Asianet News MalayalamAsianet News Malayalam
8 results for "

Siima

"
actress manju warrier best actress in tamil and malayalam for siima awardactress manju warrier best actress in tamil and malayalam for siima award

സൈമ അവാർഡിൽ മഞ്ജു വാര്യർക്ക് ഇരട്ടിമധുരം; മലയാളത്തിലും തമിഴിലും മികച്ച നടി

സൈമ അവാർഡിൽ ഇരട്ടിനേട്ടുമായി മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരമാണ് മഞ്ജു നേടിയത്. പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെയുമാണ് മഞ്ജു മികച്ച നടിയായി മാറിയത്. 

Movie News Sep 21, 2021, 12:06 PM IST

actress shobana funny reaction on siima awards 2021actress shobana funny reaction on siima awards 2021
Video Icon

അവസാനം എനിക്കൊരു അവാര്‍ഡ് തന്നല്ലോ; പുരസ്‌കാര വേദിയില്‍ ചിരിയുണര്‍ത്തി ശോഭന, വീഡിയോ വൈറല്‍

സൈമ അവാര്‍ഡ് വേദിയില്‍ ചിരിയുണര്‍ത്തി ശോഭന. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷമുള്ള ശോഭനയുടെ പ്രതികരണമാണ് വൈറലാവുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം.

Entertainment Sep 21, 2021, 11:12 AM IST

Nivin Pauly new photo hitNivin Pauly new photo hit

താടിയും മുടിയും നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ലുക്കില്‍ നിവിൻ പോളി, ഫോട്ടോ ഹിറ്റ്

പുത്തൻ ലുക്കിലുള്ള നിവിന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു. സൈമ അവാര്‍ഡ് ഏറ്റവുവാങ്ങാനാണ് നിവിൻ പോളി വേറിട്ട ഗെറ്റപ്പില്‍ എത്തിയത്. നിവിൻ പോളിയുടെ പുതിയ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയുമാണ്. മുടിയും താടിയും നീട്ടി വളര്‍ത്തിയുള്ള ലുക്കിലാണ് നിവിൻ പോളിയുള്ളത്.

Movie News Sep 20, 2021, 7:06 PM IST

Kalyani Priyadarshan share her photoKalyani Priyadarshan share her photo

സൈമ അവാര്‍ഡിന്റെ സന്തോഷം, ഫോട്ടോകള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശൻ

ഇത്തവണത്തെ സൗത്ത് ഇന്ത്യൻ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‍സില്‍ നേട്ടവുമായി കല്യാണി പ്രിയദര്‍ശനും.  2020ലെ നവാഗത നടിക്കുള്ള അവാര്‍ഡാണ് കല്യാണി പ്രിയദര്‍ശൻ സ്വന്തമാക്കിയത്. അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ കല്യാണി പ്രിയദര്‍ശൻ തന്നെ പങ്കുവെച്ചിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കല്യാണി പ്രിയദര്‍ശൻ അവാര്‍ഡ് സ്വന്തമാക്കിയത്.

Movie News Sep 20, 2021, 6:06 PM IST

mohanlal and manju warrier got best actor awards in siima awards 2019mohanlal and manju warrier got best actor awards in siima awards 2019

മോഹന്‍ലാല്‍ നടന്‍, മഞ്ജു വാര്യര്‍ നടി, ലിജോ സംവിധായകന്‍; സൈമ അവാര്‍ഡ്‍സ് 2019 പ്രഖ്യാപിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്

Movie News Sep 19, 2021, 6:10 PM IST

siima awards 2019 and 2020 nominations announced in all four languagessiima awards 2019 and 2020 nominations announced in all four languages

പൃഥ്വിരാജോ ഫഹദോ ചാക്കോച്ചനോ? സൈമ അവാര്‍ഡ്‍സ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

മികച്ച ചിത്രം, സംവിധാനം, നടന്‍, നടി, സഹനടന്‍, സഹനടി, സംഗീത സംവിധാനം, പാട്ടെഴുത്ത് തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്‍കാരങ്ങള്‍

Movie News Sep 1, 2021, 10:18 AM IST

siima short film awards 2019siima short film awards 2019

സൈമ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് 2019 വിതരണം ചെയ്തു

സൈമ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് 2019 വിതരണം ചെയ്തു. മലയാളത്തില്‍ നിന്നും വാഫ്റ്റ് മികച്ച ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. വേളി സംവിധാനം ചെയ്ത വിനീത് വാസുദേവനാണ് മികച്ച സംവിധായകന്‍. 

Shortfilm Jul 29, 2019, 4:29 PM IST

siima awards 2016siima awards 2016

സിമ അവാര്‍ഡ് ദാന ചടങ്ങിന് എത്തിയ താരങ്ങള്‍

സിമ അവാര്‍ഡ് ദാന ചടങ്ങിന് എത്തിയ താരങ്ങള്‍ (ചിത്രങ്ങള്‍ - ട്വിറ്റര്‍)

Jul 1, 2016, 2:41 PM IST