Siju Wilson Film  

(Search results - 5)
  • <p>Siju Wilson</p>

    Movie News17, Sep 2020, 4:51 PM

    ഇതാര് പത്മരാജനോ, യുവ നടന്റെ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

    മലയാളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. സിജു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

  • <p>Siju Wilson</p>

    Movie News16, Jul 2020, 7:29 PM

    ഇങ്ങനെയാണ് കരിയര്‍ തുടങ്ങിയത്, വിനീതിന് അയച്ച ഇ മെയില്‍ പുറത്തുവിട്ട് സിജു വില്‍സണ്‍

    മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ കഥാപാത്രങ്ങളില്‍ തുടങ്ങി നായകനായി വളര്‍ന്ന താരം. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയര്‍ തുടങ്ങിയത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് സിജു വില്‍സണ്‍. വിശദമായ കുറിപ്പോടെയാണ് സിജു വില്‍സല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താൻ സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷമായിരിക്കുന്നുവെന്നാണ് സിജു വില്‍സണ്‍ അറിയിക്കുന്നത്.

  • <p>Siju Wilson</p>

    Movie News28, May 2020, 10:34 PM

    വിവാഹ വാര്‍ഷികം ആഘോഷിച്ച് സിജു വില്‍സണ്‍- ഫോട്ടോകള്‍

    മലയാളത്തിന്റെ യുവനടൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍.  ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി നായകനായി വളര്‍‌ന്ന നടൻ. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ വിവാഹവാര്‍ഷിക ദിനം ആഘോഷിക്കുന്ന സിജു വില്‍സണിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. സിജു വില്‍സണ്‍ തന്നെയാണ് കേക്കു മുറിക്കുന്ന ഫോട്ടോയും ഭാര്യക്കൊന്നിച്ചുള്ള പഴയ ഫോട്ടോകളും ഷെയര്‍ ചെയ്‍തിരിക്കുന്നത്. 

  • <p>Siju Wilson</p>

    Movie News16, Apr 2020, 10:56 PM

    ഇവയ്‍ക്ക് പുറമെ ഞങ്ങള്‍ കണ്ടെത്തിയ ആറ് രസങ്ങളുണ്ട്; ഫോട്ടോയുമായി സിജു വില്‍സണ്‍

    യുവ നടൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സിജു വില്‍സണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ പുതിയൊരു പരീക്ഷണം നടത്തിയതിന്റെ ഫോട്ടോയാണ് സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്‍മൈലികള്‍ അനുകരിച്ച് അത് ചേര്‍ത്തുവച്ച ഫോട്ടോയാണ് സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

  • Siju Wilson

    News10, Apr 2020, 9:44 PM

    അഭിമാനത്തോടെ പറയുന്നു; ഞാനും നിങ്ങള്‍ക്കൊപ്പം പഠിച്ചതല്ലേ?

    മഹാമാരിയെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. ഏത് വാര്‍ത്ത വെച്ചാലും കേരള മോഡല്‍ എന്നൊക്കെയാണ് കേള്‍ക്കുന്നത്. മഹാമാരിക്കു മുന്നില്‍ ലോകം മുട്ടുകുത്തുമ്പോള്‍ കൊച്ചുകേരളം നിവര്‍ന്നുനില്‍ക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ അത്തരത്തിലുള്ളതാണ്. സര്‍ക്കാര്‍ പറയുമ്പോള്‍ അതിന്റെ ഗൗരവം മനസ്സിലാക്കുന്ന ഒരു ജനത കൂടിയാണ് നമ്മള്‍ എന്നതും മറക്കാനാകില്ല. സര്‍ക്കാരിന്റെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനങ്ങളുടെ കാര്യഗൗരവുമാണ് നമ്മുടെ നാടിന്റെ മുന്നേറ്റം സാധ്യമാക്കുന്നത്.