Sivasankar Bail Plea
(Search results - 5)KeralaJan 6, 2021, 12:48 PM IST
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി
അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
KeralaDec 18, 2020, 6:46 PM IST
എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
കള്ളപ്പണം വെളുപ്പിച്ചതിന് ശിവശങ്കറിന് എതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ വാദിച്ചു
KeralaDec 3, 2020, 12:49 PM IST
'ശിവശങ്കറിന്റെ വിദേശബന്ധം അന്വേഷിക്കണം, തുടർച്ചയായി കള്ളം പറയുന്നു', കസ്റ്റംസ് കോടതിയിൽ
ശിവശങ്കറിന്റെ രണ്ട് ഫോണുകൾ കൂടി ലഭിച്ചുവെന്ന് കസ്റ്റംസ് കോടതിയിൽ. തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത്. തുടർച്ചയായി ശിവശങ്കർ കള്ളം പറയുന്നുവെന്നും കസ്റ്റംസ്.
KeralaNov 17, 2020, 12:52 PM IST
എം ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഉച്ചയ്ക്ക്; ശിവശങ്കര്‍ കള്ളം പറയുകയാണെന്ന് ഇഡി
ശിവശങ്കര്‍ കള്ളം പറയുകയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇഡി ആരോപിക്കുന്നു.
KeralaNov 17, 2020, 10:43 AM IST
ശിവശങ്കറിന്റെ ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി ഇഡി, കോടതിയെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ ശിവശങ്കര്‍ നല്കിയ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ഇഡി എതിർവാദങ്ങളുമായി രംഗത്ത് വന്നത്