Asianet News MalayalamAsianet News Malayalam
3 results for "

Sister Lucy Autobiography

"
sister lucy kalappura says about sexual assault in congregation and churchsister lucy kalappura says about sexual assault in congregation and church
Video Icon

'ആത്മകഥയെഴുതാന്‍ പ്രേരകമായത് ഫ്രാങ്കോ കേസ്'; അപവാദപ്രചരണ കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നും സി.ലൂസി

സഭയിലെ ചൂഷണങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരകമായത് ഫ്രാങ്കോയ്ക്ക് എതിരായ കേസും കന്യാസ്ത്രീകളുടെ സമരവുമായിരുന്നുവെന്ന് സി.ലൂസി കളപ്പുര. ചൂഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും സമരം ചെയ്ത കന്യാസ്ത്രീകളോട് ഒരു ശതമാനം പോലും അനുഭാവം പ്രകടിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ക്കോ ബിഷപ്പുമാര്‍ക്കോ കഴിഞ്ഞിട്ടില്ലെന്നും സി.ലൂസി പറഞ്ഞു. 

Kerala Dec 1, 2019, 9:04 PM IST

dc books will publish sister lucy autobiographydc books will publish sister lucy autobiography

ആത്മകഥ പ്രസിദ്ധീകരണ അവകാശം ഡിസി ബുക്സിന് കൈമാറിയെന്ന് സിസ്റ്റര്‍ ലൂസി

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ 'ഇൻ ദ നെയിം ഓഫ് ലോർഡ് മൈ ഗോഡ്' പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം ഡിസി ബുക്സിന് കൈമാറി

Kerala Oct 20, 2019, 8:29 PM IST

Pine Books has withdrawn from publishing Sister Lucy autobiographyPine Books has withdrawn from publishing Sister Lucy autobiography

സിസ്റ്റർ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പൈൻ ബുക്സ് പിന്മാറി

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ 'ഇൻ ദ നെയിം ഓഫ് ലോർഡ് മൈ ഗോഡ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പൈൻ ബുക്സ് പിന്മാറി. ലൂസി കളപ്പുരയുടെ അഭ്യർത്ഥന മാനിച്ചാണ് പിന്മാറ്റമെന്ന് പൈൻ ബുക്ക്സ് അധികൃതർ അറിയിച്ചു

Kerala Oct 20, 2019, 6:31 PM IST