Asianet News MalayalamAsianet News Malayalam
22 results for "

Simon Britto

"
facebook post of seena bhaskar about simon brittofacebook post of seena bhaskar about simon britto

സഖാവ് സൈമൺ ബ്രിട്ടോക്ക് കുത്തേറ്റിട്ട് 37 വർഷം, ഇപ്പോഴും ബ്രിട്ടോ ഓരോന്നും ഓർമ്മിപ്പിക്കുന്നു: സീന ഭാസ്കര്‍

സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റിട്ട് 37 വർഷമായി എന്ന് പറഞ്ഞു കൊണ്ടാണ് സീന ഭാസ്കർ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. 

Kerala Oct 14, 2020, 3:56 PM IST

Seena bhaskar remembers husband simon brittoSeena bhaskar remembers husband simon britto

'ഈ ഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലോ? പ്രിയനെ ലാൽ സലാം': സൈമൺ ബ്രിട്ടോയെക്കുറിച്ച് സീനാ ഭാസ്കർ

''ഓരോ നിമിഷവും എന്നോടൊപ്പമുള്ള സഖാവേ കഴിഞ്ഞ നാളുകളിൽ നമ്മൾ ഉൽക്കണ്ഠപ്പെട്ടതു പോലെയുള്ള സംഭവ വികാസങ്ങൾ നടന്നുകൊണ്ടിരിയ്ക്കുന്നു.'' സീന പറയുന്നു.

Kerala Dec 31, 2019, 11:06 AM IST

mystery in simon brittos death complains wife seenamystery in simon brittos death complains wife seena

സൈമൺ ബ്രിട്ടോയ്ക്ക് എന്ത് സംഭവിച്ചു? വ്യക്തതയില്ലെന്ന് ഭാര്യ സീന; ഉടൻ ചികിത്സ കിട്ടിയില്ലെന്ന് ഡോക്ടറും

''ബ്രിട്ടോയ്ക്ക് വേണ്ട ചികിത്സ കിട്ടിയിട്ടില്ല. പെട്ടെന്നുള്ള മരണത്തെക്കുറിച്ച് കൂടെയുള്ളവർ ഓരോന്നാണ് പറയുന്നത്. ബ്രിട്ടോയ്ക്ക് എന്ത് പറ്റിയെന്നറിയാൻ അവകാശമുണ്ട്''- ഭാര്യ സീന ഭാസ്കർ.

Kerala Jan 30, 2019, 7:06 PM IST

doctor says it was late to bring simon britto  to the hospitaldoctor says it was late to bring simon britto  to the hospital
Video Icon

സൈമണ്‍ ബ്രിട്ടോയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് ചികിത്സിച്ച ഡോക്ടര്‍


 ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സൈമണ്‍ ബ്രിട്ടോ മരിച്ചിരുന്നുവെന്ന് ഡോ.അബ്ദുള്‍ അസീസ് 

Web Exclusive Jan 30, 2019, 6:02 PM IST

simon britto's wife makes suspect on his deathsimon britto's wife makes suspect on his death
Video Icon

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അവ്യക്തത; മെഡിക്കല്‍ റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഭാര്യ സീന ഭാസ്‌കര്‍

 പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് ബ്രിട്ടോയുടെ ഭാര്യ സീന പറയുന്നു. മരണ സമയത്ത് താന്‍ കൂടെ ഉണ്ടായിരുന്നില്ലെന്നും, ഒപ്പമുണ്ടായാവര്‍ പല രീതിയിലുള്ള കഥകള്‍ മെനയുകയായിരുന്നെന്നും സീന വ്യക്തമാക്കി. 

Web Exclusive Jan 30, 2019, 5:26 PM IST

could have saved britto if  brought to us in time says doctorcould have saved britto if  brought to us in time says doctor

കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കിൽ ബ്രിട്ടോയെ രക്ഷിക്കാമായിരുന്നുന്നെന്ന് ചികിത്സിച്ച ഡോക്ടർ

കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സൈമൺ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ട‌‌ർ അബ്ദുൾ അസീസ്. ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ലെന്ന് ഭാര്യ സീന പറഞ്ഞിരുന്നു.

News Jan 30, 2019, 5:19 PM IST

doubts raised on the death of simon brittodoubts raised on the death of simon britto

സൈമൺ ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ല, എന്ത് സംഭവിച്ചെന്ന് അറിയണമെന്ന് ഭാര്യ സീന ഭാസ്കർ

സിപിഎം നേതാവായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ലെന്ന് ഭാര്യ സീന ഭാസ്കർ. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെന്നും സീന.

Kerala Jan 30, 2019, 4:08 PM IST

In Memory of Simon BrittoIn Memory of Simon Britto
Video Icon

കൊച്ചുകൊച്ചൊരു വല്ല്യ ബ്രിട്ടോ | In Memory of Simon Britto

കൊച്ചുകൊച്ചൊരു വല്ല്യ ബ്രിട്ടോ | In Memory of Simon Britto

program Jan 8, 2019, 10:24 PM IST

adieu to simon britto body given to medical students as per his wishadieu to simon britto body given to medical students as per his wish

സൈമൺ ബ്രിട്ടോയ്ക്ക് വിട; ഭൗതികശരീരം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി

അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ ഭൗതികശരീരം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി. കേരളരാഷ്ട്രീയത്തിലെ തളരാത്ത പോരാട്ടത്തിന്റെ പ്രതീകമാണ് വിടവാങ്ങിയത്.

KERALA Jan 2, 2019, 9:48 PM IST

simon britto death pinarayi vijayansimon britto death pinarayi vijayan

സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. വടുതലയിലെ വീട്ടിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി അടക്കം പ്രമുഖര്‍. ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും

KERALA Jan 2, 2019, 9:15 AM IST

The body of Simon Brito is taken to ErnakulamThe body of Simon Brito is taken to Ernakulam

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോയി

ഇന്നലെ അന്തരിച്ച സി പി എം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടുപോയി. ബ്രിട്ടോയുടെ ഭാര്യയുടെ ബന്ധുക്കൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. 

KERALA Jan 1, 2019, 8:57 PM IST

simon brittos body to be handed over to medical collegesimon brittos body to be handed over to medical college

സൈമൺ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും

അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ ഭൗതികശരീരം നാളെ കൊച്ചി മെഡിക്കൽ കോളേജിന് കൈമാറും. ഇന്ന് രാത്രിയോടെ കൊച്ചിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ ടൗൺഹാളിൽ പൊതുദ‍ർശനത്തിന് വയ്ക്കും. 

KERALA Jan 1, 2019, 5:04 PM IST

Life of simon brittoLife of simon britto
Video Icon

ബ്രിട്ടോ എന്ന കമ്മ്യൂണിസ്റ്റ്

അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ജീവിതം

Web Exclusive Jan 1, 2019, 5:02 PM IST

dead body of simon britto will hand over to medical collegedead body of simon britto will hand over to medical college

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന്; അവസാനമായി കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ

തന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കണമെന്നും തന്‍റെ ശരീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കരുതെന്നും ഭാര്യ സീനയോട് ബ്രിട്ടോ പറഞ്ഞിരുന്നു. 

KERALA Jan 1, 2019, 12:16 PM IST

abhimanyu s father recollect memory with Simon Brittoabhimanyu s father recollect memory with Simon Britto

സൈമണ്‍ ബ്രിട്ടോയുടെ വിയോഗത്തില്‍ മനംനൊന്ത് അഭിമന്യുവിന്‍റെ കുടുംബം

'അദ്ദേഹത്തിന്റെ മരണം ഞങ്ങൾക്ക് തീരാ നഷ്ടം തന്നെയാണ്. ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെയാണ് വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നത്'

Chuttuvattom Jan 1, 2019, 11:24 AM IST