദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണ ശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാള സിനിമയില്‍ ലോഹിതദാസിന് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. 

 

20 വര്‍ഷമാണ് ലോഹിതദാസ് സിനിമാ വ്യവസായത്തിന്‍റെ ഭാഗമായിരുന്നത്. ഒരിടയ്ക്ക് തീയ്യറ്ററുകളില്‍ ആള് കേറണമെങ്കില്‍ ലോഹിയുടെ തിരക്കഥവേണമെന്ന് സംവിധായകര്‍ തന്നെ അടക്കം പറയാന്‍ തുടങ്ങിയ കാലം  മലയാള സിനിമയിലുണ്ടായിരുന്നു. തിരക്കഥാകൃത്തെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ച 12 വര്‍ഷമാണ് മലയാള സിനിമയ്ക്ക് പുതിയ ജീവിത പരിസരം സമ്മാനിച്ചത്. എംടിയും പത്മരാജനും ജോണ്‍പോളും ടി ദാമോദരനും അരങ്ങ്‍ വാണപ്പോഴാണ് ലോഹിതദാസ് തന്‍റെതായ സാമ്രാജ്യം മലയാള സിനിമയില്‍ പണിതതെന്നതും ശ്രദ്ധേയമാണ്. 

ENTERTAINMENT Jun 28, 2019, 5:39 PM IST

Sibi Malayil and B. Unnikrishnan will quit designationSibi Malayil and B. Unnikrishnan will quit designation

ഫെഫ്ക; ഭാരവാഹിസ്ഥാനം ഒഴിയുമെന്ന് സിബി മലയിലും ബി. ഉണ്ണികൃഷ്ണനും

തിരുവനന്തപുരം: കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍  ഭാരവാഹിസ്ഥാനം ബി. ഉണ്ണികൃഷ്ണനും സിബി മലയിലും ഒഴിയും.  പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടത്തും. 

News Jul 28, 2018, 8:07 PM IST