Asianet News MalayalamAsianet News Malayalam
2 results for "

Sindhu Vs Yamaguchi

"
P V Sindhu lost to Yamaguchi in Indonesia OpenP V Sindhu lost to Yamaguchi in Indonesia Open

ഇന്തോനേഷ്യ ഓപ്പണ്‍: സീസണിലെ ആദ്യ ഫൈനലില്‍ സിന്ധുവിന് തോല്‍വി, യമാഗുച്ചിക്ക് കിരീടം

ആദ്യ ഗെയിമില്‍ 5-3ന് മുന്നിലായിരുന്നു സിന്ധു. പിന്നാലെ 11-8നും ലീഡ് ചെയ്തു. തുടരെയുള്ള പിഴവുകള്‍ സിന്ധുവിന് വിനയായി. തുടര്‍ച്ചായി ആറ് പോയിന്റുകളാണ് സിന്ധുവിന് നഷ്ടമായത്.

OTHER SPORTS Jul 21, 2019, 2:52 PM IST

P V sindhu meets Yamaguchi in Indonesia Open finalP V sindhu meets Yamaguchi in Indonesia Open final

ഇന്തോനേഷ്യ ഓപ്പണില്‍ സിന്ധുവിന് ഇന്ന് കലാശപ്പോര്

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ചാണ് യമാഗൂച്ചി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കിയത്. ഇരുവരും ഇതിന് മുമ്പ് പതിനാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പത്തിലും സിന്ധുവിനായിരുന്നു ജയം.

OTHER SPORTS Jul 21, 2019, 10:26 AM IST