Asianet News MalayalamAsianet News Malayalam
67 results for "

Siddaramaiah

"
congress may choose opposition leader from Lingayat communitycongress may choose opposition leader from Lingayat community

കര്‍ണാടകയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ലിംഗായത്ത് നേതാവ്? പുതിയ നീക്കവുമായി കോണ്‍ഗ്രസ്

ബിജെപിയുടെ നിര്‍ണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ശ്രമം. സിദ്ധരാമ്മയ്ക്ക് പകരം ലിംഗായത്ത് നേതാവ് എംബി പാട്ടീലിന്‍റെ പേരാണ് പരിഗണനയില്‍ ഉള്ളത്. 

India Jul 31, 2021, 10:01 PM IST

political situation in karnataka favorable to congress says siddaramaiahpolitical situation in karnataka favorable to congress says siddaramaiah

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോൺ​ഗ്രസിന് അനുകൂലം; ബിജെപിയുടെ മണിപവർ വിലപ്പോവില്ലെന്നും സിദ്ധരാമയ്യ

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറ്റവും അനുകൂലമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാം. ഇതിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സിദ്ധരാമയ്യ .

India Jul 31, 2021, 9:15 AM IST

the virus will not disappear if you are constantly on TV Siddaramaiah lashes out at Modithe virus will not disappear if you are constantly on TV Siddaramaiah lashes out at Modi

'താങ്കൾ നിരന്തരം ടിവിയിൽ വന്നാൽ വൈറസ് അപ്രത്യക്ഷമാകില്ല'; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിദ്ദരാമയ്യ

താങ്കൾ ഇടയ്ക്കിടെ  ഒരു കാര്യവുമില്ലാതെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാൽ വൈറസ് അപ്രത്യക്ഷമാകില്ലെന്ന്  കർണാടക മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ. 

Coronavirus India Apr 23, 2021, 10:48 PM IST

Siddaramaiah urges Karnataka Governor to sack CM YediyurappaSiddaramaiah urges Karnataka Governor to sack CM Yediyurappa

'യെദിയൂരപ്പയെ നീക്കി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം'; ഗവര്‍ണറോട് സിദ്ധരാമയ്യ

മുഖ്യമന്ത്രി യെദിയൂരപ്പ അനാവശ്യമായി ഇടപെടുന്നുവെന്ന് മന്ത്രിയായ കെ എസ് ഈശ്വരപ്പ ഗവര്‍ണറോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് ആവശ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
 

India Apr 1, 2021, 7:41 PM IST

i like cattle meat and what to eat is my right who are you to queation says Siddaramaiahi like cattle meat and what to eat is my right who are you to queation says Siddaramaiah

കന്നുകാലി മാംസം ഇഷ്ടമാണ്, എന്ത് കഴിക്കണമെന്നുള്ളത് എന്‍റെ അവകാശം: രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

നിങ്ങള്‍ക്ക് കഴിക്കേണ്ട എന്നാണെങ്കില്‍ നിങ്ങള്‍ കഴിക്കണ്ട, അതിനാരും നിര്‍ബന്ധിക്കുന്നില്ല. എന്ത് കഴിക്കണം എന്നുള്ളത് എന്‍റെ അവകാശമാണ് അത് ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നും സിദ്ധരാമയ്യ ചോദിക്കുന്നു

India Dec 29, 2020, 6:54 PM IST

fell to the trap of congress who betrayed more than BJP alleges HD Kumaraswamyfell to the trap of congress who betrayed more than BJP alleges HD Kumaraswamy

ബിജെപി പോലും കോണ്‍ഗ്രസിനേപ്പോലെ തങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി

ബിജെപിയുടെ ബി ടീം എന്ന് വിളിച്ച് ആക്ഷേപിച്ച കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ എച്ച് ഡി ദേവഗൌഡയാണ് സഖ്യത്തിന് നിര്‍ബന്ധിച്ചത്. ആ തീരുമാനം പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി. വൈകാരികമായ ആ തീരുമാനമാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായതെന്നും കുമാരസ്വാമി

India Dec 6, 2020, 10:18 AM IST

Siddaramaiah discharged from Bengaluru hospital after testing negativeSiddaramaiah discharged from Bengaluru hospital after testing negative

സിദ്ധരാമയ്യ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

അവസാനത്തെ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായി.
 

Coronavirus India Aug 13, 2020, 5:42 PM IST

Must take Strict action against attackers in Bengaluru: siddaramaiahMust take Strict action against attackers in Bengaluru: siddaramaiah

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: സിദ്ധരാമയ്യ

കോണ്‍ഗ്രസ് പൂര്‍ണമായും പൊലീസുമായി സഹകരിക്കും. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

India Aug 12, 2020, 1:36 PM IST

former karnataka chief minister siddaramaiah tests covid positiveformer karnataka chief minister siddaramaiah tests covid positive
Video Icon

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൊവിഡ്; ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ്. ട്വിറ്ററില്‍ സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതനായ മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
 

India Aug 4, 2020, 9:36 AM IST

former karnataka cm siddaramaiah covid positiveformer karnataka cm siddaramaiah covid positive

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിലവിൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

India Aug 4, 2020, 8:32 AM IST

siddaramaiah against yeddyurappa on 144 in karnatakasiddaramaiah against yeddyurappa on 144 in karnataka

'നിങ്ങളെയോർത്ത് ലജ്ജിക്കുന്നു': 144 നടപ്പാക്കിയതിൽ യെദ്യൂരപ്പയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

പൗരത്വനിയമ ഭേഗഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തടയാൻ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പാക്കിയതിൽ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ

India Dec 19, 2019, 3:27 PM IST

Yediyurappa Visits Congress Leader Siddaramaiah At Bengaluru HospitalYediyurappa Visits Congress Leader Siddaramaiah At Bengaluru Hospital

സിദ്ദരാമയ്യയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദ്യുരപ്പ

ബുധനാഴ്ചയാണ് സിദ്ദരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

India Dec 13, 2019, 4:51 PM IST

congress leader Siddaramaiah doubts over EVM'scongress leader Siddaramaiah doubts over EVM's

'എന്തൊക്കെയോ സംഭവിക്കുന്നു'; വോട്ടിംഗ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്. അവരുടെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 

India Oct 22, 2019, 6:49 PM IST

HD Kumaraswamy criticized congress leader Siddaramaiah ahead of by-electionHD Kumaraswamy criticized congress leader Siddaramaiah ahead of by-election

'നിങ്ങള്‍ വളര്‍ത്തുന്ന തത്തയല്ല ഞാന്‍'; സിദ്ധരാമയ്യക്കെതിരെ കുമാരസ്വാമി

കുമാരസ്വാമി കാര്യമറിയാതെ സംസാരിക്കുകയാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. തന്‍റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍നിന്ന് താന്‍ പഠിച്ച വലിയ പാഠമാണ് ജെഡിഎസുമായുള്ള കൂട്ടുകെട്ടെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. 

India Sep 24, 2019, 9:51 PM IST

siddaramaiah slapping on his party membersiddaramaiah slapping on his party member
Video Icon

ഫോൺ നൽകാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ

വിമാനത്താവളത്തിൽവച്ച് ഫോൺ നൽകാൻ ശ്രമിക്കുന്ന പാർട്ടി പ്രവർത്തകന്റെ മുഖത്ത് കർണ്ണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ അടിക്കുന്ന വീഡിയോ പ്രചരിക്കുന്നു. പ്രവർത്തകരോട് മോശമായി പെരുമാറിയതിന്റെ പേരിൽ സിദ്ധരാമയ്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഇതിനുമുൻപും വിമർശനങ്ങൾ ഉയർന്നിരുന്നു.  

India Sep 4, 2019, 4:46 PM IST