Asianet News MalayalamAsianet News Malayalam
56 results for "

Silver Line Project

"
P Jayarajan Against Rijil Makkutti Calls Him Satheesan Kanjikkuzhi In Facebook PostP Jayarajan Against Rijil Makkutti Calls Him Satheesan Kanjikkuzhi In Facebook Post

'റിജിൽ മാക്കുറ്റി ക്ലാസ്മേറ്റ്‍സിലെ സതീശൻ കഞ്ഞിക്കുഴി, പബ്ലിസിറ്റി പ്രധാനം', പി ജയരാജൻ

''കോൺഗ്രസ്‌ പ്രവർത്തകൻ ആയതിനു ശേഷം ഖദർ മുണ്ടിലും ഖദർ ഷർട്ടിലും മാത്രമാണ് റിജിലിനെ കണ്ടിരുന്നത്. വ്യാഴാഴ്ച കെ റെയിൽ വിശദീകരണ യോഗത്തിൽ പങ്കെടുത്തിരുന്ന ഞങ്ങൾ ബഹളം കേട്ട് ...''

Kerala Jan 21, 2022, 2:11 PM IST

silver line project petition against land acquiring highcourt proceedings todaysilver line project petition against land acquiring highcourt proceedings today

Silver Line : ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരെ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും,സർക്കാരിന് നിർണായകം

കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സർക്കാർ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോടും സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്

Kerala Jan 20, 2022, 1:31 AM IST

the dpr said the silver line project also targets land salesthe dpr said the silver line project also targets land sales

സിൽവർ ലൈൻ; തീവണ്ടിക്കൊപ്പം ഭൂമി കച്ചവടവും; കോട്ടയം സ്റ്റേഷൻ കായലിലാണെന്നും ഡിപിആർ

രണ്ട് എസ് പിവികളാണ് രൂപീകരിക്കേണ്ടത്.. ഒന്ന് പൂർണ്ണമായും അതിവേഗപാതക്ക് മാത്രം. രണ്ടാം എസ്പിവി ഭൂമി ഇടപാടുകൾക്ക് മാത്രം. സ്റ്റേഷനുകൾക്കായി ഏറ്റെടുക്കുന്ന ഭൂമിക്കൊപ്പമുള്ള സ്ഥലങ്ങൾ ചേർത്ത് ഒരു ലാൻഡ് ബാങ്ക് ഉണ്ടാക്കണമെന്നാണ് നിർദ്ദേശം

Kerala Jan 19, 2022, 5:31 AM IST

Silver Line Project kerala government seems to lighten standSilver Line Project kerala government seems to lighten stand

Silver Line : 'യുദ്ധപ്രഖ്യാപനമില്ല, ആശങ്കകൾ തീർക്കും'; സിൽവ‍ർ ലൈനിൽ മയപ്പെട്ട് സർക്കാർ

ഡിപിആർ വന്നില്ലേ ഇനി ചർച്ചയാകാം എന്ന അവകാശപ്പെടുന്ന സർക്കാർ നിർമ്മാണത്തിനുള്ള സാമഗ്രികൾ എങ്ങനെ കണ്ടെത്തും, ഡിപിആർ തന്നെ ചൂണ്ടിക്കാണിച്ച പാരിസ്ഥിതിക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്നൊന്നും വിശദീകരിക്കുന്നില്ല.

Kerala Jan 17, 2022, 1:34 PM IST

E Sreedharan Against K Rail silver line project dprE Sreedharan Against K Rail silver line project dpr

E Sreedharan Against K Rail : ഡിപിആ‌ർ പുറത്ത് വിടാതിരുന്നതിൽ ഗൂഡാലോചന ഉണ്ടായിരുന്നുവെന്ന് ഇ ശ്രീധരൻ

ഇപ്പോൾ എങ്കിലും പുറത്തു വിട്ടത് നന്നായിയെന്ന് ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിപിആ‌ർ പൊതു ചർച്ചക്ക് വിധേയമാക്കണമെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടു.

Kerala Jan 16, 2022, 12:39 PM IST

Silverline project in flood prone areas DPR reportSilverline project in flood prone areas DPR report

സിൽവർലൈൻ പദ്ധതി പ്രളയസാധ്യത പ്രദേശങ്ങളിൽ; വെള്ളപ്പൊക്കമുണ്ടായാൽ സ്റ്റേഷനും യാര്‍ഡും മുങ്ങാന്‍ സാധ്യത

പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ 164 സ്ഥലങ്ങൾ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതിൽ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങൾ തീർത്തും അപകടരമാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്. 

Kerala Jan 16, 2022, 9:20 AM IST

Anwar Sadath MLA on Silver Line DPR K RailAnwar Sadath MLA on Silver Line DPR K Rail

Silver Line DPR : സിൽവർ ലൈൻ ഡിപിആർ: അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്

സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചുള്ള  ഇടതു മുന്നണിയുടെ നീക്കമാണ് സിൽവർലൈൻ. ഇത് വലിയ അഴിമതിക്ക് കളമൊരുക്കുമെന്നും ആലുവ എംഎൽഎ

Kerala Jan 15, 2022, 6:35 PM IST

Cost Of K Rail Silverline Project Will Not Be As Same As The Estimate Says Railway BoardCost Of K Rail Silverline Project Will Not Be As Same As The Estimate Says Railway Board

Silverline Project : 'പദ്ധതിച്ചെലവ് ഈ കണക്കിൽ ഒതുങ്ങില്ല, കടം കേരളം തന്നെ വീട്ടണം', കേന്ദ്രം

സിൽവർ ലൈൻ പദ്ധതിയിൽ ചീഫ് സെക്രട്ടറിയുമായും കെ റെയിൽ ഉദ്യോഗസ്ഥരുമായും റെയിൽവേ ബോർഡ് ചെയർമാൻ കഴിഞ്ഞ മാസം ആറാം തീയതി ചർച്ച നടത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന പല സംശയങ്ങളും ...

India Jan 13, 2022, 4:23 PM IST

CM Pinarayi Vijayan Writes Article On K Rail Silver Line Project In Chintha WeeklyCM Pinarayi Vijayan Writes Article On K Rail Silver Line Project In Chintha Weekly

'സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര അനുമതിയുണ്ട്', 'ചിന്ത' ലേഖനത്തിൽ മുഖ്യമന്ത്രി

റെയിൽബോർഡ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തിന്‍റെ സാമ്പത്തിക അടിത്തറ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ജപ്പാനിൽ നിന്ന് 'ജയ്ക്ക' ഉൾപ്പടെ സഹായം വാഗ്ദാനം ചെയ്ത് രംഗത്തുവന്നു - പിണറായി. 

Kerala Jan 12, 2022, 1:26 PM IST

government called tender to type 50 lakhs hand book for silver line project campaigngovernment called tender to type 50 lakhs hand book for silver line project campaign

KRail : സിൽവർ ലൈൻ; വൻ പ്രചാരണത്തിന് സർക്കാർ; 50ലക്ഷം കൈപ്പുസ്തകം തയാറാക്കുന്നു

നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോ​ഗം വിളിച്ചു. പൊതു യോ​ഗങ്ങൾ ജില്ലകളിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി

Kerala Jan 12, 2022, 10:30 AM IST

kseb with support for k railkseb with support for k rail

K Rail : കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി‌; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

പരമ്പരാഗത റെയില്‍വേ സംവിധാനത്തെ അപേക്ഷിച്ച് സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായും ഹരിത വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക.ട്രെയിനുകളുടെ ട്രാക്ഷന്‍ 25 കിലോവോള്‍ട്ട് എസി ദ്വിമുഖ സര്‍ക്യൂട്ടുകള്‍ വഴി ക്രമീകരിക്കും

Kerala Jan 12, 2022, 7:52 AM IST

congress leader v m sudheeran against chief minister pinarayi vijayan over k rail projectcongress leader v m sudheeran against chief minister pinarayi vijayan over k rail project

K Rail : 'കേരളം ഭരിക്കുന്നയാൾ സർ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓർമ്മ വേണം'; വിമര്‍ശനവുമായി വി എം സുധീരൻ

എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്നരീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും കെ റെയിലിനെതിരായ കോൺഗ്രസിന്റെ സമരം ജനാധിപത്യരീതിയിലായിരിക്കുമെന്നും സുധീരൻ.

Kerala Jan 10, 2022, 8:28 AM IST

Sitaram Yechury Did Not Answer To Questions About K Rail And Silverline ProjectSitaram Yechury Did Not Answer To Questions About K Rail And Silverline Project

കൈ കൂപ്പുന്നവരോട് മറുപടിയെന്ത്? കെ-റയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ സീതാറാം യെച്ചൂരി

മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയതും ട്വീറ്റ് ചെയ്തതും സീതാറാം യെച്ചൂരി. മഹാരാഷ്ട്ര സംസ്ഥാനക്കമ്മിറ്റി നിലപാട് പറഞ്ഞതിനൊപ്പം തന്നെ പാർട്ടിയുടെ ദേശീയ നിലപാട് പറയാൻ യെച്ചൂരിക്ക് തടസ്സങ്ങളുണ്ടായില്ല.

Kerala Jan 9, 2022, 6:20 PM IST

Ramesh chennithala against silver line project demanding further discussionsRamesh chennithala against silver line project demanding further discussions

Silver Line : 'ജനങ്ങൾ ഈ സർക്കാരിൻ്റെ പല്ലു പറിക്കും'; കെ റെയിലിനോട് യോജിക്കാനാവില്ലെന്ന് ചെന്നിത്തല

 ഇത്ര ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഒരു ബദൽ പദ്ധതി മുന്നോട്ടു വച്ചിരുന്നു. ഈ സർക്കാർ ആ പദ്ധതി ഏറ്റെടുക്കണം

Chuttuvattom Jan 9, 2022, 9:42 AM IST

will go ahead with silver Line project says Pinarayi Vijayan in Telanganawill go ahead with silver Line project says Pinarayi Vijayan in Telangana

ശാപവചനം ഉരുവിട്ടവര്‍ക്ക് വികസനം കൊണ്ട് മറുപടി; സില്‍വര്‍ ലൈനില്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

എതിര്‍പ്പിന് വേണ്ടി എതിര്‍പ്പ് ഉയര്‍ത്തുന്ന നിക്ഷിപ്ത താല്‍പ്പര്യകാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ല.സമയലാഭത്തിന് പുറമെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരാനും പദ്ധതി വഴിവയ്ക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏല്ലാവരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി

Kerala Jan 8, 2022, 11:36 PM IST