Asianet News MalayalamAsianet News Malayalam
53 results for "

Six People

"
LPG spills fire in Malappuram Valanchery Six people were injuredLPG spills fire in Malappuram Valanchery Six people were injured

വളാഞ്ചേരിയിൽ ഗ്യാസ് സിലിൻഡറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു

ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

Chuttuvattom Nov 9, 2021, 7:21 AM IST

hospital staff killed in ambulance accident at Kottayamhospital staff killed in ambulance accident at Kottayam

കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടം; ആശുപത്രി ജീവനക്കാരി മരിച്ചു

പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്

Kerala Sep 27, 2021, 12:15 PM IST

Six people including malayalees arrested for stealing cows from KarnatakaSix people including malayalees arrested for stealing cows from Karnataka

കര്‍ണാടകയില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന, മലയാളികളടക്കം ആറംഗ സംഘം പിടിയിൽ

അറസ്റ്റിലായവരില്‍ രണ്ട് മലയാളികളും ഉണ്ട്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ രാത്രി വാനില്‍ കയറ്റി അതിര്‍ത്തി കടത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്.

Kerala Sep 25, 2021, 9:22 PM IST

Large prostitution gang nabbed in Kalady Six people including a 22 year old women are in custodyLarge prostitution gang nabbed in Kalady Six people including a 22 year old women are in custody

കാലടിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ; 22-കാരിയടക്കം ആറ് പേർ കസ്റ്റഡിയിൽ

കാലടിയിൽ നിന്ന് വൻ പെൺവാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

crime Sep 19, 2021, 12:19 AM IST

Delhi police arrested six terroristsDelhi police arrested six terrorists

പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരരെ ദില്ലി പൊലീസ് പിടികൂടി: വൻ ആയുധ ശേഖരം കണ്ടെടുത്തു

ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ദില്ലി പൊലീസിൻ്റെ സ്പെഷ്യൽ സെൽ ഡിസിപിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

India Sep 14, 2021, 6:19 PM IST

New Zealand PM Ardern says supermarket stabbing was terrorist attackNew Zealand PM Ardern says supermarket stabbing was terrorist attack

ന്യൂസിലാന്‍റ് തീവ്രവാദി ആക്രമണം: മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പ്രധാനമന്ത്രി

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണമുണ്ടായത്. പൊലീസ് നിരീക്ഷണത്തിലുള്ള ഒരു ശ്രീലങ്കൻ പൗരൻ നടത്തിയ ഭീകരാക്രമണമാണിതെന്നാണു പ്രധാനമന്ത്രി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു.

International Sep 4, 2021, 7:41 PM IST

islamic state inspired terrorist attack in New Zealand six stabbedislamic state inspired terrorist attack in New Zealand six stabbed

സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡിസ്പ്ലേ വച്ച കത്തിയുമായി ആക്രമണം; ന്യൂസിലാന്‍ഡില്‍ ആറുപേര്‍ക്ക് കുത്തേറ്റു

ഭീകരവാദ സ്വഭാവമുള്ള ആളുകളുടെ പട്ടികയിലുള്‍പ്പെട്ട് പൊലീസ് നിരന്തരമായി നിരീക്ഷിച്ചിരുന്ന ശ്രീലങ്കന്‍ സ്വദേശിയാണ് അക്രമി. 2011ലാണ്  ഇയാള്‍ ന്യൂസിലാന്‍ഡിലെത്തിയത്.

International Sep 3, 2021, 6:56 PM IST

Six were bitten the dog was caught and monitored  incident took place in ChengannurSix were bitten the dog was caught and monitored  incident took place in Chengannur

ആറുപേരെ കടിച്ച പേപ്പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി; സംഭവം ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ  പാണ്ഡവൻ പാറ പ്രദേശത്ത് ആറ് പേരെ കടിച്ച പേപ്പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി. നഗരസഭ 22, 23 വാർഡുകൾഉൾപ്പെടെയുള്ളവരെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പേപ്പട്ടി കടിച്ചത്.

Chuttuvattom Sep 2, 2021, 12:01 AM IST

six injured in dubai in three different accidentssix injured in dubai in three different accidents

ദുബൈയില്‍ മൂന്ന് വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്

ദുബൈയില്‍ 48 മണിക്കൂറിനിടെ ഉണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്.

pravasam Aug 10, 2021, 8:49 PM IST

six people were expelled from bjp in kochisix people were expelled from bjp in kochi

കെ സുരന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് നടപടി; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Kerala Aug 7, 2021, 8:10 AM IST

Six people convicted of violating Supreme Committee rules in omanSix people convicted of violating Supreme Committee rules in oman

കൊവിഡ് 19: ഒമാന്‍ സുപ്രിം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച ആറുപേര്‍ക്ക് തടവും പിഴയും

കൊവിഡ് വ്യാപനം പ്രതിരോധിക്കുവാന്‍ രാജ്യത്ത് പ്രവര്‍ത്തിച്ച് വരുന്ന ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ച ആറ് പേര്‍ക്ക് മൂന്നു മാസം തടവും ആയിരം ഒമാനി റിയാല്‍ പിഴയും വിധിച്ചു. 

pravasam Apr 1, 2021, 11:42 PM IST

six people killed in shooting at colorado supermarketsix people killed in shooting at colorado supermarket

അമേരിക്കയിൽ വെടിവെയ്പ്പ്; പൊലീസ് ഓഫീസര്‍ അടക്കം 10 പേർ കൊല്ലപ്പെട്ടു, അക്രമി കസ്റ്റഡിയില്‍

തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം. ഒരു പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു എന്നാണ് ഒടുവിലത്തെ വിവരം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

International Mar 23, 2021, 7:52 AM IST

rabid dog attacks youth congress workers during election work in pathanamthittarabid dog attacks youth congress workers during election work in pathanamthitta

പ്രചാരണത്തിനിടെ വില്ലനായി പേപ്പട്ടി; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റടക്കം ആറ് പേർക്ക് പരിക്ക്

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം ജി കണ്ണനടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ പ്രവർത്തകരെ പേപ്പട്ടി ഓടിച്ചു. 

Kerala Dec 6, 2020, 8:03 PM IST

Six people including several doctors have been jailed in China for illegally harvesting organs from accident victimsSix people including several doctors have been jailed in China for illegally harvesting organs from accident victims

പാതിരാത്രി രോഗിയെ കടത്തി അവയവങ്ങള്‍ മോഷ്ടിക്കും; ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തിന് ജയില്‍ ശിക്ഷ

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ അവയവങ്ങള്‍ ഔദ്യോഗികമായി ദാനം ചെയ്യുന്നുവെന്ന പ്രതീതി കുടുംബത്തിന് സൃഷ്ടിച്ച ശേഷമായിരുന്നു ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ തട്ടിപ്പ്. 2017നും 2018നും ഇടയില്‍ മാത്രം പതിനൊന്ന് രോഗികളുടെ കരളും കിഡ്നിയുമാണ് സംഘം തട്ടിയെടുത്തത്

International Nov 29, 2020, 10:45 AM IST

Six killed as godown collapses after explosion in GujaratSix killed as godown collapses after explosion in Gujarat

പൊട്ടിത്തെറിയെ തുടര്‍ന്ന് കെമിക്കല്‍ ഗോഡൗണ്‍ തകര്‍ന്നു; ഗുജറാത്തില്‍ ആറ് മരണം

പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് ഫാക്ടറി തകര്‍ന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

India Nov 4, 2020, 5:16 PM IST