Sister Abhaya Murder Case
(Search results - 23)News hourDec 24, 2020, 11:47 AM IST
സിസ്റ്റർ അഭയ സഭയുടെ രക്ത സാക്ഷിയോ? ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച ചെയ്യുന്നു | News Hour
സിസ്റ്റർ അഭയ സഭയുടെ രക്ത സാക്ഷിയോ? ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച ചെയ്യുന്നു News Hour
viralDec 23, 2020, 11:09 AM IST
രാജു വെറുമൊരു രാജുവല്ല, ഹീറോയാടാ ഹീറോ; കാണാം സി.അഭയാ കേസ് വിധിയുമായി ബന്ധപ്പെട്ട ട്രോളുകള്‍
ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം, കോട്ടയം പയസ് ടെന്ത് കോണ്‍വെന്റില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചു. മറ്റൊരു പ്രതിയായിരുന്ന ഫാ.പൂതൃക്കയിലിനെ വെറുതേ വിട്ടു. 28 വര്‍ഷത്തിനിടെ 133 സാക്ഷികള്‍, 49 പേരുടെ വിസ്താരം, കൂറുമാറിയത് നിരവധി പേര്. 28 വര്‍ഷം നീതിക്കായി കോടതികളായ കോടതികള്‍ കയറിയിറങ്ങിയ ജോമോന് പുത്തന്‍പുരയ്ക്കല്‍. ഒടുവില്‍ മോഷ്ടാവായിരുന്ന അടയ്ക്കാ രാജു എന്ന വിളിപേരുള്ള രാജുവിന്റെ അചഞ്ചലമായ സാക്ഷിമൊഴിയില്‍ വിധി. അപ്പോഴൊക്കെയും നിശബ്ദമായി പുരോഹിതര്‍ക്ക് വേണ്ടി വാദിച്ച സഭകള്‍. പക്ഷേ വിധിക്ക് പിന്നാലെ കേസിലെ സഭയുടെ ഇടപെടലുകളും മറ്റും റിട്ടേര്‍ഡ് പൊലീസ് ഉദ്യേഗസ്ഥരും റിട്ടേര്‍ഡ് ജഡ്ജിമാരും മാധ്യമങ്ങളോട് വിശദീകരിച്ചു. പുറകേ ട്രോളന്മാര് ഉണര്‍ന്നു. ശരിയായ ഹീറോ രാജുവാണെന്ന് ട്രോളന്മാര്. കാണാം ആ വിധിയുടെ ട്രോളുകള്‍.
KeralaDec 23, 2020, 6:49 AM IST
അഭയക്കേസിൽ വിധി ഇന്ന്; കുറ്റക്കാർക്ക് ശിക്ഷ പ്രഖ്യാപിക്കും, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവരും. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങള്‍ക്ക് ശേഷമാണ് നിർണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്.
KeralaDec 22, 2020, 12:23 PM IST
'താൻ കുറ്റം ചെയ്തിട്ടില്ല'; ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്ന് ഫാ. കോട്ടൂർ
പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞു. എന്നാല്‍, ഫാ. തോമസ് കോട്ടൂർ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് പ്രതികൂട്ടിൽ നിന്നത്.
KeralaDec 22, 2020, 12:23 PM IST
'പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കപ്പെടില്ല'; അഭയ കേസ് വിധിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര
പുരോഹിതർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുത്. സഭാ നേതൃത്വം മാപ്പു പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര.
KeralaDec 22, 2020, 11:36 AM IST
കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് സെഫി; ഭാവ വ്യത്യാസം ഇല്ലാതെ കോട്ടൂര്‍
സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വിധി പ്രഖ്യാപിക്കവേ വ്യക്തമാക്കി.
KeralaDec 22, 2020, 11:12 AM IST
കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ, കേരളം ഞെട്ടിയ 92 ലെ പുലര്‍ച്ചെ മുതൽ വിധി ദിനം വരെ; അഭയ കേസിൽ സംഭവിച്ചത്
ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാഞ്ചും എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഷ്ടപ്പെട്ട സിബിഐ ഒടുവിൽ പ്രതികളെ പിടികൂടി.
KeralaDec 22, 2020, 11:07 AM IST
അഭയയ്ക്ക് നീതി; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ
ഒരു കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കമായിരുന്നു തുടക്കം മുതലുണ്ടായത്.
KeralaDec 22, 2020, 6:42 AM IST
സിസ്റ്റർ അഭയ കൊലക്കേസിൽ വിധി അൽപസമയത്തിനകം; കോടതി നടപടികൾ തുടങ്ങി
തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയിലെത്തി. കോടതിയിൽ സമർപ്പിച്ച തൊണ്ടി മുതലുകള്‍ പോലും നശിപ്പിക്കപ്പെട്ട അപൂർവ്വമായ കേസിലാണ് വിധി പ്രഖ്യാപിക്കുന്നത്
programDec 21, 2020, 10:08 PM IST
കേരളം കാത്തിരിക്കുന്ന വിധി; അഭയമാകുമോ നീതിപീഠം?
അന്ന് രാത്രി സിസ്റ്റർ അഭയക്ക് സംഭവിച്ചതെന്ത്? ഉത്തരം നാളെ. കേരളം കാത്തിരിക്കുന്ന വിധി. അഭയമാകുമോ നീതിപീഠം...
KeralaDec 10, 2020, 2:02 PM IST
സിസ്റ്റർ അഭയ കേസിൽ വിചാരണ പൂർത്തിയായി, ഈ മാസം 22-ന് സിബിഐ കോടതി വിധി പറയും
സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിക്കുന്നത്. വൈദികരായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.
KeralaDec 9, 2020, 7:15 PM IST
അഭയകേസ്; പ്രതിയാക്കിയത് കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലെന്ന് ഫാദർ കോട്ടൂർ, വാദം പൂര്‍ത്തിയായി
മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മെഴി വിശ്വാസിക്കരുതെന്നും ഫാദർ കോട്ടൂരിന്റെ അഭിഭാഷകർ വാദിച്ചു.
KeralaNov 10, 2020, 7:26 PM IST
അഭയ കേസ്; പ്രതികൾ കോടതിയിൽ കുറ്റം നിഷേധിച്ചു
തിരുവനന്തപുരം സിബിഐ കോടതിയിലാണ് പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റം നിഷേധിച്ചത്. പ്രതികളോട് നേരിട്ടാണ് കോടതി ചോദ്യങ്ങള്‍ ചോദിച്ചത്.
KeralaJan 29, 2020, 10:58 PM IST
അഭയ കേസ്; മരണകാരണം തലയ്ക്കേറ്റ അടിയെന്ന് ഫൊറൻസിക് വിദഗ്ധന്റെ മൊഴി
ബോധാവസ്ഥയിൽ ഒരാള്‍ കിണറ്റിൽ ചാടുമ്പോഴും, അബോധാവസ്ഥയിൽ ഒരാള്‍ കിണറ്റിൽ വീഴുമ്പോഴും ഉണ്ടാകുന്ന പരിക്കുകൾ ശാത്രീയമായി തെളിക്കാനാണ് ഡോ പഥകിനെ കൊണ്ട് സിബിഐ ഡമ്മി പരിശോധന നടത്തിയത്.
KeralaJan 18, 2020, 6:58 PM IST
അഭയ കേസ്; ഡമ്മി പരീക്ഷണം നടത്തിയ ഡോ. എസ് കെ പഥകിനെ വിസ്തരിക്കും
കേസിലെ 87 ആം സാക്ഷിയാണ് എസ് കെ പഥക്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും വിസ്താരം.