Sivasena  

(Search results - 36)
  • <p>saneham serial</p>

    spiceJun 25, 2021, 11:28 PM IST

    വിജയകരമായ രണ്ടാം വാരത്തിലേക്ക് 'സസ്‌നേഹം'; വിശേഷങ്ങളുമായി അനൂപ് ശിവസേവന്‍

    മലയാളിക്ക് സുപരിചിതനായ അനൂപ് ശിവസേവനാണ് പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

  • <p>sanjay raut</p>

    IndiaNov 18, 2020, 11:59 AM IST

    'ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ നിന്നും ഹിന്ദുത്വത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല'; സജ്ഞയ് റാവത്ത്

    എല്ലായ്പ്പോഴും ഞങ്ങൾ ഹിന്ദുത്വവാദികളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഇനിയുള്ള കാലത്തും അങ്ങനെ തന്നെ ആയിരിക്കും. രാജ്യത്തിന് ആവശ്യമുള്ള സമയത്തെല്ലാം ഹിന്ദുത്വ വാളുമായി ഞങ്ങൾ രം​ഗത്തെത്തും.

  • undefined

    InternationalJun 9, 2020, 11:52 AM IST

    എം എഫ് ഹുസൈന്‍ ; ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ട്

    മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം എഫ് ഹുസൈന്‍ ആണ് ഇന്ത്യന്‍ ചിത്രകലയ്ക്ക് ആധുനിക മുഖം നല്‍കിയത്. 1952 തന്‍റെ ആദ്യ ഏകാംഗം പ്രദര്‍ശനത്തോടെ ചിത്രകലയിലേക്ക് കടന്നുവന്ന ഹുസൈന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമേരിക്കയിലും യൂറോപ്പിലും ഹുസൈന്‍ അറിയപ്പെട്ടു തുടങ്ങി. 
    1967-ൽ ചിത്രകാരന്‍റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്‍റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിൽ  മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ പുരസ്കാരം ചിത്രം നേടി.  1966-ൽ പത്മശ്രീ, 1973 ൽ പത്മഭൂഷൺ, 1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.  2010 ൽ എം എഫ് ഹുസൈന്‍ ഖത്തർ പൗരത്വം സ്വീകരിച്ചു. 2011 ജൂൺ 9-ന് രാവിലെ ലണ്ടനിൽ വെച്ചാണ് ആ മഹാനായ ചിത്രകാരന്‍ അന്തരിച്ചത്. ഇന്ന് ആ മഹാനായ ചിത്രകാരന്‍റെ ഒമ്പതാം ചരമവാര്‍ഷികമാണ്. 

  • undefined

    IndiaApr 29, 2020, 6:38 PM IST

    'മഹാരാഷ്ട്രയുടെ കാര്യം നോക്കിയാൽ മതി; യുപിയെക്കുറിച്ച് ആശങ്കപ്പെടേണ്ട'; ശിവസേനയോട് യോ​ഗി ആദിത്യനാഥ്

    പൽഘറിൽ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ആശങ്കയെ നിങ്ങളെന്തിനാണ് രാഷ്ട്രീയവത്കരണമായി പറയുന്നത്? 

  • undefined

    IndiaApr 15, 2020, 11:56 AM IST

    'ഘര്‍ ജാനേ ദോ'യെന്ന് തൊഴിലാളികള്‍ ; ലാത്തി വീശി പൊലീസ്


    മാര്‍ച്ച് 25 ന് രാത്രി 8.00 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു "ഘർ മേം ഹി രഹോ". പിന്നീടദ്ദേഹം രാജ്യം നാളെ മുതല്‍ ലോക്ക്ഡൗണിലാണെന്നും പറഞ്ഞു. അവിടെ തുടങ്ങുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ലോകത്തിലെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യയുടെ ലോക്ക്ഡൗണ്‍. 21 -ാം നാള്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി അദ്ദേഹം ജനങ്ങളെ അറിയിച്ചു. അതിനിടെ രണ്ട് തവണ അദ്ദേഹം ലോക്ക് ഡൗണില്‍ കിടക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്തു. ആദ്യം പാത്രം കൊട്ടാനും പിന്നീട് പന്തം കത്തിക്കാനും ആവശ്യപ്പെട്ടു. 

    ഇതിനിടെയാണ് ബീഹാര്‍, ഒറീസ, യുപി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 200 ഉം 300 ഉം കിലോമീറ്റര്‍ ദൂരെയുള്ള മഹാനഗരങ്ങലേക്ക് ഭാഗ്യാന്വേഷികളായെത്തിയ അരപ്പട്ടിണിക്കാരായ കുടിയേറ്റ തൊഴിലാളികളും ജീവിക്കുന്നത്. ഒരു ദിവസം മുഴുവനും ജോലി ചെയ്താല്‍ വീട്ടിലേക്കുള്ളത് മാറ്റി വച്ചാല്‍ ബാക്കിയൊന്നുമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കുന്ന കുടിയേറ്റ തൊഴിലാളികള്‍. ഇന്നല്ലെങ്കില്‍ നാളെ നല്ലൊരു ജീവിതം സ്വപ്നം കണ്ട് മഹാനഗരങ്ങളില്‍ അരപ്പട്ടിണി കിടന്നവര്‍. അവര്‍ സഹികെട്ട് പല തവണ സംഘടിച്ചു. ദില്ലിയില്‍, ഗുജറാത്തില്‍, കേരളത്തില്‍ ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണാ വൈറസ് ഹോട്ട്സ്പോട്ടായ മുംബൈയില്‍. എന്തായിരുന്നു ആ അരപ്പട്ടിണി പാവങ്ങളുടെ പ്രശ്നം ? അത് മാത്രം ആരും കണ്ടില്ല. പകരം രാഷ്ട്രീയാരോപണങ്ങളും പ്രസ്ഥാവനകളും ലോക്ക്ഡൗണിനിടെയും തലങ്ങും വിലങ്ങും ഓടിനടന്നു.
  • Muslim community can come in mainstream, if given proper education: Sanjay Raut on reservation

    IndiaApr 4, 2020, 8:53 AM IST

    വീട് കത്തിക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നു; മോദിയുടെ ദീപം തെളിക്കൽ ആഹ്വാനത്തെ പരിഹസിച്ച് ശിവസേന എംപി

    ദീപം തെളിയിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഞങ്ങളോട് പറയുക. സജ്ഞയ് റാവത്ത് ട്വീറ്റ് ചെയ്തു

  • maharashtra navnirman sena
    Video Icon

    IndiaJan 23, 2020, 6:32 PM IST

    ശിവസേന അയയുമ്പോള്‍ തീവ്രനിലപാടുമായി ബദലാകാന്‍ രാജ് താക്കേറ

    മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ബദലാകാന്‍ തീവ്ര ഹിന്ദുത്വ നിലപാടുമായി രാജ് താക്കറേയുടെ നവ നിര്‍മ്മാണ്‍ സേന. കാവി നിറത്തിലുള്ള പതാക മുംബൈയില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ബിജെപിയുമായി ചേരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എംഎന്‍എസിന്റെ പുതിയ നീക്കം.
     

  • dilip lande

    IndiaJan 7, 2020, 12:23 PM IST

    മറാത്തിക്ക് പകരം ഇം​ഗ്ലീഷ്; ഔദ്യോ​ഗിക രേഖ കീറിയെറിഞ്ഞ് ശിവസേന എംഎൽഎ

    ചർച്ചയുമായി ബന്ധപ്പെട്ട പേരുകളടങ്ങിയ പട്ടിക എംഎൽഎയ്ക്ക് കൈമാറുകയുണ്ടായി. ഇവ മറാത്തിയ്ക്ക് പകരം ഇം​ഗ്ലീഷിൽ രേഖപ്പെടുത്തി എന്നാരോപിച്ചാണ് എംഎൽഎ കീറിയെറിഞ്ഞ് പ്രതികരിച്ചത്. 

  • undefined

    IndiaNov 27, 2019, 3:53 PM IST

    മഹാരാഷ്ട്രയിലെ 'മഹാസഖ്യ'ങ്ങള്‍; കാണാം ട്രോളുകള്‍


    കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യങ്ങളായിരുന്നു. ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയില്‍ അധികാരമേല്‍ക്കാന്‍ പോകുന്നത്. ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നവിസ് മന്ത്രിസഭാ രൂപീകരണത്തിന് സഖ്യം ഉണ്ടാക്കിയത് എന്‍സിപിയുമായി ആയിരുന്നു. ഇപ്പോള്‍ രണ്ടാം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കുന്ന ശിവസേനയുടെ കൂടെയുള്ളത് കോണ്‍ഗ്രസും എന്‍സിപിയും. സഖ്യത്തിന് പുറത്ത് നിന്ന് സിപിഎം പിന്തുണയും. മഹാസഖ്യത്തെ ട്രോളന്മാരും വെറുതേ വിടുന്നില്ല. കാണാം മഹാസഖ്യ ട്രോളുകള്‍.

  • maharasthra bjp sena

    IndiaNov 4, 2019, 7:49 AM IST

    മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം തകരുമോ? ചര്‍ച്ചകള്‍ ദില്ലിയിലേക്ക്, ഗവര്‍ണറെ കാണാനൊരുങ്ങി ശിവസേന

    മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ ബിജെപിയും ശിവസേനയും തർക്കം തുടരുന്നതിനിടെ ചർച്ചകൾ ദില്ലിയിലേക്കും നീളുന്നു. എൻസിപി നേതാവ് ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തുമെന്നാണ് സൂചന.
     

  • undefined

    IndiaSep 16, 2019, 9:12 PM IST

    മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും സീറ്റ് ധാരണയിലെത്തി

    എൻസിപി അധ്യക്ഷൻ ശരത് പവാറും  കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും  നടത്തിയ ചർച്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായത്.

  • maharashtra

    IndiaMay 29, 2019, 11:00 AM IST

    കേന്ദ്രമന്ത്രി പദവി കാത്ത് മഹാരാഷ്ട്രയിലെ എംപിമാര്‍;പ്രതീക്ഷയോടെ ശിവസേന

    കഴിഞ്ഞ തവണ അംഗങ്ങൾ കുറവായിരുന്നുവെന്നും ഇത്തവണ കൂടുതൽ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുവെന്നും ബിജെപി  നേതാവ് മാധവ് ഭണ്ഡാരി

  • undefined

    newsMay 4, 2019, 8:12 AM IST

    'പേരില്‍ നിന്ന് സീതാറാം മാറ്റണം': യെച്ചൂരിക്കെതിരെ ശിവസേന, ബിജെപി നേതാക്കള്‍

    സീതാറാം യെച്ചൂരി ഭോപ്പാലിൽ പ്രഗ്യാസിങ്ങിന്‍റെ അവകാശവാദത്തിനെതിരെ നടത്തിയ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം

  • maharashtra ambedkar son

    newsApr 17, 2019, 9:32 AM IST

    മഹാരാഷ്ട്രയില്‍ നാളെ ബൂത്തിലേക്ക് 10 മണ്ഡലങ്ങള്‍; ജനവിധി തേടി അംബേദ്ക്കറുടെ ചെറുമകനും

    വ്യാജ വാഗ്ദാനങ്ങളാണ് മോദി നൽകിയത്. ഇത് ഇത്തവണ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ബിജെപി ശിവസേനയാണ് പ്രധാന എതിരാളിയെന്നും കോണ്‍ഗ്രസ് എൻസിപി സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അംബേദ്കറുടെ ചെറുമകന്‍

  • thakkere and amit

    newsMar 30, 2019, 6:38 PM IST

    ‌'ഞങ്ങൾക്ക് നേതാവായി പ്രധാനമന്ത്രി മോദിയുണ്ട്, ആരാണ് നിങ്ങളുടെ നേതാവ്?': പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറേ

    പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിൽക്കുകയാണെന്നും എന്നാൽ അവർ തമ്മിൽ ഹൃദയം കൊണ്ട് ഐക്യമില്ലെന്നും ഉദ്ധവ് താക്കറേ കുറ്റപ്പെടുത്തി. തങ്ങൾക്ക് ഒരു നേതാവേ ഉള്ളൂവെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ആരാണ് നിങ്ങളുടെ നേതാവെന്നുമായിരുന്നു പ്രതിപക്ഷത്തോടുള്ള ഉദ്ധവ് താക്കറേയുടെ ചോദ്യം.