Asianet News MalayalamAsianet News Malayalam
318 results for "

Sir

"
telugu lyricist Sirivennela Seetharama Sastry passes awaytelugu lyricist Sirivennela Seetharama Sastry passes away

Sirivennela Seetharama Sastry : തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

ആകെ രചിച്ചത് മൂവായിരത്തിലധികം ഗാനങ്ങള്‍

Movie News Dec 1, 2021, 11:32 AM IST

Second year student assaulted Ragging again at Sir Syed College  TaliparambaSecond year student assaulted Ragging again at Sir Syed College  Taliparamba

Ragging : രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; സര്‍ സയ്യിദ് കോളേജില്‍ വീണ്ടും റാഗിങ് നടന്നതായി പരാതി

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നികൽ സ്റ്റഡീസിലാണ് റാഗിങ് നടന്നതായി പരാതി. കോളേജ് തുറന്നതിന് ശേഷം ഇത് മൂന്നാം തവണയാണ്  ഇവിടെ നിന്ന് റാഗിങ് പരാതി കിട്ടുന്നത്.

Kerala Dec 1, 2021, 11:30 AM IST

IPL Retention : RCB retain Mohammed Siraj, Virat Kohli may face pay cutIPL Retention : RCB retain Mohammed Siraj, Virat Kohli may face pay cut

IPL Retention : സിറാജിനെ നിലനിര്‍ത്തി ബാംഗ്ലൂര്‍, കോലിയുടെ പ്രതിഫലം കുറയും

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Banglore). കഴിഞ്ഞ സീസണ്‍ വരെ ബാംഗ്ലൂരിനെ നയിച്ച വിരാട് കോലിക്കും ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ർ മാക്സ്‌വെല്ലിനും പുറമെ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെയാണ്(Mohammed Siraj) ബാംഗ്ലൂര്‍ മൂന്നാമതായി നിലനിര്‍ത്തിയതെന്ന് ഇന്‍എസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

 

Cricket Nov 30, 2021, 7:17 PM IST

Illegal siren using in car young man fined in kakkanad ernakulamIllegal siren using in car young man fined in kakkanad ernakulam

ഗതാഗത കുരുക്ക് കടക്കാന്‍ 'എളുപ്പമാര്‍ഗ്ഗം സൈറണ്‍'; യുവാവിന് പിടി വീണു, പിഴയൊടുക്കി

കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ ഈ വാഹനം സൈറണ്‍ മുഴക്കി പായുന്നതിന്‍റെ വീഡിയോ ഒരു കൂട്ടം യുവാക്കള്‍ പകര്‍ത്തിയിരുന്നു. 

auto blog Nov 26, 2021, 11:00 AM IST

IND v NZ 2nd T20I: New Zealand set 154 runs target for IndiaIND v NZ 2nd T20I: New Zealand set 154 runs target for India

IND v NZ| റാഞ്ചി ടി20: എറിഞ്ഞു പിടിച്ച് ബൗളര്‍മാര്‍, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ (IND v NZ) ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. തുടക്കത്തില്‍ അടിച്ചുതകര്‍ത്ത് മുന്നേറിയ കിവീസിനെ ബൗളര്‍മാരിലൂടെ എറിഞ്ഞു പിടിച്ചാണ് ഇന്ത്യ അവരെ 153 റണ്‍സിലൊതുക്കിയത്.പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സിലെത്തിയ ന്യൂസിലന്‍ഡിനെ മധ്യ ഓവറുകളിലും അവസാന ഓവറുകളിലുമാണ് ഇന്ത്യ വരിഞ്ഞു മുറുക്കിയത്.

Cricket Nov 19, 2021, 8:58 PM IST

IND v NZ 2nd T20I: India won the toss against New ZealandIND v NZ 2nd T20I: India won the toss against New Zealand

IND v NZ|റാഞ്ചി ടി20: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്, ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ (IND v NZ) ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ മുഹമ്മദ് സിറാജിന്(Mohammed Siraj) പകരം ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഹര്‍ഷലിന്‍റെ അരങ്ങേറ്റ മത്സരമാണിത്.

Cricket Nov 19, 2021, 6:46 PM IST

rajinikanth movie annaatthe cross 225 crore in just 12 daysrajinikanth movie annaatthe cross 225 crore in just 12 days

Annaatthe Box Office|ബോക്‌സ് ഓഫീസ് കീഴടക്കി 'അണ്ണാത്തെ'; 12 ദിവസത്തിൽ ചിത്രം നേടിയത്

കൊവിഡിന് ശേഷം വീണ്ടും തുറന്ന തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് രജനീകാന്തിന്റെ(Rajinikanth) അണ്ണാത്തെ(Annaatthe). സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ബോക്സ് ഓഫീസില്‍( Box Office) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രം 225 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.  

Box Office Nov 16, 2021, 6:59 PM IST

Ragging case: First year degree student injuredRagging case: First year degree student injured

Ragging| റാഗിങ്: തളിപ്പറമ്പില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍

കോളേജിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് മര്‍ദ്ദിച്ചതെന്ന് ഷഹസാദ് കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി.
 

Kerala Nov 13, 2021, 6:58 PM IST

Farmers Protest in Haryana turns violent national highway blocked in sirsaFarmers Protest in Haryana turns violent national highway blocked in sirsa

Farmers Protest |ഹരിയാനയിൽ  വീണ്ടും കർഷകപ്രക്ഷോഭം; സിർസയിൽ ദേശീയപാത ഉപരോധം, പൊലീസ് ലാത്തിവീശി

ഹിസാറിൽ ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജൻഗറെ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കർഷകസമരം നടത്തുന്നത് തൊഴിൽ ഇല്ലാത്ത മദ്യപന്മാരാണെന്ന എംപിയുടെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. 

India Nov 5, 2021, 5:10 PM IST

Siruthai Siva Rajinikath film Annaatthe box office collection reportSiruthai Siva Rajinikath film Annaatthe box office collection report

Annaatthe box office collection|'അണ്ണാത്തെ തിയറ്ററുകളില്‍' എങ്ങനെ?, ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ

രജനികാന്ത് നായകനായിട്ടുള്ള പുതിയ ചിത്രം അണ്ണാത്തെ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ മുന്നില്‍ക്കണ്ടിട്ടുള്ളതുതന്നെയാണ് എന്നാണ് പ്രതികരണങ്ങള്‍. പുതുമയില്ലാത്ത പ്രമേയം എന്ന വിമര്‍ശനവും അണ്ണാത്തെയ്‍ക്ക് നേരിടേണ്ടിവരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 

Movie News Nov 5, 2021, 10:37 AM IST

Siruthai Siva Rajinikanth film Annaatthe audience reviewSiruthai Siva Rajinikanth film Annaatthe audience review

Annaatthe Review|രജനികാന്തിന്റെ 'അണ്ണാത്തെ' എങ്ങനെയുണ്ട്?, ഇതാ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് (Rajinikanth) നായകനായ ചിത്രം അണ്ണാത്തെ (Annaatthe) ആഘോഷത്തിമിര്‍പ്പില്‍ തിയറ്ററുകളിലെത്തി. സിരുത്തൈ ശിവയുടെ (Siruthai Siva) സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണുള്ളത് എന്നാണ് പ്രതികരണങ്ങള്‍. എന്നാല്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നതും.  ഫുള്‍ എനര്‍ജിയോടെയാണ് രജനികാന്ത് ചിത്രത്തില്‍ ഉള്ളത് എന്നുമാണ്  പ്രതികരണങ്ങള്‍.

Movie News Nov 4, 2021, 10:07 AM IST

Siruthai Siva Rajinikanth film Annaatthe trailer outSiruthai Siva Rajinikanth film Annaatthe trailer out

Annaatthe trailer|മാസാണ് രജനി, ആഘോഷത്തിമിര്‍പ്പില്‍ 'അണ്ണാത്തെ' ട്രെയിലര്‍ പുറത്ത്

തമിഴകത്ത് അജിത്തിനെ നായകനാക്കിയുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്‍ത് വൻ ഹിറ്റുകള്‍ സ്വന്തമാക്കിയ സംവിധായകനാണ് സിരുത്തൈ ശിവ (Siruthai Siva). ഇക്കുറി ശിവയ്‍ക്കൊപ്പം രജനികാന്താണ് (Rajinikanth). സിരുത്തൈ ശിവയ്‍ക്കൊപ്പം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ഒന്നിക്കുമ്പോള്‍ പറയുകയും വേണ്ട. പ്രതീക്ഷകള്‍ വെറുതയാകില്ലെന്ന് അടിവരയിട്ട് ഉറപ്പിച്ച് എത്തിയിരിക്കുകയാണ് 'അണ്ണാത്തെ'യുടെ (Annaatthe) ട്രെയിലര്‍.

Movie News Oct 27, 2021, 6:07 PM IST

Rajinikanth Siruthai Siva film song outRajinikanth Siruthai Siva film song out

'വാ സാമി; രജനി ചിത്രത്തിലെ പുതിയ മാസ് ഗാനം പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയുടെ (Siruthai Siva) സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്ത് (Rajinikanth) നായകനാകുന്നുവെന്നതു തന്നെയാണ് കാത്തിരിപ്പിന് കാരണം. സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
 

Movie News Oct 24, 2021, 6:36 PM IST

Siruthai Siva Rajinikanth film Annathe song outSiruthai Siva Rajinikanth film Annathe song out

സിരുത്തൈ ശിവ- രജനികാന്ത് ചിത്രം, ആഘോഷതിമിര്‍പ്പില്‍ അണ്ണാത്തെയിലെ പുതിയ ഗാനം

സിരുത്തൈ ശിവയുടെ ( Siruthai Siva) സംവിധാനത്തിലുള്ള ചിത്രമായ അണ്ണാത്തെയാണ് ഇനി രജനികാന്തിന്റേതാായി (Rajinikanth) പ്രദര്‍ശനത്തിന് എത്താനുള്ളത്. സിരുത്തൈ ശിവയുടെ പുതിയ ചിത്രവും മാസായിരിക്കും എന്ന സൂചയാണ് ടീസര്‍ നല്‍കിയത്. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ അണ്ണാത്തെ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

Movie News Oct 18, 2021, 9:22 PM IST

Cristiano Ronaldo deserves Ballon d Or 2021 says Sir Alex FergusonCristiano Ronaldo deserves Ballon d Or 2021 says Sir Alex Ferguson

ബാലൻ ഡി ഓര്‍ റൊണാൾഡോയ്‌ക്കെന്ന് ഫെര്‍ഗൂസണ്‍; മികച്ച താരം സലാ എന്ന് ക്ലോപ്പ്

2021ൽ നിരവധി റെക്കോർഡുക‌ൾ തകർത്ത റൊണാൾഡോയ്‌ക്ക് പുരസ്‌കാരം കിട്ടിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്നും ഫെർഗ്യൂസൺ

Football Oct 18, 2021, 10:17 AM IST