Siblings
(Search results - 24)IndiaDec 28, 2020, 5:32 PM IST
അമ്മ മരിച്ചതോടെ മുറിയടച്ച് ഇരിപ്പായി, ദശാബ്ദങ്ങളായി പുറത്തിറങ്ങാത്ത സഹോദരങ്ങളെ രക്ഷപ്പെടുത്തി
സഹോദരങ്ങളുടെ പിതാവിന്റെ സഹായത്തോടെയാണ് ഇവരെ ഒരു എൻജിഒ എത്തി രക്ഷപ്പെടുത്തിയത്...
ChuttuvattomNov 14, 2020, 2:31 PM IST
ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് അമ്മയെ കണ്‍ഫ്യൂഷനിലാക്കി മക്കള്‍; മതിലകത്തെ സ്ഥാനാര്‍ത്ഥികളായി സഹോദരങ്ങള്‍
മക്കൾ രണ്ട് പേരും വ്യത്യസ്ഥ രാഷ്ട്രീയ ആശയങ്ങൾ വച്ച് പുലർത്തിയപ്പോഴും മാളു വിഷമിച്ചിരുന്നില്ല. നാടിന്റെ നന്മയ്ക്ക് രാഷ്ട്രീയം വേണമെന്ന് ഉറച്ച് വിശ്വസിച്ചു. പക്ഷേ ഇത്തവണ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ കണ്ണ് തള്ളിപ്പോയി. പൊന്നോമനകൾ രണ്ടാളും മത്സരിക്കുന്നു. അതും എതിർ സ്ഥാനാർത്ഥികളായി.
MagazineNov 1, 2020, 10:21 AM IST
അമ്മ മരിച്ച വിവരം പുറംലോകത്തെ അറിയിക്കാതെ മൃതദേഹത്തോടൊപ്പം മക്കള്‍ കഴിഞ്ഞത് രണ്ട് വര്‍ഷം
താൻ സഹോദരിയുമായി ഒരുപാടൊന്നും അടുപ്പമില്ലെങ്കിലും വല്ലപ്പോഴുമൊക്കെ വിളിക്കാറുണ്ടെന്നും എന്നാൽ, വിളിക്കുമ്പോഴെല്ലാം അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ലെന്ന് മക്കൾ മറുപടി പറയുമായിരുന്നെന്നും സഹോദരൻ പറഞ്ഞു.
ChuttuvattomOct 23, 2020, 12:44 PM IST
പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ക്ക് നാളെ വിവാഹം
ഏപ്രില്‍ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ഡൌണിനേ തുടര്‍ന്ന് പ്രവാസികളായ വരന്മാര്ക്ക് നാട്ടിലെത്താനാവാതെ വന്നതോടെ മാറ്റി വച്ചതായിരുന്നു. രമാദേവിയുടെ ആഗ്രഹമപ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നാളെ രാവിലെയാണ് വിവാഹം നടക്കുക.
KeralaSep 18, 2020, 6:30 PM IST
കണ്ണൂരില്‍ സഹോദരങ്ങൾ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
ഒരാൾ തൂങ്ങി മരിച്ച നിലയിലും ഒരാളെ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്.
KeralaJul 31, 2020, 8:44 PM IST
എറണാകുളത്ത് തെരുവുനായ വീട്ടില്‍ കയറി കുട്ടികളെ ആക്രമിച്ചു
അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് തെരുവുനായ ആക്രമിച്ചത്. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്
pravasamJul 17, 2020, 4:31 PM IST
സൗദിയില്‍ ഒരു കുടുംബത്തിലെ അഞ്ച് സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
സൗദി അറേബ്യയിലെ അല്‍ഹസയില്‍ ഒരു കുടുംബത്തിലെ അഞ്ചു സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.
MagazineJun 20, 2020, 10:53 AM IST
അയര്‍ലന്‍ഡില്‍ രാജാക്കന്മാര് സ്വന്തം സഹോദരിയെ വിവാഹം ചെയ്തിരുന്നോ? പഠനം വിരല്‍ ചൂണ്ടുന്നത്...
അയർലന്‍ഡിലെ കൗണ്ടി മീത്തിലെ പ്രശസ്തമായ ന്യൂഗ്രേഞ്ച് ശവകുടീരത്തിൽ സംസ്കരിച്ച ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ വിദഗ്ദ്ധരാണ് ഈ പഠനത്തിന് മേൽനോട്ടം വഹിച്ചത്.
Movie NewsJun 17, 2020, 4:36 PM IST
രണ്‍ബിറുമായി ഇപ്പോഴും തല്ലുകൂടാറുണ്ടോയെന്ന് ആരാധകൻ, മറുപടിയുമായി സഹോദരി റിദ്ധിമ കപൂര്‍
ഹിന്ദി സിനിമ ലോകത്തെ ഇതിഹാസ നടനായ ഋഷി കപൂറിന്റെയും നീതു കപൂറിന്റെയും മക്കളാണ് റിദ്ധിമ കപൂറും രണ്‍ബിര്‍ കപൂറും. രണ്‍ബിര്‍ കപൂര്‍ സിനിമ അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധേയനാകുമ്പോള്‍ സിനിമയിലില്ലെങ്കിലും റിദ്ധിമ കപൂറിനും ആരാധകര്‍ കുറവൊന്നുമല്ല. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ റിദ്ധിമ കപൂര്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. രണ്‍ബിറിനെ കുറിച്ചുള്ള ചോദ്യമായിരുന്നു ചോദിച്ചത്. ഇപ്പോഴും രണ്‍ബിറുമായി തല്ലുകൂടാറുണ്ടോയെന്ന ഒരു ചോദ്യത്തിന് റിദ്ധിമ നല്കിയ മറുപടിയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
KeralaMay 27, 2020, 12:00 PM IST
അനിയന് മുങ്ങിത്താഴുന്നത് കണ്ട് ചേട്ടന് ചാടിയിറങ്ങി, ശ്വാസംകിട്ടാതെ രണ്ടുപേരും മരിച്ചു
കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട് കുമ്പള ധര്‍മ്മത്തടുക്ക സ്വദേശികളായ നാരായണന്, ശങ്കര്‍ എന്നിവരാണ് മരിച്ചത്.
LifestyleMay 21, 2020, 10:14 PM IST
മാസങ്ങൾക്ക് മുമ്പ് പിരിഞ്ഞ സഹോദരങ്ങളായ പട്ടിക്കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വഴിയിൽ കണ്ടുമുട്ടിയപ്പോൾ...
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെയും പ്രിയപ്പെട്ടവരെപ്പോലെയും സ്നേഹിക്കുന്നവരുണ്ട്. അത്രയും കരുതലോടെയും ശ്രദ്ധയോടെയും അവരുടെ ഓരോ കാര്യങ്ങളും ചെയ്യുന്നവരുണ്ട്. എന്നാല്‍ അപ്പോഴൊന്നും അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ചോ, അവരുടെ അമ്മമാരെ കുറിച്ചോ സഹോദരങ്ങളോ കുറിച്ചോ ഒന്നും നമ്മള് ചിന്തിക്കാറില്ല, അല്ലേ?
ChuttuvattomApr 29, 2020, 7:29 PM IST
കുരുന്നുകളുടെ കരുതൽ; സൈക്കിള്‍ വാങ്ങാനായി കൂട്ടിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി
കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ ചേംബറില്‍ രക്ഷിതാവിനൊപ്പം നേരിട്ടെത്തി കുട്ടികള്‍ തുക കൈമാറി.
KeralaJan 4, 2020, 11:19 PM IST
സഹോദരങ്ങളുടെ വിവാഹതലേന്ന് യുവാവ് വാഹനാപകടത്തില്‍ മരിച്ചു
നാളെ നടക്കുന്ന സഹോദരിയുടെ വിവാഹ ആവശ്യത്തിനായി ഉള്ള യാത്രയിലായിരുന്നു മരിച്ച ഇസഹാക്ക്.
ChuttuvattomJan 4, 2020, 9:18 PM IST
പച്ചക്കറിക്കൃഷി മുതല്‍ അനിമല്‍ ഫാമിങ് വരെ; 'തൊട്ടതെല്ലാം പൊന്നാക്കി' കുട്ടിക്കര്‍ഷകര്‍
വീട്ടിലെ പറമ്പില്‍ കൃഷി ചെയ്ത് 'പൊന്നുവിളയിച്ച' കുട്ടിക്കര്‍ഷകര്‍ക്ക് അംഗീകാരം.
Web SpecialsSep 27, 2019, 11:48 AM IST
പൊതുസ്ഥലത്ത് വിസര്‍ജ്ജിച്ചതിന് സഹോദരങ്ങളെ തല്ലിക്കൊന്നു; ജാതിയുടെ പേരിലല്ലെങ്കില്‍ പിന്നെന്തിന്?
ഭാവ്ഖേഡി ഗ്രാമത്തിൽ മുന്നൂറോളം കുടുംബങ്ങളുണ്ട്. അധികവും ഒബിസി, യാദവ് സമുദായങ്ങളിൽ നിന്നുള്ളവരാണ്. അവിടെ വാൽമീകിയുടേതടക്കം രണ്ടു ദളിത് കുടുംബങ്ങൾ മാത്രമാണുള്ളത്. അവർ പരമ്പരാഗതമായി കക്കൂസ് വൃത്തിയാക്കുന്ന തൊഴിലിലാണ് ഏർപ്പെട്ടിരിക്കുന്നത്.