Siju Wilson  

(Search results - 31)
  • film maker vinayan post about siju wilsonfilm maker vinayan post about siju wilson

    Movie NewsOct 14, 2021, 8:27 AM IST

    'ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകൻ'; പത്തൊമ്പതാം നൂറ്റാണ്ട് നായകനെ കുറിച്ച് വിനയൻ

    പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്(movie) ‘പത്തൊൻപതാം നൂറ്റാണ്ട്‘(pathombatham noottandu). തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്(vinayan). ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്(siju wilson). ഇപ്പോഴിതാ ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ  സിജുവിനെ നായകനാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിനയന്‍.

  • artist siju wilson post about sarpatta parambaraiartist siju wilson post about sarpatta parambarai

    Movie NewsJul 26, 2021, 3:45 PM IST

    സര്‍പാട്ട പരമ്പരൈയിൽ നിന്നും ‘മണ്ടേ മോട്ടിവേഷൻ’; അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞ് സിജു വിൽ‌സൺ

    പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'സര്‍പാട്ട പരമ്പരൈ'. നടൻ ആര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്ത് ആണ്. ജൂലൈ 22നാണ് സര്‍പാട്ട പരമ്പരൈ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ സിജു വിൽ‌സൺ.

  • artist siju wilson introduced his daughterartist siju wilson introduced his daughter

    spiceJun 14, 2021, 3:20 PM IST

    ഇത് ഞങ്ങളുടെ 'മെഹർ'; മകളെ പരിചയപ്പെടുത്തി സിജു, ആശംസയുമായി ആരാധകർ

    ലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് സിജു വിത്സൺ. നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവായും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നിലവിൽ വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷം ആരാധകരുമായി പങ്കുവയ്ക്കുയാണ് സിജു. 

  • varayan movie latest detailsvarayan movie latest details

    Movie NewsApr 8, 2021, 4:40 PM IST

    'വരയൻ' ഒരു നന്മമരമല്ല; സിനിമയെ കുറിച്ച് അണിയറ പ്രവർത്തകർ‌

    ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇറങ്ങിയപ്പോള്‍ മുതൽ ശ്രദ്ധ നേടിയ സിനിമയാണ് സിജു വിൽസൺ നായകനാകുന്ന വരയൻ. തീയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ചിത്രമാണെന്നാണ് സൂചന.

  • Siju Wilson share his photoSiju Wilson share his photo

    Movie NewsMar 17, 2021, 6:46 PM IST

    'പത്തൊമ്പതാം നൂറ്റാണ്ട്' ഒറ്റ ഫ്രെയിമില്‍, ഫോട്ടോ പങ്കുവെച്ച് സിജു വില്‍സണ്‍

    സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ ഒട്ടുമിക്ക ആള്‍ക്കാരെയും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കറായിട്ടാണ് സിജു വില്‍സണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

  • Siju Wilson share his photoSiju Wilson share his photo

    Movie NewsMar 14, 2021, 1:57 PM IST

    'കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല', വരയൻ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

    മലയാളത്തിന്റെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സിജു  വില്‍സണ്‍. സിജു വില്‍സണ്‍ നായകനാകുന്ന വരയൻ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സിജു വില്‍സണ്‍ തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. തിയറ്ററില്‍ തന്നെയാണ് മെയ് 28ന് ചിത്രം റിലീസ് ചെയ്യുന്നത്.

  • Siju Wilson share his photoSiju Wilson share his photo

    Movie NewsMar 7, 2021, 6:59 PM IST

    സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

    മലയാളത്തില്‍ യുവനായകൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനായി വളര്‍ന്ന നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സിജു വില്‍സണ്‍. ഇപോഴിതാ സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് ആണ് ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനൂപ് എം ജെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിജു വില്‍സണ്‍ നായകനാകുന്നത്.

     

  • Siju Wilson share SabareeshSiju Wilson share Sabareesh

    Movie NewsMar 6, 2021, 6:46 PM IST

    'ദിവനാണ് ദവൻ', ശബരീഷ് വര്‍മയെ കുറിച്ച് സിജു വില്‍സണ്‍

    മലയാളത്തിന്റെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളിലൂടെ വന്ന് നായകനിരയിലേക്ക് എത്തിയ നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗവുമായി. ഇപോഴിതാ സിജു വില്‍സണിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ശബരീഷിനൊപ്പമുള്ള ഫോട്ടോയാണ് ഇത്.

  • Siju Wilson share his photoSiju Wilson share his photo

    Movie NewsFeb 8, 2021, 3:33 PM IST

    പരിശീലകനെ പോലെ മസില്‍ പെരുപ്പിച്ച് സിജു വില്‍സണ്‍!, ഫോട്ടോ ഹിറ്റ്

    മലയാളത്തിന്റെ യുവനിരയില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ആറാട്ട് വേലായുധ പണിക്കരായി അഭിനയിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് സിജു വില്‍സണ്‍. സിനിമയുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിജു വില്‍സണിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ജിമ്മില്‍ നിന്ന് പരിശീലകനോടൊപ്പം എടുത്ത ഫോട്ടോയാണ് ഇത്.

  • Siju Wilson share his photoSiju Wilson share his photo

    Movie NewsJan 29, 2021, 12:30 PM IST

    ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആകാൻ സിജു വില്‍സണ്‍, തയ്യാറെടുപ്പ് വ്യക്തമാക്കി ഫോട്ടോ!

    മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി ആണ് സിജു വില്‍സണ്‍ ഇനി വേഷമിടുക. സിജു വില്‍ണിന്റെ മികച്ച കഥാപാത്രമായിരിക്കും ഇത്. വലിയ തോതിലുള്ള തയ്യാറെടുപ്പുകളാണ് സിജു വില്‍സണ്‍ നടത്തുന്നത്. എങ്ങനെയായിരിക്കും സിനിമയുടെ പ്രമേയമെന്ന് ഇപോള്‍ വ്യക്തമല്ല. ഇപോഴിതാ സിജു വില്‍സണിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

  • siju wilson to play the lead in big budget vinayan moviesiju wilson to play the lead in big budget vinayan movie

    Movie NewsJan 26, 2021, 7:21 PM IST

    സസ്‍പെന്‍സ് പുറത്തുവിട്ട് വിനയന്‍; ബിഗ് ബജറ്റ് ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചു

    തന്‍റെ സ്വപ്ന പ്രോജക്ട് എന്ന് വിനയന്‍ പറഞ്ഞിരിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി

  • Innumuthal Official TeaserInnumuthal Official Teaser

    TrailerDec 16, 2020, 5:45 PM IST

    സിജു വിൽസൺ നായകനാകുന്ന ‘ഇന്നു മുതൽ’; കൗതുകമുണർത്തി ടീസർ

    വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനത്തിൽ വരുന്ന ചിത്രമാണ് ‘ഇന്നു മുതൽ’. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  

  • manju warrier reveal siju wilson new movie postermanju warrier reveal siju wilson new movie poster

    Movie NewsDec 9, 2020, 11:23 PM IST

    സിജു വിൽസൺ നായകനാകുന്ന ‘ഇന്നു മുതൽ’; കൗതുകമുണർത്തി പോസ്റ്റർ

    സിജു വിൽ‌സണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറക്കി. മഞ്ജു വാര്യർ ആണ് കൗതുകമുണർത്തുന്ന പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

  • swasika reaction on kerala state film award best character actressswasika reaction on kerala state film award best character actress
    Video Icon

    EntertainmentOct 13, 2020, 1:35 PM IST

    'വാസന്തിക്ക് മൂന്ന് അവാര്‍ഡ് ലഭിച്ചത് ഏറ്റവും വലിയ സന്തോഷം'; അവാര്‍ഡ് അപ്രതീക്ഷിതമെന്ന് സ്വാസിക

    വാസന്തിയെന്ന സിനിമയിലെ കഥാപാത്രം തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ക്ക് നന്ദിയെന്ന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ സ്വാസിക. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവാര്‍ഡ് കിട്ടിയത്. വാസന്തി എന്ന സിനിമയ്ക്ക് മൂന്ന് അവാര്‍ഡ് ലഭിച്ചത് ഏറ്റവും വലിയ സന്തോഷമാണെന്നും സ്വാസിക പറഞ്ഞു.
     

  • Siju Wilson share his photoSiju Wilson share his photo

    Movie NewsSep 17, 2020, 4:51 PM IST

    ഇതാര് പത്മരാജനോ, യുവ നടന്റെ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

    മലയാളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. സിജു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.