Sivaranjith
(Search results - 14)KeralaOct 21, 2020, 11:24 AM IST
ഇടതു നേതാക്കള്‍ പൊതുമുതല്‍ നശിപ്പിച്ച കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍
സിപിഎം, എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പ്രതികളായ കേസുകളും പിന്‍വലിക്കാനാണ് നീക്കം.
KeralaOct 29, 2019, 5:25 PM IST
ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം
പ്രതികളായ എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ശിവരഞ്ജിത്തും നസീമും ജയിലില്‍ നിന്നിറങ്ങി. എന്നാല്‍ കത്തിക്കുത്ത് കേസിലും പിഎസ്സി ക്രമക്കേട് കേസിലും ഇതുവരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചില്ല.
KeralaSep 7, 2019, 6:44 PM IST
പിഎസ്സി തട്ടിപ്പ്; ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
അതേസമയം ശിവരഞ്ജിത്തിനെയും നസീമിനെയുംകൊണ്ട് വീണ്ടും പരീക്ഷയെഴുതിപ്പിക്കാനും ക്രൈംബ്രാഞ്ച് നീക്കംനടത്തുന്നുണ്ട്. ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് ജയിലിൽ വച്ച് ഇരുവരെയുംകൊണ്ട് പരീക്ഷയെഴുതിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
KeralaSep 6, 2019, 6:07 PM IST
പരീക്ഷാ തട്ടിപ്പ് നടത്തിയവരെ വീണ്ടും അതേ പരീക്ഷയെഴുതിക്കാൻ ക്രൈംബ്രാഞ്ച്
പൊലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്.
KeralaAug 31, 2019, 10:42 AM IST
'ആക്രമിക്കാന്‍ തീരുമാനിച്ചത് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്ന്';യൂണി. കോളേജില്‍ കുത്തേറ്റ അഖിലിന്റെ ആദ്യ പ്രതികരണം
എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി ചേര്‍ന്ന് തീരുമാനമെടുത്ത ശേഷമാണ് തന്നെ കൊല്ലാന്‍ ശ്രമം നടത്തിയതെന്ന് അഖില്‍. മുമ്പും കോളേജില്‍ വെച്ച് അടിച്ചിട്ടുണ്ട്. എസ്എഫ്ഐയുടെ കൂടെ തന്നെ നില്‍ക്കുമെന്നും ചികിത്സാ നാളുകളില്‍ സിപിഎം സഹായിച്ചുവെന്നും അഖില്‍ പറയുന്നു.
KeralaAug 30, 2019, 5:40 PM IST
പിഎസ്സി പരീക്ഷാക്രമക്കേട്; തട്ടിപ്പിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചെന്ന് പ്രതികള്‍
സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. പിഎസ്സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് ...
KeralaAug 14, 2019, 7:28 PM IST
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം; ജയിൽമാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു
ജില്ലാ ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികളുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ആവശ്യമാണ് അംഗീകരിച്ചത്.
KeralaAug 7, 2019, 10:13 PM IST
പിഎസ്സി പരീക്ഷ ക്രമക്കേടില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്
എസ്എഫ്ഐ നേതാക്കളുടെ പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുക. അന്വേഷണം ആവശ്യപ്പെട്ട് പിഎസ്സി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു.
KeralaAug 7, 2019, 3:26 PM IST
എസ്എഫ്ഐ നേതാവിന് സന്ദേശമെത്തിയത് പൊലീസുകാരന്റെ ഫോണില്‍ നിന്ന്
പിഎസ്സി പരീക്ഷയില്‍ പ്രണവിന് സന്ദേശമയച്ച ഫോണുകളിലൊന്ന് എസ്എപി ക്യാമ്പിലെ പൊലീസുകാരന്. പിഎസ് സി വിജിലന്‍സ് വിംഗിന്റേതാണ് കണ്ടെത്തല്‍. തട്ടിപ്പിനായി പുതിയ നമ്പര്‍ എടുക്കാന്‍ ഔദ്യോഗിക നമ്പര്‍ കടയില്‍ നല്‍കിയെന്നും കണ്ടെത്തല്‍.
KeralaAug 6, 2019, 2:54 PM IST
പിഎസ്സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് വന്നത് 96 സന്ദേശങ്ങൾ, പ്രണവിന് 78; തട്ടിപ്പും 'ഹൈടെക്'
പിഎസ്സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78ഉം സന്ദേശങ്ങൾ വന്നിരുന്നെന്ന് പിഎസ്സി ചെയർമാൻ എം കെ സക്കീർ.
KeralaJul 31, 2019, 6:40 PM IST
ശിവരഞ്ജിത്ത് ഉള്‍പ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റിലെ നടപടികള്‍ സുതാര്യമായിരുന്നുവെന്ന് പിഎസ്സി
ശാരീരികക്ഷമതാ പരിശോധയടക്കം വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നുവെന്നും നടപടികള്‍ സുതാര്യമായിരുന്നുവെന്നും പിഎസ്സി. റാങ്ക് ലിസ്റ്റ് ചോദ്യം ചെയ്ത് ചില ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് പിഎസ് സിയുടെ മറുപടി.
KeralaJul 18, 2019, 12:01 AM IST
ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി
ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു
KeralaJul 14, 2019, 10:46 PM IST
കത്തിക്കുത്ത് കേസ് പ്രതികളുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; സര്‍വ്വകലാശാല ഉത്തരപേപ്പറുകള്‍ കണ്ടെത്തി
റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ശ്രമിച്ചു.
ChuttuvattomJul 13, 2019, 6:36 PM IST
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; ഒന്നാം പ്രതി ശിവരഞ്ജിത് പൊലീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്
സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്(കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിതിന് ഒന്നാം റാങ്കുള്ളത്.