Asianet News MalayalamAsianet News Malayalam
1 results for "

Simran Dance At Jfw Awards 2018

"
Manju Warrier and Simran  Dance at JFW awards 2018Manju Warrier and Simran  Dance at JFW awards 2018

ചെന്നൈയിലെ സദസ്സിനെ പുളകമണിയിച്ച് മഞ്ജുവാര്യറുടെ ഇംഗ്ലീഷ്; സിമ്രാനൊപ്പം കലക്കനൊരു ഡാന്‍സും; വീഡിയോ

മലയാളത്തിന്‍റെ പ്രിയ നടിയാണ് മഞ്ജുവാര്യര്‍. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മഞ്ജുവിനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ ചെന്നൈയില്‍ നടന്ന പരിപാടിക്കിടെ കയ്യടി നേടിയിരിക്കുകയാണ് താരം. 'ജസ്റ്റ് ഫോർ വിമൻ' മാഗസിന്‍റെ പുരസ്കാര വിതരണ ചടങ്ങില്‍ മഞ്ജു ശ്രദ്ധനേടിയത് ഇംഗ്ലിഷ് പ്രസംഗത്തിലും കൂടിയായിരുന്നു

News Nov 18, 2018, 8:25 PM IST