Asianet News MalayalamAsianet News Malayalam
135 results for "

Silver Line

"
CM Pinarayi vijayan on silver line criticismCM Pinarayi vijayan on silver line criticism
Video Icon

സിൽവർ ലൈനുമായി മുന്നോട്ടുതന്നെയെന്ന് മുഖ്യമന്ത്രി

'കേരളത്തിൽ പ്രായോഗികം സെമി ഹൈസ്പീഡ് റെയിൽ. ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവി കൊടുക്കാൻ തയ്യാർ'; സിൽവർ ലൈനുമായി മുന്നോട്ടുതന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം

Kerala Jan 24, 2022, 9:08 PM IST

Cant create silence with criticism says Poet Rafeeq Ahamed over He ke poem controversyCant create silence with criticism says Poet Rafeeq Ahamed over He ke poem controversy

വിമർശനം കൊണ്ട് തടയാനാവില്ല, വോട്ട് ചെയ്തത് ഇടതിന്, സിൽവർ ലൈനിൽ ആശങ്ക: കവി റഫീഖ് അഹമ്മദ്

കെ റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയില്‍ കവിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിയോജിപ്പുമായി പ്രമുഖര്‍ രംഗത്ത് വന്നു

Kerala Jan 24, 2022, 4:23 PM IST

rijil makkutti responce on dyfy workers attackrijil makkutti responce on dyfy workers attack
Video Icon

എത്ര അക്രമം കാണിച്ചാലും പ്രതിഷേധം തുടരുമെന്ന് റിജില്‍ മാക്കുറ്റി

കെ റെയിലിനെതിരായ പ്രതിഷേധം തുടരുമെന്ന് റിജില്‍ മാക്കുറ്റി

Kerala Jan 22, 2022, 2:14 PM IST

k rail protest attcak rijil makkutty murder attempt case against ministers personal staff memberk rail protest attcak rijil makkutty murder attempt case against ministers personal staff member

K Rail : റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവം; മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ വധ ശ്രമത്തിന് കേസ്

കഴിഞ്ഞ ദിവസം സിൽവർ ലൈൻ ജനസമക്ഷം എന്ന കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധിക്കാനെത്തിയ റിജിൽ മാക്കുറ്റി ഉൾപെടെയുള്ളവരെ പൊലീസ് നോക്കി നിൽക്കെ പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് തല്ലുകയായിരുന്നു.

Kerala Jan 21, 2022, 11:47 PM IST

P Jayarajan Against Rijil Makkutti Calls Him Satheesan Kanjikkuzhi In Facebook PostP Jayarajan Against Rijil Makkutti Calls Him Satheesan Kanjikkuzhi In Facebook Post

'റിജിൽ മാക്കുറ്റി ക്ലാസ്മേറ്റ്‍സിലെ സതീശൻ കഞ്ഞിക്കുഴി, പബ്ലിസിറ്റി പ്രധാനം', പി ജയരാജൻ

''കോൺഗ്രസ്‌ പ്രവർത്തകൻ ആയതിനു ശേഷം ഖദർ മുണ്ടിലും ഖദർ ഷർട്ടിലും മാത്രമാണ് റിജിലിനെ കണ്ടിരുന്നത്. വ്യാഴാഴ്ച കെ റെയിൽ വിശദീകരണ യോഗത്തിൽ പങ്കെടുത്തിരുന്ന ഞങ്ങൾ ബഹളം കേട്ട് ...''

Kerala Jan 21, 2022, 2:11 PM IST

angamali puliyanam people decided to continue their protest against k railangamali puliyanam people decided to continue their protest against k rail

Silver Line: അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനായി ഇട്ട സർവേക്കല്ലുകൾ പിഴുത് മാറ്റി

പിഴുതു മാറ്റിയ സർവേ കല്ലുകൾ പുളിയനം ബസ് സ്റ്റോപ്പിലും എളവൂർ പള്ളിക്ക് മുന്നിലും രാത്രിയിൽ തന്നെ നാട്ടുകാർ എത്തിച്ചു.അതിന്മേൽ റീത്തും വച്ചു

Kerala Jan 21, 2022, 10:18 AM IST

k rail protest attcak Rijil Makkutty fb post agaisnt cpim and sangh parivark rail protest attcak Rijil Makkutty fb post agaisnt cpim and sangh parivar

'ചുവപ്പ് നരച്ചാൽ കാവി'; തനിക്ക് അടി കിട്ടിയതിൽ സഖാക്കളെക്കാൾ സന്തോഷം സംഘികൾക്കെന്ന് റിജിൽ

തന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണെന്നും റിജിൽ കുറിച്ചു.

Chuttuvattom Jan 21, 2022, 7:37 AM IST

social impact study on silver line will be start todaysocial impact study on silver line will be start today

Silver Line: സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ; 100 ദിവസത്തിനകം സമർപ്പിക്കണം

അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനെതിരെയുള്ള  സമരം ഇന്നും തുടരും. ഇന്ന് ഉദ്യോഗസ്ഥർ സർവ്വേ കല്ലുകൾ നാട്ടിലെത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം

Kerala Jan 21, 2022, 5:42 AM IST

mv jayarajan reaction to the protest by youth congress workers at the k rail explanatory meeting venuemv jayarajan reaction to the protest by youth congress workers at the k rail explanatory meeting venue

K Rail : വിശദീകരണ യോഗത്തിലെ കോൺ​ഗ്രസ് സംഘർഷം; വന്നത് ​ഗുണ്ടകൾ, നടന്നത് ​ഗുണ്ടായിസം; വിമർശനവുമായി എംവി ജയരാജൻ

യൂത്ത് കോൺഗ്രസുകാർ നടത്തിയത് ​ഗുണ്ടായിസമാണെന്ന് അദ്ദേഹം പറഞ്ഞു. വന്നത് ഗുണ്ടകളാണ്.  കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാ സംഘമാണ് എത്തിയത് എന്നും എം വി ജയരാജൻ പറഞ്ഞു. 

Kerala Jan 20, 2022, 2:42 PM IST

youth congress protest march to silver line explanatory meeting attended by minister mv govindanyouth congress protest march to silver line explanatory meeting attended by minister mv govindan

Silver Line: 'ജനാധിപത്യ മര്യാദ വേണം'; പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസുകാരോട് എം വി ഗോവിന്ദൻ

കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്

Kerala Jan 20, 2022, 12:35 PM IST

K Rail can be implement only by following the law high court reminds Kerala governmentK Rail can be implement only by following the law high court reminds Kerala government

K Rail : എല്ലാ നിയമവും പാലിച്ചേ കെ റെയിൽ നടപ്പാക്കാൻ ആകൂ; സർക്കാരിനോട് ഹൈക്കോടതി

ഡിപിആർ പരിശോധിക്കുകയാണെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണൽ സോളിസ്റ്റിർ ജനറൽ ഇന്ന് കോടതിയെ അറിയിച്ചത്

Kerala Jan 20, 2022, 11:55 AM IST

silver line project petition against land acquiring highcourt proceedings todaysilver line project petition against land acquiring highcourt proceedings today

Silver Line : ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരെ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും,സർക്കാരിന് നിർണായകം

കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സർക്കാർ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോടും സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്

Kerala Jan 20, 2022, 1:31 AM IST

k rail survey stopped by localsk rail survey stopped by locals
Video Icon

കെ റെയിൽ കല്ലിടാനെത്തിയവരെ തടഞ്ഞ് നാട്ടുകാർ

നിങ്ങളൊരു സർവേ നടത്ത്, അനുകൂലമായിട്ടുള്ളവരുടെ എല്ലാം പറമ്പിൽ കൂടി എടുത്തോളൂ. പക്ഷേ ഞങ്ങൾക്കിതിൽ ബുദ്ധിമുട്ടുണ്ട്. സർക്കാർ ഇതുവരെ പറഞ്ഞിട്ടുള്ള ഒന്നും നൂറ് ശതമാനം എത്തിച്ചിട്ടില്ല, അങ്കമാലിയിൽ കെ റെയിൽ കല്ലിടലിനെതിരെ വീണ്ടും പ്രതിഷേധം

Kerala Jan 19, 2022, 4:58 PM IST

locals blocked officials from inspecting k rail site in angamalylocals blocked officials from inspecting k rail site in angamaly

K Rail : അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

എറണാകുളം-തൃശൂർ ജില്ല അതിർത്തിയിൽ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂർ പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട കെ-റെയിൽ പാത. ഇവിടെ പാത കടന്നു പോകുന്നിടത്ത് കുറ്റികൾ നാട്ടാനുള്ള സ്ഥല പരിശോധനയ്ക്കായാണ് നാല് കെ റെയിൽ ഉദ്യോഗസ്ഥരെത്തിയത്

Kerala Jan 19, 2022, 1:48 PM IST

the dpr said the silver line project also targets land salesthe dpr said the silver line project also targets land sales

സിൽവർ ലൈൻ; തീവണ്ടിക്കൊപ്പം ഭൂമി കച്ചവടവും; കോട്ടയം സ്റ്റേഷൻ കായലിലാണെന്നും ഡിപിആർ

രണ്ട് എസ് പിവികളാണ് രൂപീകരിക്കേണ്ടത്.. ഒന്ന് പൂർണ്ണമായും അതിവേഗപാതക്ക് മാത്രം. രണ്ടാം എസ്പിവി ഭൂമി ഇടപാടുകൾക്ക് മാത്രം. സ്റ്റേഷനുകൾക്കായി ഏറ്റെടുക്കുന്ന ഭൂമിക്കൊപ്പമുള്ള സ്ഥലങ്ങൾ ചേർത്ത് ഒരു ലാൻഡ് ബാങ്ക് ഉണ്ടാക്കണമെന്നാണ് നിർദ്ദേശം

Kerala Jan 19, 2022, 5:31 AM IST