Asianet News MalayalamAsianet News Malayalam
37 results for "

Simbu

"
bjp minority morcha opposes simbu statter maanaadu venkat prabhubjp minority morcha opposes simbu statter maanaadu venkat prabhu

'മുസ്‍ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നു'; 'മാനാട്' നിരോധിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം

Movie News Nov 28, 2021, 5:42 PM IST

maanaadu box office silambarasan tr sj suryah venkat prabhumaanaadu box office silambarasan tr sj suryah venkat prabhu

Maanaadu Box Office : കൈയടി നേടി നായകനും വില്ലനും; തമിഴ് ബോക്സ് ഓഫീസില്‍ തരംഗമായി 'മാനാട്'

മലയാളി പ്രേക്ഷകര്‍ക്കിടയിലും ചിത്രത്തിന് മികച്ച അഭിപ്രായം

Box Office Nov 28, 2021, 1:43 PM IST

Simbu starrer film Maanaadu audience responseSimbu starrer film Maanaadu audience response

Maanaadu review : ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശൻ, 'മാനാട്' തിയറ്റര്‍ പ്രതികരണങ്ങള്‍

ചിമ്പു (Simbu) നായകനായ ചിത്രം ഒരിടവേളയ്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. 'മാനാട്' (Maanaadu) എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് വെങ്കട് പ്രഭുവാണ്. വെങ്കട് പ്രഭു തന്നെ ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നു. കല്യാണി പ്രിയദര്‍ശൻ ചിത്രമായ മാനാടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
 

Movie News Nov 25, 2021, 3:55 PM IST

maanaadu pre release trailer str sj suryah kalyani venkat prabhumaanaadu pre release trailer str sj suryah kalyani venkat prabhu

Maanaadu Trailer | ടൈം ലൂപ്പിലേക്ക് ചിമ്പു, ഒപ്പം കല്യാണി പ്രിയദര്‍ശന്‍; 'മാനാട്' ട്രെയ്‍ലര്‍

നവംബര്‍ 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍

Trailer Nov 19, 2021, 10:15 PM IST

silambarasan tr breaks into tears before fans at maanaadu audio launch videosilambarasan tr breaks into tears before fans at maanaadu audio launch video

Silambarasan T R | 'ഒരുപാട് പ്രശ്‍നങ്ങള്‍ നേരിടുകയാണ് ഞാന്‍'; ആരാധകര്‍ക്കു മുന്നില്‍ കണ്ണീരണിഞ്ഞ് ചിമ്പു

സിനിമയെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചും സംസാരിച്ചതിനു ശേഷമാണ് ചിമ്പു വ്യക്തിപരമായി താന്‍ നേരിടുന്ന പ്രയാസങ്ങള്‍ പങ്കുവച്ചത്

spice Nov 18, 2021, 5:51 PM IST

actor simbu new movie maanaadu trailer out nowactor simbu new movie maanaadu trailer out now

സസ്പെൻസ് നിറച്ച് ചിമ്പുവിന്റെ 'മാനാട്' ട്രെയിലർ; ഒപ്പം കല്യാണി പ്രിയദർശനും

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച സിനിമകളിൽ ഒന്നാണ് ചിമ്പു നായകനായി എത്തുന്ന മാനാട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടും ആകാംഷയോടെയുമാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Trailer Oct 2, 2021, 1:25 PM IST

Artist Simbu share his photoArtist Simbu share his photo

'ഇങ്ങനെ മാറിയതെങ്ങനെ?', ചിമ്പുവിന്റെ മേയ്‍ക്കോവര്‍ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

തമിഴകത്ത് വൻ തിരിച്ചുവരവിന് ശ്രമിച്ച് നടൻ ചിമ്പു. പുതിയ സിനിമകള്‍ക്കായി വൻ തയ്യാറെടുപ്പുകളാണ് ചിമ്പു നടത്തത്. തുടര്‍ച്ചയായ പരാജയങ്ങളാണ് അടുത്തിടെ ചിമ്പുവിന് നേരിടേണ്ടി വന്നത്. അതിനാല്‍ വൻ മേയ്‍ക്ക് ഓവറാണ് ഒരോ ദിവസവും ചിമ്പു വരുത്തുന്നത്.

Movie News Aug 14, 2021, 9:32 AM IST

compare Simbu Manadu teaser Tenetcompare Simbu Manadu teaser Tenet

ചിമ്പു ചിത്രത്തിന് ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റുമായി സാമ്യമെന്ന് ചര്‍ച്ച, മറുപടിയുമായി സംവിധായകൻ

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് മാനാട്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ടീസര്‍ കണ്ട ചിലര്‍ സിനിമയെ ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റുമായി താരതമ്യം ചെയ്‍തിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി സംവിധായകൻ വെങ്കട് പ്രഭു തന്നെ രംഗത്ത് എത്തി. തനിക്ക് ടെനെറ്റിന്റെ കഥ മനസിലായില്ലെന്നാണ് വെങ്കട് പ്രഭു തമാശരൂപേണ പറഞ്ഞത്.

Movie News Feb 6, 2021, 9:16 PM IST

Simbu film Manatu teaserSimbu film Manatu teaser

ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശൻ, 'മാനാട്' ടീസര്‍

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് മാനാട്. സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ നായിക. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിമ്പുവിന്റെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Movie News Feb 3, 2021, 3:30 PM IST

eeswaran official trailereeswaran official trailer

വിജയ്ക്കൊപ്പം തീയേറ്ററുകളില്‍ പൊങ്കല്‍ ആഘോഷിക്കാന്‍ എസ്‍ടിആര്‍; 'ഈശ്വരന്‍' ട്രെയ്‍ലര്‍

ചിത്രത്തിന്‍റെ മാസ് സ്വഭാവം വിളിച്ചറിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തെത്തിയ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍.

Trailer Jan 8, 2021, 5:33 PM IST

Open letter from a tired resident doctor to Tamil Nadu govt Vijay Simbu goes viralOpen letter from a tired resident doctor to Tamil Nadu govt Vijay Simbu goes viral

'സാര്‍, ഞങ്ങള്‍ തളര്‍ന്നു'; വിജയ്ക്കും, സിമ്പുവിനും, തമിഴ്നാട് സര്‍ക്കാറിനും യുവ ഡോക്ടറുടെ കത്ത്

ഒരു ഡോക്ടർ വിജയ്ക്കും തമിഴ്നാട് സർക്കാരിനും നടന്‍ സിമ്പുവിനും എഴുതിയ കത്ത് ചര്‍ച്ചയാകുകയാണ്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്.

viral Jan 5, 2021, 7:08 PM IST

Simbus mom Usha gifts him his dream car a swanky Mini CooperSimbus mom Usha gifts him his dream car a swanky Mini Cooper

ചിമ്പുവിന് ഡ്രീം കാര്‍ സമ്മാനമായി നല്‍കി അമ്മ ഉഷ രാജേന്ദ്രൻ

തമിഴ് നടൻ ചിമ്പു വീണ്ടും സിനിമകളില്‍ സജീവമാകുകയാണ്. ഈശ്വരൻ എന്ന സിനിമയാണ് ചിമ്പുവിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ഈശ്വരൻ സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിമ്പുവിന് അമ്മ ഉഷ രാജേന്ദ്രൻ നല്‍കിയ സമ്മാനമായ മിനി കൂപ്പറാണ് ചര്‍ച്ചയാകുന്നത്. ചിമ്പുവിന് സമ്മാനമായി ലഭിച്ച കാറിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. മിനികൂപ്പറിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തു.

Movie News Nov 30, 2020, 3:22 PM IST

simbu starring maanaadu first look directed by venkat prabhusimbu starring maanaadu first look directed by venkat prabhu

'ഈശ്വരന്' ശേഷം വെങ്കട് പ്രഭുവിന്‍റെ പൊളിറ്റിക്കല്‍ ത്രില്ലറില്‍ ചിമ്പു

2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. ചിമ്പുവിനും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്

Movie News Nov 21, 2020, 10:11 PM IST

simbu learn bharatanatyam from saranya mohansimbu learn bharatanatyam from saranya mohan

അനുസരണയുള്ള ശിഷ്യനായി ചിമ്പു; ഭരതനാട്യം പഠിപ്പിച്ച് ശരണ്യ മോഹൻ, ചത്രം വൈറൽ

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈശ്വരൻ എന്ന ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് നടൻ ചിമ്പു നടത്തിയത്. 
101 കിലോ ആയിരുന്ന ശരീരഭാരം 71 ലേക്ക് താരം എത്തിച്ചിരുന്നു. ഭാരം കുറച്ചതിന് പിന്നാലെ ചിമ്പു പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി.

Movie News Nov 4, 2020, 6:08 PM IST