Asianet News MalayalamAsianet News Malayalam
57 results for "

Sivakarthikeyan

"
actor sivakarthikeyan reveals new movie don first lookactor sivakarthikeyan reveals new movie don first look

ഡോക്ടറിന് ശേഷം 'ഡോൺ' ആകാൻ ശിവ കാർത്തികേയൻ; ഫസ്റ്റ് ലുക്ക് എത്തി

ഡോക്ടർ(Doctor) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ(Sivakarthikeyan)  നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഡോൺ'(DON) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ശിവ കാർത്തികേയൻ തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. 

Movie News Nov 10, 2021, 9:57 PM IST

sivakarthikeyan doctor ott release on netflix and sun nxtsivakarthikeyan doctor ott release on netflix and sun nxt

Doctor Movie | തിയറ്ററിലെ 100 കോടി ചിത്രം; ശിവകാര്‍ത്തികേയന്‍റെ 'ഡോക്ടര്‍' ഇനി നെറ്റ്ഫ്ളിക്സില്‍

നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത ആക്ഷന്‍ കോമഡി ചിത്രം

Movie News Nov 4, 2021, 11:17 PM IST

sivakarthikeyan starring doctor reached 50 crore club in tamil nadusivakarthikeyan starring doctor reached 50 crore club in tamil nadu

തമിഴ്നാട്ടില്‍ 50 കോടി ക്ലബ്ബിലേക്ക് 'ഡോക്ടര്‍'; തിയറ്റര്‍ തുറന്നതിനു ശേഷമുള്ള ആദ്യ വിജയം

ഈ മാസം 9ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വിജയ് ചിത്രം മാസ്റ്ററിനും ധനുഷിന്‍റെ കര്‍ണ്ണനും ശേഷം ഏറ്റവും വലിയ ഇനിഷ്യല്‍ നേടിയ ചിത്രമായിരുന്നു

Box Office Oct 20, 2021, 10:55 AM IST

sivakarthikeyan starring doctor kerala release date announcedsivakarthikeyan starring doctor kerala release date announced

തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യ ബിഗ് റിലീസ് തമിഴില്‍ നിന്ന്; കേരളത്തിലും കാണികളെ നേടുമോ 'ഡോക്ടര്‍'?

സര്‍ക്കാര്‍ അനുമതി നല്‍കിയ ഈ മാസം 25നു തന്നെ മള്‍ട്ടിപ്ലെക്സുകള്‍ അടക്കമുള്ള കേരളത്തിലെ മുഴുവന്‍ തിയറ്ററുകളും തുറക്കാന്‍ തിയറ്റര്‍ ഉടമകള്‍ തീരുമാനം എടുത്തിരുന്നു

Movie News Oct 19, 2021, 8:36 PM IST

shankar is all praises about sivakarthikeyan starring doctorshankar is all praises about sivakarthikeyan starring doctor

'കൊവിഡ് കാലത്തെ ചിരിമരുന്ന്'; 'ഡോക്ടറി'ന് പ്രശംസയുമായി സംവിധായകന്‍ ഷങ്കര്‍

റിലീസ് ദിനമായിരുന്ന ഇന്നലെ മുതല്‍ പ്രേക്ഷകരും സിനിമാ മേഖലയില്‍ നിന്നുള്ളവരും ഒരേസ്വരത്തില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. 

Movie News Oct 10, 2021, 5:10 PM IST

tamil nadu first day box office collection of sivakarthikeyan starring doctortamil nadu first day box office collection of sivakarthikeyan starring doctor

'മാസ്റ്ററി'നെ മറികടന്നോ 'ഡോക്ടര്‍'? ശിവകാര്‍ത്തികേയന്‍ ചിത്രം തമിഴ്നാട്ടില്‍ നിന്ന് റിലീസ് ദിനം നേടിയത്

'മെഡിക്കല്‍ ക്രൈം ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ച ചിത്രം പതിവിനു വിപരീതമായി ശനിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്

Box Office Oct 10, 2021, 1:05 PM IST

sivakarthikeyan starring doctor got positive reviews all oversivakarthikeyan starring doctor got positive reviews all over

അന്ന് 'മാസ്റ്റര്‍', ഇന്ന് 'ഡോക്ടര്‍'; തമിഴ്നാട്ടില്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്കെത്തിച്ച് ശിവകാര്‍ത്തികേയന്‍

'മെഡിക്കല്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് 'വരുണ്‍ ഡോക്ടര്‍' എന്ന പേരിലാണ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്‍തിരിക്കുന്നത്

Movie News Oct 9, 2021, 9:41 PM IST

actor sivakarthikeyan says about his favorite  actor fahadh faasilactor sivakarthikeyan says about his favorite  actor fahadh faasil

'അസാമാന്യ പ്രതിഭ, ഫഹദ് എനിക്കൊപ്പം ഉണ്ടാവുന്നത് തന്നെ അഭിമാനം'; ശിവകാര്‍ത്തികേയന്‍ പറയുന്നു

സൗത്തിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയതാരമാണ് ശിവകാർത്തിയേകൻ. അവതാരകനായി എത്തിയ താരം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴ് സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത താരമായി മാറി.  എന്നും ഓർമ്മയിൽ സൂക്ഷിക്കാനുതകുന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച താരത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ പറ്റി ശിവകാർത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

Movie News Oct 9, 2021, 9:40 AM IST

sivakarthikeyan starring doctor official trailersivakarthikeyan starring doctor official trailer

അവയവക്കടത്തിന്‍റെ ലോകം കാട്ടാന്‍ 'ഡോക്ടര്‍'; ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

 'കോലമാവ് കോകില' ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം

Trailer Sep 25, 2021, 6:16 PM IST

Actor sivakarthikeyan blessed with baby boyActor sivakarthikeyan blessed with baby boy

18 വർഷങ്ങൾക്കിപ്പുറം അച്ഛൻ മകനായി ജന്മം കൊണ്ടു; ഹൃദ്യമായ കുറിപ്പുമായി ശിവകാർത്തികേയൻ

സൗത്തിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയതാരമാണ് ശിവകാർത്തിയേകൻ. അവതാരകനായി എത്തിയ താരം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴ് സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത താരമായി മാറി.  എന്നും ഓർമ്മയിൽ സൂക്ഷിക്കാനുതകുന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച താരത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തനിക്കൊരു ആൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ശിവകാർത്തികേയൻ. 

spice Jul 13, 2021, 12:42 PM IST

sivakarthikeyan and aishwarya give financial assistance nadigar sangamsivakarthikeyan and aishwarya give financial assistance nadigar sangam

കൊവിഡ് പ്രതിസന്ധി: നടികര്‍ സംഘം അംഗങ്ങള്‍ക്ക് സഹായവുമായി ശിവകാര്‍ത്തികേയനും ഐശ്വര്യ രാജേഷും

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന്‍ ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും. എഫ്ഇഎഫ്എസ്‌ഐ അധികൃതർ ആവശ്യക്കാരായ അംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സംഘടനയിലെ നടി നടന്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി ഇരുവരെ രം​ഗത്തെത്തിയത്. 

Movie News May 26, 2021, 7:45 PM IST

sivakarthikeyan to fund education of vadivel balaji kids after his demisesivakarthikeyan to fund education of vadivel balaji kids after his demise

അന്തരിച്ച വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ശിവകാര്‍ത്തികേയന്‍

അന്തരിച്ച തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് നടന്‍ ശിവ കാര്‍ത്തികേയന്‍. കഴിഞ്ഞ ദിവസമായിരുന്നു ബാലാജി മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Movie News Sep 11, 2020, 6:20 PM IST

Aishwarya Rajesh act as Sivakarthikeyans sisterAishwarya Rajesh act as Sivakarthikeyans sister

നമ്മ വീട്ടുപിള്ളൈ വരുന്നു, ശിവകാര്‍ത്തികേയന്റെ സഹോദരിയായി ഐശ്വര്യ രാജേഷ്


മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ എന്ന സിനിമയിലെ അഭിനയത്തിനാണ് ഐശ്വര്യ രാജേഷ് മികച്ച നടിക്കുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ പുരസ്‍കാരം നേടിയത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ് ഐശ്വര്യ രാജേഷ്. നായികകഥാപാത്രം മാത്രമല്ല കരുത്തുറ്റ റോളുകള്‍ അഭിനയിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് ഐശ്വര്യ രാജേഷ്. പുതിയൊരു സിനിമയില്‍ ശിവകാര്‍ത്തികേയന്റെ സഹോദരിയുടെ വേഷത്തിലാണ് ഐശ്വര്യ രാജേഷ് എത്തുന്നത്.

News Sep 6, 2019, 10:19 PM IST

Sivakarthikeyan again turns lyricist for his filmSivakarthikeyan again turns lyricist for his film

വീണ്ടും പാട്ടെഴുതി ഹിറ്റാക്കാൻ ശിവകാര്‍ത്തികേയൻ

തമിഴകത്തിന്റെ പ്രിയപ്പെട്ട നായകനാണ് ശിവകാര്‍ത്തികേയൻ. ഒട്ടനവധി സിനിമകളാണ് ശിവകാര്‍ത്തികേയൻ നായകനായി ഒരുങ്ങുന്നത്. കോമഡിയും ആക്ഷനും ഒക്കെയുള്ള സിനിമകളാണ് ശിവകാര്‍ത്തികേയന്റേത്. പാട്ടുപാടിയും ശിവകാര്‍ത്തികേയൻ കയ്യടി നേടിയിട്ടുണ്ട്. ഇതാ ശിവകാര്‍ത്തികേയൻ വീണ്ടും പാട്ടെഴുത്തുകാരനായി തിളങ്ങാൻ ഒരുങ്ങുകയാണ്. നമ്മ വീട്ടു പിള്ളൈ എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് ശിവകാര്‍ത്തികേയൻ പാട്ടെഴുതുന്നത്.

News Sep 3, 2019, 9:36 PM IST

Hero first look Sivakarthikeyans character raises a lot of questionsHero first look Sivakarthikeyans character raises a lot of questions

ശിവകാര്‍ത്തികേയന്റെ ഹീറോ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയാണ് ഹീറോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പി എസ് മിത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

News Sep 2, 2019, 3:51 PM IST