Siruthai Sivas Film  

(Search results - 17)
  • Rajinikanth and Gopichand

    News5, Mar 2020, 7:01 PM

    സിരുത്തൈ ശിവ ചിത്രത്തില്‍ രജനികാന്തിന് ഒപ്പം ഗോപിചന്ദും

    സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് അടുത്തതായി നായകനാകുന്നത്. അണ്ണാത്തെ എന്നാണ്, സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയുടെ പേര്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത് ആരെന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. ഗോപിചന്ദ് ആണ് ചിത്രത്തില്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.

  • Siruthai Siva and Rajinikanth

    News24, Feb 2020, 6:52 PM

    സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു, ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

    ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ വാര്‍ത്തകള്‍ വന്നപോലെ തന്നെ അണ്ണാത്തെ എന്നാണ് സിനിമയുടെ പേര്.

  • Nayanthara

    News22, Feb 2020, 2:05 PM

    സ്റ്റൈല്‍മന്നന്റെ നായികയാകാൻ സ്റ്റൈലൻ ലുക്കില്‍ നയൻതാര, ഫോട്ടോ പുറത്ത്

    തമിഴകത്തെ മിന്നുംതാരമാണ് ആരാധകരുടെ പ്രിയപ്പെട്ട നായിക നയൻതാര. ഒറ്റയ്‍ക്കുതന്നെ സിനിമകള്‍ വിജയിപ്പിക്കാൻ പ്രതിഭയുള്ള നായികനടി. നയൻതാരയുടെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പുതിയ ലുക്കിലുള്ള നയൻതാരയുടെ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിരുത്തൈ ശിവയുടെ ചിത്രത്തിന്റെ ചിത്രീകരണത്തിനു മുന്നോടിയായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് നയൻതാരയുടെ ഫോട്ടോ സിനിമ മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയ്‍ക്കുള്ളിലാക്കിയത്.

  • Siruthai Siva and Rajinikanth

    News25, Jan 2020, 3:29 PM

    സിരുത്തൈ ശിവ- രജനികാന്ത് ചിത്രം മന്നവനോ, ആരാധകര്‍ ചര്‍ച്ചയില്‍

    രജനികാന്തിന്റെ ഓരോ സിനിമയും പ്രദര്‍ശനത്തിനെത്താൻ ക്ഷമയില്ലാതെ കാത്തുനില്‍ക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാര്‍ ആണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ തിയേറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

     

  • Siruthai Siva and Rajinikanth

    News13, Jan 2020, 8:23 PM

    സിരുത്തൈ ശിവ- രജനികാന്ത് ചിത്രം, മാസ് ഇൻട്രോ സോംഗിന്റെ വിവരങ്ങള്‍

    രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ വലിയ അഭിപ്രായം ലഭിച്ചു. ചിത്രം തിയേറ്ററില്‍ മുന്നേറുമ്പോള്‍ രജനികാന്ത് നായകനായി സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

  • Dhanush

    News16, Dec 2019, 5:18 PM

    ധനുഷിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു

    തൊട്ടതെല്ലാം ഹിറ്റാക്കുന്ന നടനാണ് ധനുഷ്. ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ യെന്നൈ നോക്കി പായും തോട്ടയും പ്രേക്ഷക ഇഷ്‍ടം സ്വന്തമാക്കി. ധനുഷിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ധനുഷിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

  • Meena and Rajinikanth

    News13, Dec 2019, 1:24 PM

    സിരുത്തൈ ശിവ- രജനികാന്ത് ചിത്രം തുടങ്ങുമ്പോള്‍ മീനയ്‍ക്ക് പറയാനുള്ളത്!

    തമിഴകത്തെ ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ രജനികാന്ത് ആണ് നായകൻ. മറ്റൊരു ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാറിന് ശേഷമാണ് രജനികാന്ത് സിരുത്തൈ ശിവയ്‍ക്കൊപ്പം ചേരുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിരുത്തൈ ശിവ ചിത്രത്തില്‍ രജനികാന്തിനൊപ്പം നടി മീനയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് മീന പറയുന്നു.

  • Siruthai Siva and Khushbu

    News12, Dec 2019, 7:14 PM

    സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തെ കുറിച്ച് ഖുശ്‍ബുവിന് പറയാനുള്ളത്!

    സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് പുതുതായി അഭിനയിക്കുന്നത്. എ ആര്‍ മുരുഗദോസ് ചിത്രമായ ദര്‍ബാര്‍ പൂര്‍ത്തിയാക്കിയ രജനികാന്ത് സിരുത്തൈ ശിവയുടെ ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ്. ദര്‍ബാറിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം ഖുശ്‍ബുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശം പങ്കുവയ്‍ക്കുകയാണ് ഖുശ്‍ബു.

  • Siruthai Siva and Rajinikanth

    News11, Dec 2019, 6:28 PM

    സിരുത്തൈ ശിവ- രജനികാന്ത് ചിത്രം തുടങ്ങി, വീണ്ടുമൊരു വൻ ഹിറ്റെന്ന് ആരാധകര്‍

    എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നത് എന്നതിനാല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദര്‍ബാറിന് ശേഷം, രജനികാന്ത് അഭിനയിക്കുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ പൂജ നടന്നതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

  • Kshubh and Rajinikanth

    News28, Nov 2019, 10:54 AM

    സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഖുശ്‍ബുവും

    എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ഖുശ്‍ബു ഒരു പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഏത് കഥാപാത്രമായിട്ടായിരിക്കും ഖുശ്‍ബു എത്തുക എന്ന് വ്യക്തമായിട്ടില്ല.

  • Siruthai Siva and Vetri Palanisamy

    News23, Nov 2019, 6:42 PM

    സ്റ്റൈല്‍ മന്നനെ ക്യാമറയിലാക്കാൻ സിരുത്തൈ ശിവയ്‍ക്കൊപ്പം ഹിറ്റ് ഛായാഗ്രാഹകൻ

    സ്റ്റൈല്‍ മന്നന്റെ ആരാധകര്‍ ആഘോഷത്തോടെ സ്വീകരിച്ച വാര്‍ത്തയായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ളത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിനെ ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വാര്‍ത്തയാണ് ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുന്നത്. ചിത്രം പകര്‍ത്തുന്നത് തമിഴകത്തെ പ്രമുഖ ഛായാഗ്രാഹകൻ വെട്രി പളനിസാമിയെന്ന വെട്രിയാണ് എന്നതാണ് വാര്‍ത്ത.

  • Siruthai Siva and Rajinikanth

    News25, Oct 2019, 8:27 PM

    'വിശ്വാസ'ത്തിന്റെ വിജയം ആവര്‍ത്തിക്കുമോ, രജനികാന്ത് ചിത്രവും സൂപ്പര്‍ഹിറ്റാക്കാൻ സിരുത്തൈ ശിവ

    തമിഴകത്ത് അടുത്തകാലത്തെ  വലിയ ഹിറ്റായിരുന്നു വിശ്വാസം. സിരുത്തൈ ശിവ, അജിത്തിനെ നായകനാക്കി ഒരുക്കിയ വിശ്വാസം 200 കോടി രൂപയ്‍ക്കടുത്താണ് തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. സിനിമയുടെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈൻ തരംഗവുമായിരുന്നു. ഇപ്പോഴിതാ ഒരു സിനിമ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതാണ്.  'വിശ്വാസ'വും രജനികാന്ത് ചിത്രവും ഒരേസമയമായിരുന്നു റിലീസ് ചെയ്‍തത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. അജിത്തിന്റെ 'വിശ്വാസ'മായിരുന്നു തമിഴ്‍നാട്ടില്‍ രജനി ചിത്രത്തെക്കാളും ഹിറ്റായത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത് ചിത്രവും വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

  • Siruthai Siva and Rajinikanth

    News11, Oct 2019, 12:44 PM

    സിരുത്തൈ ശിവ- രജനികാന്ത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

    തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റ ഓരോ സിനിമയ്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതേസമയം മറ്റൊരു ഹിറ്റ് സംവിധായകനായ സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

     

  • Siruthai Siva and Rajinikanth

    News9, Oct 2019, 11:13 AM

    സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്നു, ഒരുക്കുന്നത് ഒരു ഗ്രാമീണ ചിത്രം!

    രജനികാന്ത് നായകനായി എത്തുന്ന ദര്‍ബാറിനായുള്ള ആകാംക്ഷയോടുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍‌ലൈനില്‍ തരംഗമായിരുന്നു. അതേസമയം മറ്റൊരു ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയുടെ ചിത്രത്തിലാണ് അടുത്തതായി രജനികാന്ത് നായകനാകുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തിന്റെ പ്രമേയമെന്തായിരിക്കും എന്നതാണ് പുതിയ ചര്‍ച്ച.

  • Siruthai Siva and Ajith

    News7, Oct 2019, 1:38 PM

    ദര്‍ബാര്‍ കഴിഞ്ഞാല്‍ വീണ്ടും വൻ സിനിമ, സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത്

    തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായുള്ള ദര്‍ബാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. അതേസമയം രജനികാന്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും വരുന്നു. തമിഴകത്തെ മറ്റൊരു ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയായിരിക്കും രജനികാന്തിന്റെ പുതിയ സിനിമ ഒരുക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.