Asianet News MalayalamAsianet News Malayalam
7 results for "

Simple Life

"
UK lottery winner still lives in her old houseUK lottery winner still lives in her old house

17 കോടിയുടെ ലോട്ടറി അടിച്ചിട്ടും അവരിന്നും  സ്‌കൂള്‍ പാചകക്കാരി, താമസം അതേ വീട്ടില്‍!

. 17 കോടി രൂപ ലോട്ടറി അടിച്ചിട്ട് 18 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ പഴയ അതേ വീട്ടില്‍ താമസിക്കുന്നു, പഴയ അതേ ജോലി തുടരുന്നു, പഴയതിലും ലളിതമായി ജീവിക്കുന്നു. 

Web Specials Oct 5, 2021, 12:51 PM IST

Having Trouble With PCOS? Try These Simple Lifestyle ChangesHaving Trouble With PCOS? Try These Simple Lifestyle Changes

പിസിഒഎസ് നിയന്ത്രിക്കാൻ ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം...?


ക്രമം തെറ്റിയുള്ള ആര്‍ത്തവം, അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിസിഒഎസിനെ നിയന്ത്രിക്കാനാകുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 

Health Jun 25, 2021, 7:38 PM IST

five effective ways to beat mental stressfive effective ways to beat mental stress

'സ്‌ട്രെസ്' കുറയ്ക്കാന്‍ കാപ്പിയെയോ സിഗരറ്റിനെയോ ആശ്രയിക്കാറുണ്ടോ?

പുതിയകാലത്തെ മത്സരാധിഷ്ഠിത ജീവിതരീതികളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് 'സ്‌ട്രെസ്', അഥവാ മാനസിക സമ്മര്‍ദ്ദം. തീര്‍ത്തും നിസാരമായി കണക്കാക്കാന്‍ കഴിയാത്ത അവസ്ഥ കൂടിയാണ് 'സ്‌ട്രെസ്'. 

Health Feb 10, 2021, 9:11 PM IST

The moneyless, technology-free simple life of mark boyleThe moneyless, technology-free simple life of mark boyle

ആദ്യം ഉപേക്ഷിച്ചത് പണം, പിന്നെയുപേക്ഷിച്ചത് ടെക്നോളജി; വ്യത്യസ്തമായ ജീവിതവുമായി ഒരാൾ

സമയമറിയാൻ അദ്ദേഹത്തിന് നമ്മളെ പോലെ ക്ലോക്കിന്റെ ആവശ്യമില്ല. പ്രകൃതിയുടെ ക്ലോക്കിൽ നോക്കിയാണ് അദ്ദേഹം സമയം അറിയുന്നത്. 

Magazine Nov 21, 2020, 4:21 PM IST

health benefits of walking barefoothealth benefits of walking barefoot

ചെരുപ്പിടാതെ നടക്കുന്നത് ലാളിത്യം കൊണ്ട് മാത്രമോ? അല്ലെന്ന് പഠനങ്ങള്‍...

ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒരു ചിത്രമുണ്ട്. കല്‍പറ്റ എംഎല്‍എയായ സി കെ ശശീന്ദ്രന്‍ ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കുള്ള അരിയുമായി നടന്നുകയറുന്ന ചിത്രം. ഒരു സാധാരണക്കാരന്റെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നതിനാലാണ് അസാധാരണമാം വിധം ആ ചിത്രം ശ്രദ്ധ നേടിയത്. 

Health Jul 26, 2019, 1:04 PM IST

simple life of kalpetta mla ck saseendran photos goes viralsimple life of kalpetta mla ck saseendran photos goes viral

ജോലികഴിഞ്ഞ് അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന എംഎല്‍എ; സി.കെ ശശീന്ദ്രന്‍റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജയിച്ച് എംഎല്‍എയായിട്ടും കല്‍പ്പറ്റക്കാരുടെ ശശിയേട്ടന് മാറ്റമില്ല, ജോലികഴിഞ്ഞ് അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

viral Jul 24, 2019, 10:28 AM IST

Pope Francis UAE Visit And His Small Kia Soul car Viral In Social MediaPope Francis UAE Visit And His Small Kia Soul car Viral In Social Media

അത്യാഡംബര വാഹനങ്ങളില്‍ അകമ്പടിക്കാര്‍, പക്ഷേ വലിയ ഇടയന് ഈ കുഞ്ഞന്‍ കാര്‍ മതി!

അകമ്പടി വാഹനങ്ങളെക്കാൾ വിലയും വലുപ്പവും കുറഞ്ഞ  ഈ കുഞ്ഞന്‍ വാഹനവും ഫ്രാന്‍സിസ് മാര്‍പാപ്പയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. 

auto blog Feb 5, 2019, 6:32 PM IST