Sister
(Search results - 395)Kerala6, Dec 2019, 6:40 AM IST
ഫാത്തിമയുടെ കുടുംബം ചെന്നൈയിൽ; അന്വേഷണ സംഘത്തെ കാണും, തമിഴ്നാട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും
മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയുമായി കൂടിക്കാഴ്ച നടത്താനും കുടുംബം ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകും.
India5, Dec 2019, 4:26 PM IST
സിസ്റ്റർ ലിനി പുതുശ്ശേരിക്ക് മരണാന്തര ബഹുമതിയായി ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് 2019
നഴ്സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരമായി 1973 ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്. പേരാമ്പ്ര ഇഎംഎസ് മെമ്മോറിയൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ലിനി.
Kerala5, Dec 2019, 10:57 AM IST
സിസ്റ്റര്‍ ലൂസി കളപ്പുരക്ക് എതിരെ പന്തം കൊളുത്തി പ്രകടനം; ഭീഷണി ഉള്ളതായി സിസ്റ്റര്‍
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ മഠത്തിന് മുന്നിലെത്തിയത്. 'പുസ്തകത്തിലെ വരികളാണോ കത്തോലിക്ക സഭയെ നശിപ്പിക്കുന്നത് അതോ ഹീനമായ പ്രവര്‍ത്തികളാണോ' സിസ്റ്റര്‍ ചോദിക്കുന്നു
Kerala5, Dec 2019, 10:00 AM IST
കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് ഞാന്‍ കേട്ടത്; ഭീഷണിയുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
ഇന്നലെ ഉണ്ടായ പ്രതിഷേധ പ്രകടനത്തില്‍ തന്നെ അപമാനിക്കുന്ന തരത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നും സിസ്റ്റർ ലൂസി കളപ്പുര. സഭയുടെ പിന്തുണയോടെയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു.
Kerala4, Dec 2019, 9:13 PM IST
സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്ന എഫ്സിസി മഠത്തിലേക്ക് പ്രതിഷേധ പ്രകടനം
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകം വിവാദമായ സാഹചര്യത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു
Woman4, Dec 2019, 8:34 PM IST
മുപ്പത് തവണ കത്തി കൊണ്ട് കുത്തി, കുടം കൊണ്ട് തലയ്ക്കടിച്ചു; ലൈംഗിക അടിമകളാക്കിയ അച്ഛനെ കൊന്ന മക്കള്‍ക്ക് 20 വര്‍ഷം തടവ്
ലൈംഗിക അടിമകളാക്കിയ അച്ഛനെ റഷ്യയില്‍ മൂന്ന് പെൺമക്കൾ ചേര്‍ന്ന് കൊന്ന വാര്‍ത്ത ആരും മറന്നിട്ടുണ്ടാകില്ല. 30 ഓളം തവണ കത്തി കൊണ്ട് കുത്തിയും കുടം കൊണ്ട് തലയ്ക്കടിച്ചുമാണ് ഇവര്‍ അയാളെ കൊന്നത്.
Kerala4, Dec 2019, 4:21 PM IST
സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിനെതിരെ എസ്എംഐ സന്യാസിനി സഭാംഗമായ സി. ലിസിയ ജോസഫായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
Kerala4, Dec 2019, 3:32 PM IST
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അത്മകഥയുടെ അച്ചടിയും വിതരണവും നിര്‍ത്തി വെക്കണമെന്ന് ഹര്‍ജി
പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അപമാനം ഉണ്ടാക്കുന്നതായി ഹര്‍ജിക്കാരി പറയുന്നു
Kerala4, Dec 2019, 2:54 PM IST
സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ: അച്ചടിയും വിതരണവും നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹർജി
പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണ് എന്ന് ഹർജിയിൽ. സി. ലൂസി കളപ്പുര, ഡിസി ബുക്സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.
Entertainment3, Dec 2019, 6:50 PM IST
'അവളെ മനസിലാക്കാന്‍ ശ്രമിച്ചില്ല, സഹോദരിയെന്ന നിലയില്‍ വലിയ വേദനയുണ്ടാക്കുന്നു': പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്
26 വര്‍ഷമായി ഒരുമിച്ചുണ്ടായിട്ടും സഹോദരിക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയത്, അവളെഴുതിയ പുസ്തകത്തിലൂടെയാണെന്ന് വ്യക്തമാക്കി ബോളിവുഡ് നടി ആലിയ ഭട്ട്. മാനസികാരോഗ്യത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയിലായിരുന്നു ആലിയ ഇത് പറഞ്ഞത്.
News3, Dec 2019, 6:08 PM IST
26 വർഷം ഒരുമിച്ചുണ്ടായിട്ടും സഹോദരിക്ക് വിഷാദരോഗമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയില്ല; പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്
ഷഹീൻ എഴുതിയ ഐ ഹേവ് നെവർ ബീൻ (അൺ) ഹാപ്പിയർ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചക്കിടെയായിരുന്നു ആലിയ, ഷഹീന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞത്.
Kerala2, Dec 2019, 11:43 AM IST
ഫ്രാങ്കോ കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദം ഉണ്ടെന്ന് മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേല്‍
തനിക്ക് മാനസിക പ്രശനം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഒരു കാരണവശാലും മൊഴി മാറ്റി പറയില്ലെന്ന് സിസ്റ്റര്‍ ലിസി വടക്കേല്‍
crime2, Dec 2019, 11:30 AM IST
ഓടുന്ന കാറിൽ ഭാര്യയും അനിയത്തിയെയും കൊലപ്പെടുത്തി സൈനികൻ ആത്മഹത്യ ചെയ്തു
കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി പട്നയിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്നു. കാറിനുള്ളിൽ വച്ച് ഭാര്യയുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് വെടി വച്ചതെന്ന് ഭാര്യാപിതാവ് പൊലീസിനോട് വെളിപ്പെടുത്തി.
Kerala1, Dec 2019, 9:18 PM IST
ആരെയും വേദനിപ്പിക്കാനല്ല, കൂടുതൽ തുറന്ന് പറച്ചിലുകൾക്കാണിത്: സിസ്റ്റർ ലൂസി പറയുന്നു
കൂടുതൽ തുറന്ന് പറച്ചിലുകൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. വിശ്വാസികളെ കബളിപ്പിക്കുന്ന ഏർപ്പാടുകൾ തുടരാനാകില്ലെന്നും സിസ്റ്റർ ലൂസി കളപ്പുര.
Kerala1, Dec 2019, 9:04 PM IST
'ആത്മകഥയെഴുതാന്‍ പ്രേരകമായത് ഫ്രാങ്കോ കേസ്'; അപവാദപ്രചരണ കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നും സി.ലൂസി
സഭയിലെ ചൂഷണങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരകമായത് ഫ്രാങ്കോയ്ക്ക് എതിരായ കേസും കന്യാസ്ത്രീകളുടെ സമരവുമായിരുന്നുവെന്ന് സി.ലൂസി കളപ്പുര. ചൂഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും സമരം ചെയ്ത കന്യാസ്ത്രീകളോട് ഒരു ശതമാനം പോലും അനുഭാവം പ്രകടിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ക്കോ ബിഷപ്പുമാര്‍ക്കോ കഴിഞ്ഞിട്ടില്ലെന്നും സി.ലൂസി പറഞ്ഞു.